ന്യൂ​സി​ല​ന്‍​ഡി​ല്‍ മ​ന്ത്രി​യാ​യി മ​ല​യാ​ളി വ​നി​ത

വെ​ല്ലിം​ഗ്ട​ണ്‍: ന്യൂ​സി​ല​ന്‍​ഡ് സ​ര്‍​ക്കാ​രി​ലെ ആ​ദ്യ ഇ​ന്ത്യ​ന്‍ മ​ന്ത്രി​യാ​യി മ​ല​യാ​ളി​യാ​യ പ്രി​യ​ങ്ക രാ​ധാ​കൃ​ഷ്ണ​ന്‍. ലേ​ബ​ര്‍ പാ​ര്‍​ട്ടി എം​പി​യാ​യ പ്രി​യ​ങ്ക രാ​ധാ​കൃ​ഷ്ണ​ന് സ​മൂ​ഹി​ക വി​ക​സ​നം, യു​വ​ജ​ന​ക്ഷേ​മം, സ​ന്ന​ദ്ധ ​മേ​ഖ​ല എ​ന്നീ വ​കു​പ്പു​ക​ളു​ടെ ചു​മ​ത​ല​യാ​ണ് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. തൊ​ഴി​ല്‍ സ​ഹ​മ​ന്ത്രി​യു​ടെ ചു​മ​ത​ല കൂ​ടി ഇ​വ​ര്‍​ക്ക് ന​ല്‍​കി​യി​ട്ടു​ണ്ട്. ര​ണ്ടാം വ​ട്ട​മാ​ണ് പ്രി​യ​ങ്ക എം​പി​യാ​വു​ന്ന​ത്. ക​ഴി​ഞ്ഞ മ​ന്ത്രി​സ​ഭ​യി​ല്‍ മ​ന്ത്രി​യാ​യി​രു​ന്ന ജെ​ന്നി സെ​യി​ല്‍​സ​യു​ടെ പേ​ഴ്സ​ണ​ല്‍ സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു Read More …

കാര്‍ട്ടൂണ്‍ വിവാദം: തുര്‍ക്കിയുടെ ഉത്പന്നങ്ങള്‍ ബഹിഷ്‌കരിച്ച്‌ സൗദി

റിയാദ്: ലോക രാജ്യങ്ങള്‍ക്കിടയില്‍ പ്രതിഷേധം സൃഷ്‌ടിച്ച കാര്‍ട്ടൂണ്‍ വിവാദം തുര്‍ക്കിയ്ക്ക് തിരിച്ചടിയാവുന്നു. ഇസ്ലാമിക ലോകത്ത് മതതീവ്രവാദത്തിന് ഒത്താശ ചെയ്ത് നേതൃത്വം പിടിച്ചെടുക്കാന്‍ ശ്രമിക്കുന്ന തുര്‍ക്കി പ്രസിഡന്റ് റസിപ് തയ്യിബ് എര്‍ദോഗന് കനത്ത തിരിച്ചടി നല്‍കി പ്രമുഖ ഇസ്ലാമിക രാജ്യമായ സൗദി അറേബ്യ. പ്രവാചക നിന്ദ ആരോപിച്ച്‌ ജനങ്ങളെ കഴുത്തറുത്ത് കൊല്ലുന്ന ഭീകരതയ്‌ക്കെതിരേ കടുത്ത നടപടികളുമായി മുന്നോട്ടുപോകുന്ന ഫ്രാന്‍സിനെ Read More …

ഫ്രാന്‍സില്‍ ഭീകരാക്രമണം; യുവതിയുടെ തലയറുത്തു, രണ്ടുപേരെ കൊലപ്പെടുത്തി

ഫ്രഞ്ച് നഗരമായ നൈസിലെ പള്ളിയില്‍വെച്ച്‌ അക്രമി കത്തി ഉപയോഗിച്ച്‌ യുവതിയുടെ തലയറുത്തു. മറ്റു രണ്ടുപേരെ കൊലപ്പെടുത്തുകയും ചെയ്തു. അക്രമത്തില്‍ നിരവധിപ്പേര്‍ക്ക് പരുക്കേറ്റതായും പൊലീസ് അറിയിച്ചു. അതേസമയം, സംഭവം ഭീകരാക്രമണമാണെന്ന് സിറ്റി മേയര്‍ ക്രിസ്റ്റ്യന്‍ എറ്റോര്‍സി അറിയിച്ചു. നോത്രെ ദാം പള്ളിയിലോ സമീപത്തോ ആയാണ് കത്തി ആക്രമണം നടന്നതെന്നും ആക്രമണകാരിയെ പൊലീസ് കസ്റ്റഡിയിലെടുത്തതായും മേയര്‍ ട്വിറ്ററില്‍ വ്യക്തമാക്കി. Read More …

