മിലിറ്ററി കാന്റീനിലെ മദ്യം സൂപ്പര്‍ മാര്‍ക്കറ്റില്‍; മുൻ സൈനികനെ പൂട്ടി എക്സൈസ്

പത്തനംതിട്ട: ഇളമണ്ണൂരിലെ സൂപ്പർമാർക്കറ്റില്‍ വില്‍പനയ്ക്കുവെച്ച, മിലിട്ടറി കാന്റീനില്‍ നിന്നുള്ള മദ്യം പിടികൂടി. 102.5 ലിറ്റർ മദ്യമാണ് എക്സൈസ് സംഘം പിടികൂടിയത്. സംഭവത്തില്‍ മുൻ സൈനികനായ ഇളമണ്ണൂരില്‍ ശ്രീചിത്തിരയില്‍ രമണൻ (64) അറസ്റ്റിലായി. അടൂർ എക്സൈസ് സർക്കിള്‍ ഇൻസ്പെക്ടർ ബി.അൻഷാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളുടെ ഉടമസ്ഥതയിലുള്ള ശ്രീ ചിത്തിരയില്‍നിന്ന് 750 മില്ലി ലിറ്ററിന്റെ Read More …

പൂക്കോട് വെറ്റിനറി കോളേജിലെ സിദ്ധാര്‍ത്ഥന്റെ മരണം, വിദ്വേഷ പ്രചാരണത്തിന് ജാമിദയ്ക്ക് എതിരെ കേസ് എടുത്ത് പൊലീസ്

വയനാട്: പൂക്കോട് വെറ്റിനറി കോളേജിലെ സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ വിദ്വേഷ പ്രചാരണത്തിനെതിരെ കേസ്. കെ ജാമിദയ്ക്ക് എതിരെയാണ് വിദ്വേഷപ്രചാരണത്തിന് വൈത്തിരി പൊലീസ് കേസെടുത്തത്. ജാമിദ ടീച്ചര്‍ ടോക്സ് എന്ന യൂട്യൂബ് ചാനലിലൂടെ വിദ്വേഷ പ്രചാരണം നടത്തിയതിനാണ് കേസ്. വ്യാജപ്രചരണത്തിലൂടെ ഇരുമതവിഭാഗങ്ങള്‍ തമ്മില്‍ ഐക്യം തകര്‍ക്കാന്‍ ശ്രമമുണ്ടായതായി പൊലീസ് പറയുന്നു.സിദ്ധാര്‍ത്ഥന്റെ മരണത്തെ തുടര്‍ന്ന് വിദ്വേഷ പ്രചരണം നടത്തുന്ന ചില വീഡിയോകള്‍ Read More …

രണ്ടു വയസുകാരി മരിച്ചു; പിതാവ് മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തിയെന്ന പരാതിയുമായി മാതാവ്

മലപ്പുറം ഉദിരംപൊയിലില്‍ രണ്ടു വയസുകാരി മരിച്ചു. പിതാവ് മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തിയെന്ന് പരാതിയുമായി മാതാവും ബന്ധുക്കളും രംഗത്തെത്തി. രണ്ടു വയസുകാരി ഫാത്തിമ നസ്‌റിനെ പിതാവ് മുഹമ്മദ് ഫായിസ് മര്‍ദ്ദിച്ചിരുന്നതായി മാതാവും ബന്ധുക്കളും പറയുന്നു.ദേഹത്ത് കരുവാളിച്ച പാടുകളുണ്ട്. കഴിഞ്ഞദിവസം വൈകിട്ട് 4ന് വണ്ടൂരിലെ നിംസ് ആശുപത്രിയിലാണ് കുഞ്ഞിനെ എത്തിച്ചത്. ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയെന്നാണ് ഡോക്ടര്‍മാരോട് പറഞ്ഞത്. മൃതദേഹം മഞ്ചേരി Read More …

രാത്രി നിര്‍ത്താതെ കരഞ്ഞു; ഒന്നര മാസം പ്രായമുള്ള കുഞ്ഞിനെ ‘അമ്മ കഴുത്തറുത്ത് കൊന്നു

ഒന്നര മാസം പ്രായമുള്ള കുഞ്ഞിനെ രാത്രി നിർത്താതെ കരഞ്ഞതിന് അമ്മ കഴുത്തറുത്ത് കൊന്നു. രാജസ്ഥാനിലെ രാംഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. പ്രതിയായ അഞ്ജു, കുഞ്ഞിനെ സർജിക്കല്‍ ബ്ലേഡ് ഉപയോഗിച്ചാണ് കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ദിവസങ്ങളായി കുഞ്ഞിന്റെ കരച്ചില്‍ കാരണം ഉറങ്ങാൻ സാധിച്ചില്ലെന്നും താൻ അസ്വസ്ഥയായിരുന്നുവെന്നും യുവതി പൊലീസിനോട് Read More …

