സ്വവര്‍ഗ്ഗാനുരാഗികള്‍ക്ക് വിവാഹം കഴിക്കാന്‍ അനുമതി

സ്വവര്‍ഗ്ഗാനുരാഗികള്‍ക്ക് വിവാഹം കഴിക്കാന്‍ അനുമതി.ഏറെ നാളത്തെ രാഷ്ട്രീയ കലഹങ്ങള്‍ക്കുശേഷമാണ് ഒരേ ലിംഗത്തില്‍പ്പെട്ടവര്‍ തമ്മില്‍ വിവാഹം കഴിക്കുന്നതിനുള്ള ബില്‍ ചൊവ്വാഴ്ച്ച ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റ് പാസ്സാക്കിയത്. ഓസ്‌ട്രേലിയയുടെ ചരിത്രത്തിലെ തന്നെ ചരിത്ര പ്രധാനമായ സംഭവം ആഘോഷിക്കുന്നതിനായി ആയിരങ്ങളാണ് തലസ്ഥാനഗരിയായ കാന്‍ബെറയില്‍ ഒത്തുകൂടിയത്. വോട്ടിങ്ങിലൂടെയാണ് പാര്‍ലിമെന്റ് ബില്‍ പാസ്സാക്കിയത്.പ്രണയത്തിന്റെ, തുല്യതയുടെ, ബഹുമാനത്തിന്റെ ദിവസമാണിതെന്നു പ്രസിഡന്റ് മാല്‍കോള്‍ ടേണ്‍ബുള്‍ പറഞ്ഞു.

ജറുസലേം ഇസ്രയേലിന്റെ തലസ്ഥാനം: അമേരിക്കയുടെ നിലപാടിനെതിരെ ഇന്ത്യ

ന്യൂഡല്‍ഹി: ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിച്ചുകൊണ്ടുള്ള അമേരിക്കയുടെ നിലപാടിനെതിരെ ഇന്ത്യ. ഈ നിലപാടിനെ പിന്തണയ്ക്കാനാകില്ലെന്നും പലസ്തീന്‍ വിഷയത്തില്‍ സ്വതന്ത്രമായ നിലപാടാണ് ഇന്ത്യയുടേതെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു. ഈ വിഷയത്തില്‍ ഇന്ത്യയുടെ നിലപാട് സ്വതന്ത്രവും സ്ഥിരതയുള്ളതുമാണ്. ഇന്ത്യയുടെ കാഴ്ചപ്പാടുകള്‍ക്കും താല്‍പര്യങ്ങള്‍ക്കുമനുസരിച്ചാണ് ഈ നിലപാട് രൂപപ്പെട്ടിട്ടുള്ളത്. മൂന്നാമതൊരു രാജ്യത്തിന് ഇന്ത്യയുടെ നിലപാടിനെ സ്വാധീനിക്കാനാവില്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് Read More …

‘ചെറിയ സന്തോഷവും, സെക്‌സും ഞാന്‍ ആഗ്രഹിക്കുന്നു, അതും വിവാഹിതരായ പുരുഷന്മാരില്‍ നിന്ന്’

പത്തു വര്‍ഷത്തിനിടയില്‍ 100 ലധികം കാമുകന്മാരുമായി ജീവിതം ആസ്വദിച്ച ധനാഡ്യയായ വിധവ ഗ്വെനേത്ത് ലീ എന്ന 47 കാരിയെ പറ്റിയാണ് നവമാധ്യമങ്ങള്‍ ഇപ്പോള്‍ ചര്‍ച്ച ചെയുന്നത്. ലണ്ടനില്‍ ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റായി ജോലി ചെയ്യുന്ന ഇവര്‍ പ്രണയത്തിലാക്കിയ മദ്ധ്യവയസ്‌ക്കരില്‍ ഭൂരിഭാഗവും ഭാര്യമാരുള്ള പുരുഷന്മാരായിരുന്നു. ഗ്വെനേത്ത് ബന്ധം പുലര്‍ത്തിയിരുന്ന പകുതിയിലധികം പുരുഷന്മാരുടെ ഭാര്യമാര്‍ക്കും ഇതേക്കുറിച്ച അറിയാമായിരുന്നു. ഭര്‍ത്താക്കന്മാരുടെ സന്തോഷത്തിന് Read More …

ബ്രിട്ടീഷ് പ്രധാനമന്ത്രിയെ വധിക്കാന്‍ ശ്രമം ; തീവ്രവാദ ബന്ധമുള്ള രണ്ടു പേര്‍ അറസ്റ്റില്‍

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയെ വധിക്കാനുള്ള ശ്രമം പരാജയപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേര്‍ അറസ്റ്റിലായതായി മെട്രോപൊളിറ്റന്‍ പൊലീസ് പറഞ്ഞു. നാസിമുര്‍ സക്കറിയ, മുഹമ്മദ് ആഖിബ് ഇമ്രാന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്കു തീവ്രവാദ ബന്ധമുള്ളതായി പൊലീസ് പറഞ്ഞു. പ്രധാനമന്ത്രി തെരേസ മേയെ വധിക്കാന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നതായും പൊലീസിന്റെ ഇടപെടലിലൂടെ ശ്രമം പരാജയപ്പെടുത്തുകയായിരുന്നെന്നും സ്‌കൈ ന്യൂസ് Read More …

