ട്രം​പ് പ​രാ​ജ​യം സ​മ്മ​തി​ക്കാ​ത്ത​ത് വ​ലി​യ നാ​ണ​ക്കേടെന്ന് ബൈ​ഡ​ന്‍

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: യുഎസ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ലെ പരാജയം ഡോ​ണ​ള്‍​ഡ് ട്രം​പ് അം​ഗീ​ക​രി​ക്കാ​ത്തി​നെ​തി​രെ നി​യു​ക്ത പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ന്‍. ട്രം​പ് തോല്‍വിസ​മ്മ​തി​ക്കാ​ത്ത​ത് വ​ലി​യ നാ​ണ​ക്കേ​ടാ​ണെ​ന്ന് ബൈ​ഡ​ന്‍ പ​റ​ഞ്ഞു. അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റി​ന്‍റെ പാരമ്ബര്യത്തിന് ചേ​ര്‍​ന്ന ന​ട​പ​ടി​യ​ല്ല ട്രം​പ് സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും ബൈ​ഡ​ന്‍ പ​റ​ഞ്ഞു. ട്രം​പി​ന് വോ​ട്ട് ചെ​യ്ത​വ​രു​ടെ നി​രാ​ശ മ​ന​സി​ലാ​ക്കു​ന്നു. എ​ന്നാ​ല്‍, അ​തി​ല്‍ ഏ​റി​യ പ​ങ്ക് ആ​ളു​ക​ളും രാ​ജ്യം ഒ​രു​മ​യോ​ടെ മു​ന്നോ​ട്ട് Read More …

വീട് വൃത്തികേടാക്കി; ഉക്രൈനില്‍ അഞ്ചു വയസ്സുള്ള മകനെ അമ്മ അടിച്ചുകൊന്നു

വീട് വൃത്തികേടാക്കിയ മകനെ സ്വന്തം അമ്മ തല്ലിക്കൊന്നു. ഉക്രൈനിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ആറ് വയസ്സുള്ള മകളുടെ മുന്നില്‍ വെച്ചാണ് മകനെ അമ്മ മാരകമായി മര്‍ദ്ദിച്ച്‌ കൊന്നത്. വീട് വൃത്തികേടാക്കിയതില്‍ ക്ഷുഭിതയായിട്ടായിരുന്നു സ്ത്രീയുടെ പ്രവര്‍ത്തി. ഉക്രൈനിലെ സോകോളിവ്കയില്‍ കഴിഞ്ഞ ആഴ്ച്ചയാണ് സംഭവം നടന്നത്. തറയില്‍ കുട്ടിയുടെ തല ശക്തിയായി ഇടിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ചു തന്നെ Read More …

ട്രംപിന്‍റെ നയങ്ങള്‍ പൊളിച്ചെഴുതാന്‍ ബൈഡന്‍ ഒരുങ്ങുന്നു

അമേരിക്കയില്‍ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപിന്റെ നയങ്ങള്‍ സമഗ്രമായി പൊളിച്ചെഴുതാന്‍ നിയുക്ത പ്രസിഡണ്ട് ജോ ബൈഡന്‍ തീരുമാനിച്ചു. ലോകാരോഗ്യ സംഘടനയില്‍ നിന്ന് ഏകപക്ഷീയമായി പിന്മാറിയ ട്രംപിന്റെ നടപടി അധികാരമേറ്റാലുടന്‍ ബൈഡന്‍ റദ്ദാക്കും. മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് പിന്‍വലിക്കും. പാരീസ് ഉടമ്ബടിയില്‍ നിന്ന് അമേരിക്ക പിന്മാറിയ നടപടിയും തിരുത്തും. ട്രംപിന്റെ കാലത്ത് ഏറെ വഷളായ Read More …

തോ​റ്റി​ട്ടും തോ​ല്‍​വി സ​മ്മ​തി​ക്കാ​തെ ട്രം​പ്; താ​ന്‍ ജ​യി​ച്ചെ​ന്ന് വീ​ണ്ടും ട്വീ​റ്റ്

വാ​ഷിം​ഗ്ട​ണ്‍ ഡിസി: അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ​രാ​ജ​യ​പ്പെ​ട്ടി​ട്ടും അ​ത് അം​ഗീ​ക​രി​ക്കാ​തെ വീ​ണ്ടും ട്വീ​റ്റു​ക​ളു​മാ​യി ഡോ​ണ​ള്‍​ഡ് ട്രം​പ് രം​ഗ​ത്ത്. ഏ​ഴ് കോ​ടി വോ​ട്ടു​ക​ള്‍ ത​നി​ക്ക് ല​ഭി​ച്ചെ​ന്നും ഒ​രി സി​റ്റിം​ഗ് പ്ര​സി​ഡ​ന്‍റി​ന് ല​ഭി​ക്കു​ന്ന ഏ​റ്റ​വും കൂ​ടി​യ വോ​ട്ടാ​ണി​തെ​ന്നും അ​ദ്ദേ​ഹം ട്വീ​റ്റി​ല്‍ വ്യ​ക്ത​മാ​ക്കി. ത​ങ്ങ​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് നി​രീ​ക്ഷ​ക​രെ വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് പ്ര​വേ​ശി​പ്പി​ക്കാ​തി​രു​ന്ന​ത് തി​രി​ച്ച​ടി​യാ​യി. ഇ​ത് മു​ന്‍​പോ​രി​ക്ക​ലും സം​ഭ​വി​ക്കാ​ത്ത കാ​ര്യ​മാ​ണ്. മെ​യി​ല്‍ Read More …

