പാലക്കാട് വാഹനാപകടം; വിദ്യാര്‍ത്ഥി അടക്കം മൂന്ന് പേര്‍ മരിച്ചു

പാലക്കാട്: ഇരു സ്ഥലങ്ങളിലുണ്ടായ വാഹാനാപകടത്തില്‍ വിദ്യാര്‍ത്ഥി അടക്കം മൂന്ന് പേര്‍ മരിച്ചു. ചെറുപ്പുളശ്ശേരിയില്‍ ബൈക്ക് മരത്തിലിടിച്ച്‌ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മരിച്ചു. ശ്രീകൃഷ്ണപുരം സ്വദേശി അഭിജിത്ത് (17) ആണ് മരിച്ചത്. ചിറ്റൂര്‍ കൊടുമ്ബില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചത് രണ്ട് പേരാണ്. ചിറ്റൂര്‍ സ്വദേശികളായ രാഘവന്‍ (65), ലിജേഷ് (41) എന്നിവരാണ് മരിച്ചത്.

കൊലപാതകശ്രമത്തിന് പിന്നില്‍ കഞ്ചാവ് മാഫിയ; രണ്ട് പേരെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു

തിരൂര്‍: മലപ്പുറത്ത് തിരൂരിലും താനൂരിലുമായി മൂന്ന് യുവാക്കളെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത് കഞ്ചാവ് മാഫിയയെന്ന് തെളിഞ്ഞു. കേസിലെ രണ്ട് പ്രതികളെക്കൂടി പോലീസ് പിടികൂടി. ക‌ഞ്ചാവ് വില്‍പ്പനയുടെ വിവരം പൊലീസിനെ അറിയിച്ചെന്ന സംശയത്തെത്തുടര്‍ന്നാണ് പ്രതികള്‍ യുവാക്കള്‍ക്ക് നേരെ ആക്രമണം നടത്തിയത്. മലപ്പുറത്തെ തീരപ്രദേശങ്ങളില്‍ കഞ്ചാവ് വില്‍പ്പന നടത്തിവന്ന മുഹമ്മദ് ജംഷാദിനെയും അബ്ദുള്‍ ഹാസിക്കിനെയുമാണ് തിരൂര്‍ പൊലീസ് പിടികൂടിയത്. തിരൂര്‍ Read More …

എല്ലാ വിഭാഗങ്ങള്‍ക്കും വേണ്ടിയുള്ള ബജറ്റ്; പ്രശംസയുമായി നരേന്ദ്രമോദി

ഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ ബജറ്റിനെ പ്രശംസിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ എല്ലാ വിഭാഗങ്ങള്‍ക്കും വേണ്ടിയുള്ള ബജറ്റാണ് അവതരിപ്പിച്ചതെന്നും തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ അവതരിപ്പിക്കുന്ന ബജറ്റിന്റെ ട്രെയിലറാണിതെന്നും നരേന്ദ്രമോദി പറഞ്ഞു. ‘മധ്യവര്‍ഗം മുതല്‍ തൊഴിലാളികള്‍ വരെ, കര്‍ഷകര്‍ മുതല്‍ ബിസിനസുകാര്‍ വരെ, നിര്‍മ്മാണ മേഖല മുതല്‍ ചെറുകിട വ്യവസായം വരെ, എല്ലാവര്‍ക്കും ഈ ഇടക്കാല ബജറ്റില്‍ പരിഗണന നല്‍കുന്നുണ്ടെന്നും മോദി Read More …

ചൈത്ര തെരേസ ജോണിന് എതിരായ സര്‍ക്കാര്‍ നടപടിയില്‍ ഹൈക്കോടതി

എസ് പി ചൈത്ര തെരേസ ജോണിന് എതിരായി സര്‍ക്കാര്‍ എന്ത് നടപടിയാണ് എസ്പിക്കെതിരെ എടുത്തതെന്ന് ഹൈക്കോടതി. ആളുകള്‍ പലതും പറയുമെന്ന് വിശദമാക്കിയ കോടതി നടപടിയെടുത്താല്‍ മാത്രമല്ലേ കോടതിക്ക് ഇടപെടാന്‍ ആകുക എന്നും ഹര്‍ജിക്കാരനോട് വ്യക്തമാക്കി. സര്‍ക്കാര്‍ നടപടി എടുക്കുകയാണെങ്കില്‍ അപ്പോള്‍ നോക്കിയാല്‍ പോരെ എന്നും ഹൈക്കോടതി ഹര്‍ജിക്കാരനോട് ചോദിച്ചു. കുറ്റവിമുക്ത ആക്കിയ റിപ്പോര്‍ട്ട് ഉണ്ടല്ലോ പിന്നെ Read More …

മജ്‌ലിസ് പ്രതിബദ്ധതാ പുരസ്‌കാരം കെ. എൻ. എ. ഖാദർ എം. എൽ. എ. ക്ക് സമർപ്പിച്ചു.

