ധീരനായ സോഷ്യലിസ്റ്റ് നേതാവ്; ജോര്‍ജ്ജ് ഫെര്‍ണാണ്ടസിന് അനുശോചനം അറിയിച്ച് വീരേന്ദ്രകുമാര്‍
കോഴിക്കോട്: അന്തരിച്ച സോഷ്യലിസ്റ്റ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന ജോര്‍ജ്ജ് ഫെര്‍ണാണ്ടസിന് അനുശോചനം അറിയിച്ച് എം.പി വീരേന്ദ്രകുമാര്‍. ആരുടെയും മുന്നില്‍ തലകുനിക്കാത്ത വ്യക്തിത്വമായിരുന്നു ജോര്‍ജ്ജ് ഫെര്‍ണാണ്ടസെന്നും ഒന്നിനെയും ഭയപ്പെടാത്ത ധീരനായ സോഷ്യലിസ്റ്റ് നേതാവായിരുന്നു അദ്ദേഹമെന്നും വീരേന്ദ്ര കുമാര്‍ പറഞ്ഞു. സോഷ്യലിസ്റ്റുകളെ യോജിപ്പിക്കണമെന്നതായിരുന്നു അദ്ദേഹത്തിന്റെ അവസാനത്തെ ആഗ്രഹമെന്നും ജോര്‍ജ്ജ് ഫെര്‍ണാസുമായി യോജിച്ചും വിയോജിച്ചും പ്രവര്‍ത്തിച്ച കാലത്തെല്ലാം നല്ല ബന്ധം Read More …
