ലോകം മോഹിക്കുന്ന കോച്ച് ഇനി മാഞ്ചസറ്റര്‍ സിറ്റിക്കു സ്വന്തം.

ലണ്ടന്‍: അബുദാബി ശൈഖ് മന്‍സൂര്‍ 2008 ല്‍ 210 മില്ല്യണ്‍ പൗണ്ടിന് മാഞ്ചസറ്റര്‍ സിറ്റി വാങ്ങിയപ്പോള്‍ അതൊരു വലിയ വാര്‍ത്തയായിരുന്നു.  ഇംഗ്ലണ്ടിന്റെ കാല്‍പന്തുകളിയുടെ ഭൂപടത്തില്‍ ഇതിഹാസം രചിക്കാനുളള ശ്രമത്തിലായിരുന്നു ശൈഖ് മന്‍സൂറിന്റെ സിറ്റി ടീം. ആ ക്ലബിന് അത്രയക്കു വലിയ ആഗ്രഹാഭിലാഷങ്ങളുണ്ടായിരുന്നു. ശൈഖ് ക്ലബ് ഏറ്റെടുത്തതു മുതല്‍ കളിക്കാരെ വാങ്ങുന്നതിലെ തുകയക്കും വലിയ ഉയര്‍ച്ചയുണ്ടായി. കളിക്കാരെ Read More …

10,000 അഭയാര്‍ത്ഥികുട്ടികളെ കാണാതായി

ലണ്ടന്‍ : യുറോപ്പിലേക്ക് അഭയം തേടിയെത്തിയവരില്‍ ചുരുങ്ങിയത് 10,000 കുട്ടികളെങ്കിലും കാണാതായതായി യുറോപ്പ്യന്‍ ക്രിമിനല്‍ ഇന്റെലിജന്‍സ് യുണിയന്‍ ഏജന്‍സി രേഖപെടുത്തിയതായി ദി ഗാര്‍ഡിയന്‍ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. സംഘടിതമായ കുട്ടികടത്തുക്കാരുടെ കൈകളില്‍ പെട്ടായിരിക്കും കൂടതല്‍ കുട്ടികളേയും കാണാതായതെന്നാണ് പ്രാഥമിക നിഗമനം. അഭയാര്‍ത്ഥികള്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണിതെന്നും ഏജന്‍സി വ്യക്തമാക്കി. നിയമപരമായി പൗരത്വം രേഖപെടുത്തിയ കുട്ടികളെയാണധികവും Read More …

പാര്‍ടി അച്ചടക്ക ലംഘനം : ചൈനീസ് സറ്റാറ്റിസറ്റിക്‌സ് മേധാവി നിരീക്ഷണത്തില്‍

ബെയിജിംങ്: ചൈനയുടെ നാഷണല്‍ ബ്യുറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് ചീഫ് വാങ് ബൊനാണ് ഗുരുതരാമയാ അച്ചടക്ക ലംഗനത്തിന്റെ പേരില് നിരിക്ഷണത്തിന് വിധേയനായത്. വാങ് ബൊന്‍ തെറ്റായ സാമ്പത്തിക വിവരങ്ങള്‍ നല്‍കി അഴിമതി നടത്തിയതായാണ് അരോപണം. സാമ്പത്തിക വിശകലനം നടത്തുന്നവരും ഓഹരിവിപണിയിലെ നിക്ഷേപകരും ഏറെ സംശയാസ്പദമായി കാണുന്ന വിവരങ്ങളാണ് വാങ് തെറ്റായി നല്‍കിയത്. രാജ്യത്തെ വളര്‍ച്ചാനിരക്കാണ് മാറ്റി പ്രസിദ്ധപെടുത്തിയത്. Read More …

ഉദ്യോഗാര്‍ത്ഥികള്‍ക്ക് ബിരുദം വേണ്ടെന്ന് പെന്‍ഗ്വിന്‍ ബുക്‌സ്

അന്‍വര്‍ വലിയാട് ലണ്ടന്‍ : ലോകതലത്തിലെ പ്രമുഖ പുസ്തകപ്രസാകരായ പെന്‍ഗ്വിന്‍ -റാന്‍ഡം ഹൗസ് പ്രസിദ്ധീകാരാണാലയം ഞെട്ടിപ്പിക്കുന്ന പ്രസ്താവനയുമായി രംഗത്തെത്തി. തങ്ങളുടെ പ്രസാധക കമ്പനിയില്‍ ജോലിക്ക് അപേക്ഷിക്കുന്നവര്‍ക്ക് സര്‍വ്വകലാശാല ബിരുദം വേണ്ടെന്നാണ് പെന്‍ഗ്വിന്‍ പ്രസാധകര്‍ വ്യക്തമാക്കിയത്. പ്രസാധനരംഗത്ത് വൈവിദ്ധ്യമുണ്ടാക്കുന്നതിനാണ് ഇത്തരത്തിലുളള നടപടിയെന്ന് കമ്പനി അധികൃതര്‍ പ്രഖ്യാപിച്ചതായാണ് ലണ്ടനിലെ പ്രമുഖ ദിനപത്രമായ ദി ഗാര്‍ഡിയന്‍ ദിനപത്രം റിപ്പോര്‍ട്ട് ചെയതത്. Read More …

