ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ് കേസ്: രവി പൂജാരി മൂന്നാം പ്രതി,​ അഞ്ച് ദിവസത്തിനുള്ളില്‍ ഇന്ത്യയിലെത്തിക്കും

ബംഗളുരു: അധോലോക കുറ്റവാളി രവി പൂജാരിയെ അറസ്റ്റ് ചെയ്തതായി കര്‍ണാടക മുഖ്യമന്ത്രി എച്ച്‌.ഡി.കുമാരസ്വാമി സ്ഥിരീകരിച്ചു. കര്‍ണാടക സര്‍ക്കാരിന്റെ പരിശ്രമത്തെ തുടര്‍ന്നാണ് സെനഗളില്‍ നിന്ന് രവി പൂജാരിയെ പിടികൂടാന്‍ സാധിച്ചതെന്നും കുമാരസ്വാമി പറഞ്ഞു. ഇന്ത്യന്‍ ചാരസംഘടനയായ റോയും ഇന്റലിജന്‍സ് ബ്യൂറോയും ചേര്‍ന്ന് നടത്തിയ ഓപ്പറേഷനിലാണ് ഇയാള്‍ പിടിയിലായതെന്ന് മുഖ്യമന്ത്രിയുടെ ഒാഫിസ് വ്യക്തമാക്കി. ഇയാളെ അഞ്ചു ദിവസത്തിനകം ഇന്ത്യയിലെത്തിക്കും. Read More …

കര്‍ണാടകം പിടിക്കാന്‍ മോദിയും അമിത് ഷായും നേരിട്ട് എത്തും! ലക്ഷ്യം 22 സീറ്റ്

ദക്ഷിണേന്ത്യയില്‍ ആദ്യമായി താരമ വിരിഞ്ഞ കര്‍ണാടകത്തില്‍ ലോക്സഭാ സീറ്റുകള്‍ തൂത്തുവാരാന്‍ ബിജെപി പദ്ധതിയൊരുക്കുന്നു. തിരഞ്ഞെടുപ്പ് പ്രചരണത്തിനായി മോദിയും അമിത് ഷായും വരും ദിവസങ്ങളില്‍ കര്‍ണാടകത്തില്‍ എത്തും.ആകെയുള്ള 28 സീറ്റുകളില്‍ 22 ഉം നേടാന്‍ ആകുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി. അതേസമയം കോണ്‍ഗ്രസ് ദള്‍ സഖ്യം ബിജെപിക്ക് തലവേദന സൃഷ്ടിക്കുന്നുണ്ട്. നരേന്ദ്ര മോദിയെ വീണ്ടും പ്രധാനമന്ത്രിയായി കാണാന്‍ കര്‍ണാടകത്തില്‍ Read More …

റഷ്യയുമായുള്ള ആണവായുധ നിരോധന കരാര്‍; പിന്‍വലിക്കാനൊരുങ്ങി അമേരിക്ക

വാഷിങ്ടണ്‍ ഡിസി; റഷ്യയുമായുള്ള ആണവായുധ നിരോധന കരാറില്‍ നിന്ന് പിന്മാറാനൊരുങ്ങി അമേരിക്ക. കരാറില്‍ നിന്നും പിന്‍വാങ്ങുന്നത് സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം അമേരിക്ക ഉടന്‍ നടത്തുമെന്നാണ് റിപ്പോര്‍ട്ട്. കരാറിലെ വ്യവസ്ഥകള്‍ റഷ്യ നിരന്തരം ലംഘിക്കുന്നുവെന്ന് ആരോപിച്ചാണ് യുഎസ് പിന്‍വലിയല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 1987ല്‍ ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പുവെച്ച കരാറാണ് ഇപ്പോള്‍ റദ്ദാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. 1987-ല്‍ അമേരിക്കന്‍ പ്രസിഡന്റ് ആയിരുന്ന Read More …

