നീലയും പിങ്കും നിറത്തില്‍ നായകള്‍ പ്രത്യക്ഷപ്പെടുന്നു; ആശങ്കയോടെ ജനങ്ങള്‍
മോസ്‌കോ: മോസ്കോയിലെ വ്യാവസായിക നഗരത്തിലെ ഒരു ഗ്ലാസ് ഫാക്ടറിക്ക് സമീപം നീല രോമങ്ങളുള്ള ഏഴു നായ്ക്കള്‍ അലഞ്ഞുനടക്കുന്നത് മുന്‍പ് കണ്ടെത്തിയിരുന്നു. ആദ്യം ഇവയെ കണ്ടപ്പോള്‍ അറിയപ്പെടാത്ത ഏതോ ഇനത്തില്‍ പെട്ട നായകളായിരിക്കും എന്നാണ് കരുതിയത് എന്നാല്‍, നീല നിറമായിരുന്ന നായ്ക്കള്‍ക്ക് പുറമെ പിങ്ക് നിറമുള്ള നായ്ക്കളെയും കാണാന്‍ തുടങ്ങിയത്തോടെ ജനങ്ങള്‍ക്ക് ആശങ്കയായി. പുതിയതരം രോഗമാണോ ഇതെന്ന് Read More …