വിദ്യാര്‍ത്ഥിയുമായി ക്ലാസ് മുറിയില്‍ വച്ച് സെക്‌സ് : അധ്യാപികയെ പുറത്താക്കി

പിറ്റ്‌സ്ബര്‍ഗ് : വിദ്യാര്‍ത്ഥിയുമായി ക്ലാസ് മുറിയില്‍ വച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ഒരു സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍ ടീച്ചറെ സ്‌കൂളില്‍ നിന്ന് പുറത്താക്കി. യു.എസിലെ പെന്‍സില്‍വാനിയയിലാണ് സംഭവം. പെന്‍സില്‍വാനിയയിലെ പിറ്റ്‌സ്ബര്‍ഗില്‍ പ്രവര്‍ത്തിക്കുന്ന, കോടതി തീര്‍പ്പുകല്‍പ്പിച്ച 14 നും 19 നും ഇടയിലുള്ള കുട്ടികളെ പഠിപ്പിക്കുന്ന സമ്മിറ്റ് അക്കാഡമി എന്ന സ്വകാര്യ സ്‌കൂളിലാണ് സംഭവം നടന്നതെന്ന് പ്രാദേശിക ടെലിവിഷന്‍ Read More …

അമേരിക്കയില്‍ കാണാതായ മൂന്ന് വയസ്സുകാരിയുടെ മൃതദേഹം കണ്ടെടുത്തു; അമ്മയുടെ കാമുകന്‍ അറസ്റ്റില്‍

നോര്‍ത്ത് കരോലിന: ഷെറിന്‍ മാത്യുവിന് പുറകെ അമേരിക്കയില്‍ കാണാതായ മൂന്ന് വയസ്സുകാരിയുടെ മൃതദേഹം കണ്ടെടുത്തായി പൊലീസ്. ശനിയാഴ്ച അരുവിക്ക് സമീപം കണ്ടെടുത്ത മൃതദേഹം കുട്ടിയുടേതാണെന്നാണ് പൊലീസ് നിഗമനം. ആറ് ദിവസങ്ങള്‍ക്ക് മുന്‍പാണ് നോര്‍ത്ത് കരോലിന സ്വദേശിയായ മൂന്ന് വയസ്സുകാരി കാണാതാകുന്നത്. ഞായറാഴ്ച രാത്രി കിടപ്പുമുറിയില്‍ ഉറക്കിക്കിടത്തിയ കുട്ടിയെ തിങ്കളാഴ്ച രാവിലെയോടെ കാണാതാകുകയായിരുന്നു. കുട്ടിക്കായി വിവിധ ഏജന്‍സികളാണ് Read More …

വിദ്യാര്‍ത്ഥിയുമായി അരുതാത്ത ബന്ധം: അധ്യാപിക അറസ്റ്റില്‍

ന്യൂ ജേഴ്‌സി: 16 കാരനായ സൗത്ത് ജേഴ്‌സി വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട 28 കാരിയായ ടീച്ചര്‍ പിടിയില്‍. ന്യൂ ജേഴ്‌സി സംസ്ഥാനത്തെ പെന്നിംഗ്ടണിലെ ഒരു സ്‌കൂളില്‍ ഇംഗീഷ് പഠിപ്പിച്ചിരുന്ന അലിസിയ മരിയെ റെഡ്ഡിയാണ് വെള്ളിയാഴ്ച അറസ്റ്റിലായത്. 2016 ഡിസംബറില്‍ അലിസിയ വിദ്യാര്‍ത്ഥിയ്ക്ക് തന്റെ സെല്‍ഫോണ്‍ നമ്ബര്‍ നല്‍കുകയും തുടര്‍ന്ന് അവനെ സ്‌നാപ് ചാറ്റില്‍ ആഡ് Read More …

സുക്കര്‍ബര്‍ഗിന്റെ സഹോദരിക്ക് നേരേ ലൈംഗികാതിക്രമം

സാന്‍ഫ്രാന്‍സിസ്‌കോ: ഫെയ്‌സ്ബുക്ക് ഉടമയായ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ സഹോദരി റാന്‍ഡി സക്കര്‍ബര്‍ഗിന് നേരേ ലൈംഗികാതിക്രമമുണ്ടായതായി റിപ്പോര്‍ട്ട്. അതിക്രമത്തെപ്പറ്റി തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് റാന്‍ഡി ഇക്കാര്യം അറിയിച്ചത്. ഫെയ്‌സ്ബുക്കിന്റെ മാര്‍ക്കറ്റ് ഡെവല്പ്‌മെന്റ് ഡയറക്ടറാണ് റാന്‍ഡി. വിമാനയാത്രക്കിടയില്‍ വച്ച് അടുത്തിരുന്നയാള്‍ തന്നോട് മോശമായി പെരുമാറിയെന്നും ഇതേപറ്റി വിമാനയാത്രക്കാരോട് പരാതിപ്പെട്ടിരുന്നു. എന്നാല്‍ അക്രമം നടത്തിയാള്‍ വിമാനത്തിലെ സ്ഥിരം യാത്രക്കാരനാണെന്ന് പറഞ്ഞ് സംഭവത്തെ Read More …