ഇരുപത്തി ഒന്നാം നുറ്റാണ്ടിലെ ചതിയുദ്ധങ്ങള്‍

‘ഭീകരവിരുദ്ധ യുദ്ധവും’ ‘മയക്കുമരുന്നുവിരുദ്ധ യുദ്ധവും’ വഞ്ചനയായിരുന്നു. രണ്ടും തമ്മില്‍ ബന്ധമുണ്ട്. അവ ശരിക്കും ‘ഭീകരതക്കുവേണ്ടിയുളള യുദ്ധവും’ ‘മയക്കുമരുന്നിനുവേണ്ടിയുളള യുദ്ധവും’ ആയി  നേര്‍വിപരീത രൂപങ്ങളുടെ ഉദാത്ത മാതൃകകളാവുകയായിരുന്നു. മനുഷ്യകുലത്തിന്റെ ശത്രുക്കളായ അന്താരാഷ്ട പ്രഭുവര്‍ഗ്ഗത്തിന് നിയമവിരുദ്ധയുദ്ധങ്ങള്‍ക്കായി പണവും ആസുത്രണവും സാധ്യമാക്കുന്നതിന് മയക്കുമരുന്നു മാഫിയയും ഭീകരതയും ഒരുമിച്ചു പ്രവര്‍ത്തിക്കുകയാണ്. പ്രത്യേകിച്ചും ഹെറോയിന്‍. എല്ലാം പരസ്യപ്പെടുത്തിയിട്ടും. എല്ലാറ്റിന്റേയും ശ്രേതാക്കളായ സ്വന്തം ജനതയുടെ Read More …

സൗദിയും ഇറാനും തമ്മിലുളള നയതന്ത്രബന്ധം വഷളാവുന്നു.

തഹ്‌റാന്‍:സൗദിയിലെ പ്രമുഖ ഷിയാ പണ്ഡിതന്‍ നിംറ് അല്‍ നിംറിനെ വധശിക്ഷക്ക് വിധേയമാക്കിയതിനെ തുടര്‍ന്ന് ഇറാനും സൗദിയും തമ്മിലുളള നയതന്ത്രബന്ധം വഷളാവുന്നു. ഇറാനിലെ സൗദി എംബസി സ്ഥിതി ചെയ്യുന്ന തെരുവിന് ഷെയ്ക് നിംറ് അല്‍ നിംറ് എന്ന പേരുമാറ്റിയാണ് സൗദി നയതന്ത്ര ഉദ്യോഗസ്ഥരെ ഇറാന്‍  അമ്പരപ്പിച്ചത്. ശത്രുത പുലര്‍ത്തുന്ന രാജ്യങ്ങളോട് മറ്റു പല രാജ്യങ്ങളും പ്രകടിപ്പിക്കുന്ന രീതിയാണിത്. Read More …

സൗദിയില്‍ ഷിയാ നേതാവടക്കം 47 പേരുടെ വധശിക്ഷ നടപ്പാക്കി

റിയാദ് : പ്രമുഖ ഷിയ പുരോഹിതന്‍ ഷെയക്ക് നിമര്‍ അല്‍ നിമറിന്റേയും മറ്റ് 46 പേരുടേയും വധ ശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തരമന്ത്രാലയം ഔദ്യോഹികമായി വെളിപ്പെടുത്തി. രാജ്യത്തെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയെന്ന കുറ്റം ചുമത്തിയാണ് വധ ശിക്ഷ. 2011 ല്‍ സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയിലെ ഷിയാക്കള്‍ നടത്തിയ പ്രതിഷേധ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തമായ പിന്തുണ നല്‍കിയ Read More …

പുതുവല്‍സരാഘോഷം : ദുബായില്‍ 63 നിലകളുളള ഹോട്ടലിനു തീപിടിച്ചു.

ദൂബായ് : ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമായ ദൂബായ് ബുര്‍ജ് കലീഫക്കരികിലെ 63 നിലകളുളള ഹോട്ടല്‍ സമുച്ചയത്തിലാണ് അര്‍ദ്ധരാത്രിയില്‍ തീ പിടിച്ചത്. അപകടത്തില്‍ 16 പേര്‍ക്ക് പരിക്കേറ്റതായി ഔദ്യോഗിക ഏജന്‍സികള്‍ വ്യക്തമാക്കി. സ്ഥിതിഗതികള്‍ നിയന്ത്രണവിധെയമെന്നും ഏജന്‍സികള്‍ പറയുന്നു. തീ പിടിത്തത്തിന്റെ കാരണമെന്താണെന്ന് ഇതുവരെ കണ്ടുപിടിക്കാനായില്ലെന്നാണ് ഇതുവരെ ഔദ്യോഗിക വൃത്തങ്ങളില്‍ നിന്നും ലഭിച്ച വിവരം. പുതുവര്‍ഷാഘോഷത്തിനായെത്തിയ വലിയ Read More …