യു.എ.ഇ കെ.എം.സി.സി പുരസ്‌കാരം എം.ഐ തങ്ങള്‍ക്ക് സമര്‍പ്പിച്ചു

മലപ്പുറം: ന്യൂനപക്ഷ ശാക്തീകരണത്തിനു നല്‍കിയ സമഗ്ര സംഭാവനക്കുള്ള യു.എ.ഇ കെ.എം.സി.സി നാഷണല്‍ കമ്മിറ്റിയുടെ പുരസ്‌കാരം പ്രമുഖ പത്രപ്രവര്‍ത്തകനും ചരിത്രകാരനുമായ ചന്ദ്രിക മുന്‍ പത്രാധിപര്‍ എം.ഐ തങ്ങള്‍ക്ക് മുസ്‌ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സമര്‍പ്പിച്ചു. മുസ്‌ലിംലീഗിന്റെ പോരാട്ട ചരിത്രം തലമുറകള്‍ക്ക് മുന്നോട്ട് കുതിക്കാനുള്ള ഇന്ധനമാണ്. കാലത്തിനൊപ്പം ആ ചരിത്രത്തെ തന്റെ പിന്‍മുറക്കാരിലേക്ക് Read More …

പോ​ലീ​സി​ല്‍ വ​ന്‍ അ​ഴി​ച്ചു​പ​ണി; 11 ഡി​വൈ​എ​സ്പി​മാ​രെ ത​രം​താ​ഴ്ത്തി

തി​രു​വ​ന​ന്ത​പു​രം: അ​ച്ച​ട​ക്ക ന​ട​പ​ടി നേ​രി​ട്ട 11 ഡി​വൈ​എ​സ്പി​മാ​രെ സി​ഐ​മാ​രാ​യി ത​രം താ​ഴ്ത്തി​ക്കൊ​ണ്ട് സം​സ്ഥാ​ന പോ​ലീ​സി​ല്‍ കൂ​ട്ട അ​ഴി​ച്ചു പ​ണി. താ​ല്‍​ക്കാ​ലി​ക​മാ​യി ഡി​വൈ​എ​സ.​പി​മാ​രാ​ക്കി​യ​വ​രെ​യാ​ണ് ത​രം താ​ഴ്ത്തി​യ​തെ​ന്നാ​ണ് ആ​ഭ്യ​ന്ത​ര വ​കു​പ്പ് ന​ല്‍​കു​ന്ന വി​ശ​ദീ​ക​ര​ണം.  ആ​ദ്യ​മാ​യാ​ണ് ഇ​ത്ര​യും പേ​രെ ത​രം താ​ഴ്ത്തു​ന്ന​ത്‌. ഇ​തോ​ടൊ​പ്പം 11 എ​എ​സ്പി​മാ​രെ​യും 53 ഡി​വൈ​എ​സ്പി​മാ​രേ​യും സ്ഥ​ലം മാ​റ്റി​യി​ട്ടു​മു​ണ്ട്. പോ​ലീ​സി​നു​മേ​ല്‍ കൂ​ടു​ത​ല്‍ നി​യ​ന്ത്ര​ണം കൊ​ണ്ടു​വ​രു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി​യെ​ന്നാ​ണ് Read More …

കവാടങ്ങളുയര്‍ന്നു; ഇനി ആഹ്ലാദത്തിന്റെ നാളുകള്‍

മലപ്പുറം: കവാടങ്ങളുയര്‍ന്നുകഴിഞ്ഞു. ഇഷ്ടപ്പെട്ട വിനോദത്തിലേര്‍പ്പെടാന്‍  കളികളുടെ വലിയ നിര തന്നെ ഒരുങ്ങി. അമ്യൂസ്‌മെന്റ് പാര്‍ക്കിലോ, കുട്ടികളുടെ പാര്‍ക്കിലോ, ഫുഡ് കോര്‍ട്ടിലോ, ആര്‍ട്ട് ഗാലറിയിലോ എവിടെ വേണമെങ്കിലും സമയം ചെലവഴിക്കാം, വിനോദിക്കാം.  ഡിസ്‌നിലാന്റില്‍കയറി ലോകപ്രശസ്ത കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളെ നേരില്‍കാണാം.  സ്‌നോ വേള്‍ഡില്‍ കയറി തണുത്തുവിറയ്ക്കാം.   മലപ്പുറം പ്രസ്‌ക്ലബ്ബ്  സംഘടിപ്പിക്കുന്ന മലപ്പുറം ഫെസ്റ്റിലാണ് ഈ കൗതുകങ്ങളൊക്കെ ഒരുക്കിയിരിക്കുന്നത്. Read More …

