സമസത ഇത്തവണ ഇടതുപക്ഷത്തെപിന്തുണക്കും-മുഹമ്മദ് സുലൈമാന്‍
മലപ്പുറം-ന്യുനപക്ഷങ്ങളെ സംരക്ഷിക്കുന്ന ഇടതുപക്ഷത്തിനായിരിക്കും ഇത്തവണ സമസ്തയുടെ പിന്തുണയെന്ന് ഐ.എന്‍.എല്‍ ദേശീയ പ്രസിഡന്റ് പ്രൊഫ.മുഹമ്മദ് സുലൈമാന്‍ പറഞ്ഞു.കേന്ദ്രസര്‍ക്കാരിന്റെ ന്യുനപക്ഷ വിരുദ്ധ നിലപാടുകള്‍ക്ക് എതിരെ പോരാടാന്‍ മുസ്്‌ലിംകള്‍ അടക്കമുള്ളവര്‍ക്ക് ഒപ്പമുള്ളത് ഇടതുപക്ഷമാണെന്ന് സമസ്ത തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.മലപ്പുറം പ്രസ് ക്ലബ്ബിന്റെ മീറ്റ് ദ കാന്‍ഡിഡേറ്റ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഈ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ഥികള്‍ വിജയിക്കാതിരിക്കാനുള്ള തന്ത്രപരമായ നിലപാടാണ് ഐ.എന്‍.എല്‍ Read More …