പാകിസ്​താനി​ലെ മദ്രസയില്‍ സ്​ഫോടനം; ഏഴ്​ മരണം, 70 പേര്‍ക്ക്​ പരിക്ക്​

പെഷവാര്‍: പാകിസ്​താനിലെ മദ്രസയിലുണ്ടായ സ്​ഫോടനത്തില്‍ ഏഴ്​ പേര്‍ കൊല്ലപ്പെട്ടു. 70 പേര്‍ക്ക്​ പരിക്കേറ്റു. പെഷവാറിലെ ഡിര്‍ കോളനിയിലെ ജാമിയ സുബിറിയ മദ്രസയിലാണ്​ സ്​ഫോടനമുണ്ടായത്​. മദ്രസയില്‍ ഖുറാന്‍ ക്ലാസ്​ നടക്കു​േമ്ബാഴാണ്​ സംഭവം​. മദ്രസയിലേക്ക്​ എത്തിച്ച ബാഗിലുണ്ടായിരുന്ന ബോംബാണ്​ പൊട്ടിതെറിച്ചതെന്ന്​ മുതിര്‍ന്ന പൊലീസ്​ ഉദ്യോഗസ്ഥന്‍ വഖാര്‍ അസിം പറഞ്ഞു. 20 മുതല്‍ 25 വയസ്​ വരെ പ്രായമുള്ള വിദ്യാര്‍ഥികളാണ്​ Read More …

‘കോ​വി​ഡ് ബാ​ധി​ച്ച​തു ദൈ​വാ​നു​ഗ്രഹം’; അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ്

വാ​ഷിം​ഗ്ട​ണ്‍: ത​നി​ക്കു കോ​വി​ഡ് ബാ​ധി​ച്ച​തു ദൈ​വാ​നു​ഗ്ര​ഹ​മെ​ന്ന് അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ് പറഞ്ഞു.കോ​വി​ഡ് ബാ​ധി​ച്ച​ശേ​ഷ​വും വൈ​റ്റ് ഹൗ​സി​ല്‍ ത​ന്നെ തു​ട​രാ​നാ​ണു താ​ന്‍ ആ​ഗ്ര​ഹി​ച്ച​തെ​ങ്കി​ലും പ്ര​സി​ഡ​ന്‍റാ​യ​തി​നാ​ല്‍ മി​ക​ച്ച ചി​കി​ത്സ​യ്ക്കാ​യി ആ​ശു​പ​ത്രി​യി​ലെ​ത്ത​ണ​മെ​ന്നു ഡോ​ക്ട​ര്‍​മാ​ര്‍ നി​ര്‍​ദേ​ശി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണു മാ​റി​നി​ല്‍​ക്കേ​ണ്ടി വ​ന്ന​തെ​ന്നും ട്രം​പ് വ്യ​ക്ത​മാ​ക്കി. താ​നി​പ്പോ​ള്‍ പൂ​ര്‍​ണ ആ​രോ​ഗ്യ​വാ​നാ​ണെന്നും കോ​വി​ഡ് ബാ​ധി​ച്ച​ത് ഒ​രു ത​ര​ത്തി​ല്‍ ദൈ​വാ​നു​ഗ്ര​ഹ​മാ​യെന്നുംവൈ​റ​സ് ബാ​ധി​ച്ച​തി​നാ​ലാ​ണു ത​നി​ക്കു റീ​ജെ​ന​റോ​ണ്‍ എ​ന്ന Read More …

