ട്രംപ് അധികാര കൈമാറ്റത്തിന് തയ്യാറായി
വാഷിംഗ്ടണ്‍: അവസാനം അമേരിക്കന്‍ പ്രസിഡന്റും റിപ്പബ്‌ളിക്കന്‍ പാര്‍ട്ടിയുടെ പരാജയപ്പെട്ട സ്ഥാനാര്‍ത്ഥിയുമായ ഡൊണാള്‍ഡ് ട്രംപ് അധികാര കൈമാറ്റത്തിന് തയ്യാറായി. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ച ഡെമൊക്രാറ്റിക് നേതാവ് ജോ ബൈഡന് അധികാരം കൈമാറുന്നതിനുള്ള നടപടികളുമായി മുന്നോട്ട് പോകാന്‍ പ്രസിഡന്റ് ട്രംപ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇതോടെ അമേരിക്കയുടെ രഹസ്യാന്വേഷണ വിവരങ്ങളും സാമ്ബത്തിക വിവരങ്ങളും ബൈഡന് അറിയാന്‍ കഴിയും. അതേസമയം Read More …