മലപ്പുറം: കോഴിക്കോട് ആസ്ഥാനമായ മജ്‌ലിസ് സേവന കേന്ദ്രം ത്തിന്റെപ്രതിബദ്ധതാ പുരസ്‌കാരം 2019 അഡ്വ: കെ. എൻ. എ. ഖാദർ എം. എൽ. എ. ക്ക് സമർപ്പിച്ചു. മുസ്ലിംകൾ ശരീഅത്ത് നിയമത്തിന്റെ പരിധിയിൽ വരണമെങ്കിൽ ഡിക്ലറേഷൻ നൽകണമെന്ന സർക്കാർ തീരുമാനത്തിനെതിരെ സമയോചിതമായി ഇടപെട്ടു നടത്തിയ വിജയകരമായ പോരാട്ടമാണ് അദ്ധേഹത്തെ പുരസ്കാരാർഹമാക്കിയത്. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പുരസ്‌കാരം സമർപ്പിച്ചു. Read More …

ബ​ജ​റ്റ് പ്ര​ഖ്യാ​പ​ന​ങ്ങ​ള്‍ പൊ​ള്ള​യാ​യ വാ​ഗ്ദാ​ന​ങ്ങ​ളെ​ന്ന് സി​പി​എം

ന്യൂ​ഡ​ല്‍​ഹി: പീ​യു​ഷ് ഗോ​യ​ല്‍ അ​വ​ത​രി​പ്പി​ച്ച ഇ​ട​ക്കാ​ല ബ​ജ​റ്റി​നെ അ​തി​രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ച്‌ സി​പി​എം. ബ​ജ​റ്റി​ലെ പ്ര​ഖ്യാ​പ​ന​ങ്ങ​ള്‍ പൊ​ള്ള​യാ​യ വാ​ഗ്ദാ​ന​ങ്ങ​ള്‍ ആ​ണെ​ന്ന് പാ​ര്‍​ട്ടി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി പ​റ​ഞ്ഞു.  10 കോ​ടി തൊ​ഴി​ല്‍ അ​വ​സ​ര​ങ്ങ​ള്‍, 100 സ്മാ​ര്‍​ട് ന​ഗ​ര​ങ്ങ​ള്‍, ക​ര്‍​ഷ​ക വ​രു​മാ​നം ഇ​ര​ട്ടി​യാ​ക്ക​ല്‍, 15 ല​ക്ഷം രൂ​പ ജ​ന​ങ്ങ​ളു​ടെ അ​ക്കൗ​ണ്ടി​ല്‍ നി​ക്ഷേ​പി​ക്കും തു​ട​ങ്ങി​യ പ​ഴയ വാ​ഗ്ദാ​ന​ങ്ങ​ള്‍ ഒ​ന്നും Read More …

കേന്ദ്രബജറ്റ് കര്‍ഷകരെ അപമാനിക്കുന്നതിന് തുല്യം; രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ ഇടക്കാല ബജറ്റിനെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും രംഗത്ത്. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് നരേന്ദ്രമോഡി സര്‍ക്കാര്‍ വെള്ളിയാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബജറ്റില്‍ കര്‍ഷകര്‍ക്ക് ഗുണകരമായത് ഒന്നുമില്ല, മറിച്ച്‌ അവരെ അപമാനിക്കുകയാണ് ചെയ്തതെന്നും രാഹുല്‍ഗാന്ധിയുടെ ആരോപണം. അഞ്ച് വര്‍ഷത്തോളമായി അഹങ്കാരവും അയോഗ്യതയും കൊണ്ട് കര്‍ഷകരുടെ ജീവതം പൂര്‍ണമായും തകര്‍ത്തു. കിസാന്‍ സമ്മാന്‍ നിധി പ്രകാരം വര്‍ഷത്തില്‍ 6000 Read More …

ശബരിമല യുവതി പ്രവേശം: പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി

കൊച്ചി: ശബരിമല യുവതി പ്രവേശവുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി വെച്ചു. കേസുകള്‍ പരിഗണിക്കുന്നത് എപ്പോഴാണെന്ന് കോടതി വ്യക്തമാക്കിയിട്ടില്ല. അതേസമയം നിരോധനാജ്ഞക്കെതിരെ സമര്‍പ്പിച്ച ഹര്‍ജികള്‍ കോടതി തീര്‍പ്പാക്കുകയും ചെയ്തു. ശബരിമലയിലും പരിസര പ്രദേശങ്ങളിലും നിരോധനാജ്ഞ ഇപ്പോള്‍ നിലനില്‍ക്കാത്തതിനാലാണ് കേസുകള്‍ പരിഗണിക്കുന്നത് മാറ്റിവെച്ചത്.