പ്രണയംനടിച്ച്‌ സ്വര്‍ണംതട്ടിയ വിവാഹതട്ടിപ്പുവീരൻ പിടിയില്‍

വയനാട്: സ്ത്രീയെ കാണാനില്ലെന്ന പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ പിടിയിലായത് വിവാഹ തട്ടിപ്പുവീരൻ. വാഴക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. വയനാട് വൈത്തിരി ചുണ്ടയില്‍ എസ്റ്റേറ്റ് വലിയ പീടിയേക്കല്‍ വി പി ജംഷീറാണ് അറസ്റ്റിലായത്. ഇൻസ്റ്റഗ്രാമിലൂടെ സ്ത്രീകളെ പരിചയപ്പെട്ട് പ്രണയം നടിച്ച്‌ സ്വർണം മോഷ്ടിക്കുന്നതാണ് ഇയാളുടെ പതിവ്. എഞ്ചിനീയറെന്ന് പറഞ്ഞാണ് ഒമ്ബതാം ക്ലാസ് വിദ്യാഭ്യാസമുള്ള ജംഷീർ Read More …

കെജ്രിവാളിന്റെ അറസ്റ്റില്‍ കേന്ദ്രത്തെ വിമര്‍ശിച്ച്‌ ശശി തരൂര്‍

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റില്‍ കേന്ദ്രത്തെ വിമര്‍ശിച്ച്‌ ശശി തരൂര്‍. അറസ്റ്റ് ചെയ്ത സമയമാണ് പ്രശ്‌നം. കേന്ദ്രത്തിന്റെ നടപടി ശരിയല്ലെന്നും ശശി തരൂര്‍ പ്രതികരിച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വന്നതിന് ശേഷം ഇത് ചെയ്യാന്‍ പാടില്ലായിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ആവശ്യമായ നിലപാട് എടുത്തൂടെ? കേന്ദ്രത്തിന്റെ നടപടി ശരിയല്ല. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനെ ഇത് ബാധിക്കും. സുപ്രിംകോടതി ഇത് തടയണം. Read More …

കൂടത്തായി കൊലക്കേസ് പ്രതി ജോളിയെ കുറ്റവിമുക്തയാക്കാന്‍ സാധിക്കില്ല; സുപ്രീംകോടതി

കൂടത്തായി കൊലക്കേസില്‍ കുറ്റവിമുക്തയാക്കണമെന്ന ജോളിയുടെ ഹർജി തള്ളി സുപ്രീംകോടതി. രണ്ടര വർഷമായി ജയിലാണെങ്കില്‍ ജാമ്യപേക്ഷ നല്‍കാൻ കോടതി നിർദ്ദേശിച്ചു. ഹർജി സമർപ്പിക്കാൻ ജോളിക്ക് സുപ്രീംകോടതി അനുമതി നല്‍കി. കൂടത്തായി കേസ് കേരളത്തിലെ പ്രമാദമായ കേസെന്നും കോടതി നിരീക്ഷിച്ചു. ജോളിയുടെ ഭർതൃമാതാവ് അന്നമ്മ തോമസ് ഉള്‍പ്പെടെ ഭർത്താവിന്റെ കുടുംബത്തിലെ ആറ് പേരാണ് ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ടത്. 2019-ലാണ് കേരളത്തെ Read More …

‘ആനി രാജയ്ക്കെതിരെ മത്സരിക്കുന്നത് നിരാശാജനകം, പുനഃപരിശോധിക്കണം’; രാഹുല്‍ ഗാന്ധിക്ക് ഖാഇദെ മില്ലത്തിന്‍റെ ചെറുമകന്റെ കത്ത്

വയനാട്: വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിക്കുന്നത് പുനഃപരിശോധിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയോട് ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് പാർട്ടി സ്ഥാപകൻ ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ സാഹിബിന്റെ ചെറുമകൻ ദാവൂദ് മിയാഖാൻ. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ മുതിർന്ന നേതാവും നാഷണല്‍ വിമൻസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ (NFWI) ജനറല്‍ സെക്രട്ടറിയുമായ ആനി രാജയ്ക്കെതിരെ Read More …