കോവിഡ്​ മാറിയിട്ടില്ലെങ്കില്‍ ട്രംപുമായി സംവാദത്തിനില്ലെന്ന്​ ജോ ബൈ​ഡന്‍

വാഷിങ്​ടണ്‍: പ്രസിഡന്‍റ്​ ഡോണള്‍ഡ്​ ട്രംപിന്​ ഇപ്പോഴും കോവിഡുണ്ടെങ്കില്‍ അദ്ദേഹവുമായി സംവാദത്തിനില്ലെന്ന്​ ഡെമോക്രാറ്റിക്​ പാര്‍ട്ടിയുടെ പ്രസിഡന്‍റ്​ സ്ഥാനാര്‍ഥിയായ ജോ ബൈഡന്‍. ‘നിരവധിയാളുകള്‍ക്ക്​ വൈറസ്​ ബാധയേറ്റിട്ടുണ്ട്​​. ഇതൊരു ഗുരുതരമായ രോഗമാണ്​. ക്ലെവ്​ലാന്‍ഡ്​ ക്ലിനിക്കി​െന്‍റയും അവിടുത്തെ ഡോക്​ടര്‍മാരുടേയും നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതുണ്ടെന്നും’ അദ്ദേഹം മാധ്യമങ്ങളോട്​ പറഞ്ഞു. ട്രംപി​െന്‍റ ഇപ്പോഴത്തെ സ്ഥിതി എന്താണെന്ന്​ എനിക്കറിയില്ല. അദ്ദേഹവുമായുള്ള സംവാദത്തിന്​ കാത്തിരിക്കുകയാണ്​. എന്നാല്‍, എല്ലാ സുരക്ഷാ Read More …

കൊവിഡ് ബാധിതനായ ട്രംപിനെ വാള്‍ട്ടര്‍ റീഡ് സൈനിക ആശുപത്രിയിലേക്ക് മാറ്റി

അമേരിക്ക: കൊവിഡ് ബാധിതനായ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വാള്‍ട്ടര്‍ റീഡ് സൈനിക ആശുപത്രിയിലേക്ക് മാറ്റി. ചെറിയ പനിയുണ്ട്. ആരോഗ്യനില തൃപ്തികരമാണെന്നും, വൈറ്റ് ഹൗസ് അറിയിച്ചു. ആശുപത്രിയില്‍നിന്ന് ട്രംപ് ചുമതലകള്‍ നിര്‍വഹിക്കുമെന്നും വൈറ്റ് ഹൗസ് വക്താവ് അറിയിച്ചു. ട്രംപിന്റെ രണ്ടാഴ്ചത്തെ തെരഞ്ഞെടുപ്പ് പരിപാടികള്‍ മാറ്റിവച്ചു. ഇന്നലെയാണ് ട്രംപിന് കൊവിഡ് സ്ഥിരീകരിച്ചത്. ട്രംപിന്‍റെ ഉപദേഷ്ടാവ് ഹോപ് ഹിക്ക്സിന് Read More …

ട്രംപിന്​​ കോവിഡ്: ചൈനക്കെതിരായ ശക്തമായ നിലപാടിലേക്ക്​ നയിച്ചേക്കാമെന്ന്​ റിപ്പോര്‍ട്ട്​

ബെയ്​ജിങ്​: യു.എസ്​ പ്രസിഡന്‍റ്​ ഡോണള്‍ഡ്​ ട്രംപിന്​ കോവിഡ്​ സ്ഥിരീകരിച്ചത്​ ചൈനക്കെതിരായി ശക്തമായ നിലപാട്​ സ്വീകരിക്കുന്നതിലേക്ക്​ നയിച്ചേക്കുമെന്ന്​ റിപ്പോര്‍ട്ട്​. ചൈനീസ്​ നിരീക്ഷകരെ ഉദ്ധരിച്ച്‌​ സൗത്ത്​ ചൈന മോണിങ്​ പോസ്​റ്റ്​ ആണ്​ ഇക്കാര്യം റി​േപ്പാര്‍ട്ട്​ ചെയ്​തത്​. ഡോണള്‍ഡ്​ ട്രംപിനും ഭാര്യ മെലാനിയ ട്രംപിന​ും വെള്ളിയാഴ്​ച കോവിഡ്​ സ്ഥിരീകരിച്ചതായുള്ള പ്രഖ്യാപനം വന്നതിനു ശേഷമാണ്​ ഇത്തരമൊരു നിരീക്ഷണവും ഉയര്‍ന്നു വന്നത്​. ലോകത്താകമാനം Read More …