രാജ്യത്തെ ഭിന്നിപ്പിക്കില്ല മറിച്ച്‌ ഒന്നിപ്പിക്കുന്ന പ്രസിഡന്റ് ആയിരിക്കും; ബെഡന്‍

വാഷിങ്ടണ്‍ : ജനങ്ങള്‍ തന്നില്‍ അര്‍പ്പിച്ച വിശ്വാസം കാക്കും. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം ജനങ്ങള്‍ നന്ദി അറിയിച്ചുകൊണ്ട് നല്‍കിയ പ്രസംഗത്തില്‍ ജോ ബൈഡന്‍ അറിയിച്ചതാണ് ഇക്കാര്യം. എല്ലാ അമേരിക്കക്കാരുടേയും വിജയമാണിതെന്നും ബൈഡന്‍ അറിയിച്ചു. രാജ്യത്തെ ഭിന്നിപ്പിക്കില്ല മറിച്ച്‌ ഒന്നിപ്പിക്കുന്ന ഒരു പ്രസിഡന്റ് ആയിരിക്കും. അമേരിക്കയുടെ ഐക്യമാണ് ലക്ഷ്യമെന്നും ലോകനേതൃപദവി തിരിച്ചുപിടിക്കുമെന്നും ബൈഡന്‍ വ്യക്തമാക്കി. Read More …

വിജയത്തിനരികെ ബൈഡന്‍; നിയമയുദ്ധത്തിന് ഒരുങ്ങി ട്രംപ്

വോട്ടെണ്ണലിന്‍‍റെ മൂന്നാം ദിവസവും സസ്പെന്‍സ് തീരാതെ അമേരിക്കന്‍ ജനവിധി. അഞ്ചു സംസ്ഥാനങ്ങളിലെ ഫലപ്രഖ്യാപനം നീളുകയാണ്. ജോ ബൈഡന്‍ പ്രസി‍ഡന്റ് ആകുമെന്ന സാധ്യത തന്നെയാണ് ഇപ്പോഴും നിലനില്‍ക്കുന്നത്. എന്നാല്‍, നിയമപരമായി താന്‍ വിജയിച്ചുകഴിഞ്ഞു എന്നാണ് ഡൊണാള്‍ഡ് ട്രംപ് അല്‍പസമയം മുമ്ബ് രാജ്യത്തെ അഭിസംബോധന ചെയ്ത് പറഞ്ഞത്. തെരഞ്ഞെടുപ്പില്‍ താന്‍ വഞ്ചിക്കപ്പെടുകയാണുണ്ടായതെന്നും വ്യാപകമായ ക്രമക്കേടുകള്‍ നടന്നെന്നും അദ്ദേഹം ആരോപിച്ചു. Read More …

17കാരിയെ 78കാരന്‍ വിവാഹം കഴിച്ചത് ആര്‍ഭാടപൂര്‍വം; 22 ദിവസം പിന്നിട്ടതോടെ വിവാഹ മോചനം വേണമെന്ന് വയോധികന്‍

17 കാരിയായ ഭാര്യയില്‍ നിന്നും വെറും 22 ദിവസങ്ങള്‍ക്കു ശേഷം വിവാഹമോചനം നേടി 78 കാരന്‍. ഇന്തോനേഷ്യയില്‍ ആണ് സംഭവം. നോനി നവിത എന്ന പതിനേഴുകാരിയെ വിവാഹം കഴിച്ച അബാ സര്‍ന എന്ന വയോധികനാണ് മൂന്നാഴ്ചക്കകം വിവാഹമോചനത്തിനു കേസ് ഫയല്‍ ചെയ്തിട്ടുള്ളത്. കഴിഞ്ഞ മാസം അവസാനത്തോടെ വളരെ ആര്‍ഭാട പൂര്‍വമായിരുന്നു ഇവരുടെ വിവാഹം. വലിയ പ്രായവ്യത്യാസമുള്ള Read More …

ആത്മവിശ്വാസത്തിലുറച്ച്‌​ ട്രംപ്​; അനുകൂല സാഹചര്യമെന്ന്​ വിലയിരുത്തല്‍

വാഷിങ്​ടണ്‍: റിപബ്ലിക്കന്‍ സ്​ഥാനാര്‍ഥി ഡോണള്‍ഡ്​ ട്രംപും ഡെമോക്രാറ്റിക്​ സ്​ഥാനാര്‍ഥി ​േജാ ബൈഡനും ഇഞ്ചോടിഞ്ച്​ പോരാട്ടം കാഴ്​ചവെക്കുന്നതിനിടെ പ്രത്യാശ പ്രകടിപ്പിച്ച്‌​ ഡോണള്‍ഡ്​ ട്രംപ്​. ‘രാജ്യത്തുടനീളം വ​ളരെ നല്ലത്​ നടക്കുമെന്ന്​ ഞങ്ങള്‍ നോക്കികാണുന്നു. നന്ദി’ എന്നായിരുന്നു ട്രംപിന്‍റെ ട്വീറ്റ്​. രാജ്യം മുഴുവന്‍ അനുകൂല സാഹചര്യമാണെന്ന വിലയിരുത്തലിലാണ്​ ഇരുകൂട്ടരും. ​ഫ്ലോറിഡ, ടെക്​സസ്​ തുടങ്ങിയ സംസ്​ഥാനങ്ങളില്‍ ഇരുകൂട്ടരും കനത്ത പോരാട്ടമാണ്​ കാഴ്​ചവെക്കുന്നത്​.