ര​വി പൂ​ജാ​രി​യു​ടെ അ​റ​സ്റ്റ് സ്ഥി​രീ​ക​രി​ച്ച്‌ കു​മാ​ര​സ്വാ​മി

ബം​ഗ​ളൂ​രു: അ​ധോ​ലോ​ക കു​റ്റ​വാ​ളി ര​വി പൂ​ജാ​രി അ​റ​സ്റ്റി​ലാ​യെ​ന്ന് ക​ര്‍​ണാ​ട​ക മു​ഖ്യ​മ​ന്ത്രി എ​ച്ച്‌.​ഡി. കു​മാ​ര​സ്വാ​മി. ര​വി പൂ​ജാ​രി പി​ടി​യി​ലാ​യ വി​വ​രം വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് കു​മാ​ര​സ്വാ​മി പു​റ​ത്തു​വി​ട്ട​ത്. ആ​ഫ്രി​ക്ക​ന്‍ രാ​ജ്യ​മാ​യ സെ​ന​ഗ​ലി​ല്‍​നി​ന്നാ​ണ് ര​വി പൂ​ജാ​രി അ​റ​സ്റ്റി​ലാ​യ​ത്. ര​വി പൂ​ജാ​രി​ക്കെ​തി​രെ ബം​ഗ​ളൂ​രു പോ​ലീ​സ് റെ​ഡ്കോ​ര്‍​ണ​ര്‍ നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. ബു​ധ​നാ​ഴ്ച രാ​ത്രി​യാ​ണ് ര​വി പൂ​ജാ​രി അ​റ​സ്റ്റി​ലാ​യ വി​വ​രം പു​റ​ത്തു​വ​ന്ന​ത്.  ഏ​ഴു​പ​തോ​ളം കേ​സു​ക​ളി​ല്‍ ഇ​യാ​ള്‍ Read More …

നാടകകൃത്തും ചിത്രകാരനുമായ തുപ്പേട്ടന്‍ അന്തരിച്ചു

തൃ​ശൂ​ര്‍: പ്ര​മു​ഖ നാ​ട​ക​കൃ​ത്തും നാ​ട​ക സം​വി​ധാ​യ​ക​നും ചി​ത്ര​കാ​ര​നു​മാ​യ തു​പ്പേ​ട്ട​ന്‍ എ​ന്ന സു​ബ്ര​ഹ്മ​ണ്യ​ന്‍ ന​മ്ബൂ​തി​രി (90) അ​ന്ത​രി​ച്ചു. . അ​സു​ഖ ബാ​ധി​ത​നാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു അ​ദ്ദേ​ഹം. തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം.  വ​ന്ന​ന്ത്യേ കാ​ണാം എ​ന്ന ന​ട​ക​ത്തി​ന് 2003-ല്‍ ​കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി പു​ര​സ്കാ​രം അ​ദ്ദേ​ഹ​ത്തി​ന് ല​ഭി​ച്ചി​രു​ന്നു. ത​ന​തു​ലാ​വ​ണം, വ​ന്ന​ന്ത്യേ കാ​ണാം, മോ​ഹ​ന​സു​ന്ദ​ര​പാ​ലം എ​ന്നി​വ​യാ​ണ് പ്ര​ധാ​ന നാ​ട​ക​ങ്ങ​ള്‍.