തി​രു​വ​ല്ല​യി​ല്‍ കീ​ട​നാ​ശി​നി ശ്വ​സി​ച്ച്‌ ക​ര്‍​ഷ​ക​ര്‍ മ​രി​ച്ചു

തി​രു​വ​ല്ല: വേ​ങ്ങ​ല​യി​ല്‍ കീ​ട​നാ​ശി​നി ശ്വ​സി​ച്ച്‌ ര​ണ്ട് ക​ര്‍​ഷ​ക​ര്‍ മ​രി​ച്ചു. മൂ​ന്ന് പേ​ര്‍ ആ​ശു​പ​ത്രി​യി​ല്‍. ക​ഴി​ഞ്ഞ ദി​വ​സം പാ​ട​ത്ത് കീ​ട​നാ​ശി​നി ത​ളി​യ്ക്കു​ന്ന​തി​നി​ടെ അ​സ്വ​സ്ഥ അ​നു​ഭ​വ​പ്പെ​ട്ട ക​ഴു​പ്പി​ല്‍ കോ​ള​നി​യി​ലെ സ​നി​ല്‍, ജോ​ണി എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഇവര്‍ മരിച്ചത്.

അമൃതയും രാജ്യറാണിയും വ‍ഴി പിരിയുന്നു; മെയ് 9 മുതല്‍ രണ്ട് വണ്ടികളായി ഓടിത്തുടങ്ങും

ഒറ്റ ട്രെയിനായി ഓടി ഷൊര്‍ണ്ണൂരില്‍ നിന്ന് രണ്ടായി പിരിയുന്ന അമൃതയും രാജ്യറാണിയും ഇനി പ്രത്യേക തീവണ്ടികളായി യാത്രതിരിക്കും. മെയ് 9 മുതലാണ് രണ്ട് തീവണ്ടികളാകുന്നത്. ഒപ്പം സമയക്രമത്തിനും, യാത്ര തിരിക്കുന്ന സ്റ്റേഷനുകളിലും മാറ്റമുണ്ട്. അമൃത എക്സ്‌പ്രസ് രാത്രി 8.30ന് തിരുവനന്തപുരത്തു നിന്നു പുറപ്പെട്ടു പിറ്റേ ദിവസം ഉച്ചയ്ക്കു 12.15നു മധുരയിലെത്തും. മടക്ക ട്രെയിന്‍ ഉച്ചയ്ക്കു 3.15ന് Read More …

പത്ത് കിലോ ഹാഷിഷ് ഓയിലുമായി രണ്ടു പേര്‍ എക്‌സൈസിന്റെ പിടിയില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് പത്ത് കിലോ ഹാഷിഷ് ഓയിലുമായി രണ്ടു പേരെ എക്‌സൈസ് സംഘം പിടികൂടി. സാബു, സാദ്ദിഖ് എന്നിവരാണ് പിടിയിലായിരിക്കുന്നത്. ഹാഷിഷ് ഓയിലിന് 12 കോടി വില വരുമെന്നാണ് എക്‌സൈസ് സംഘം പറയുന്നത്.

ബിഷപ്പിനെതിരായ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച്‌ കുറവിലങ്ങാട്ടെ നാലു കന്യാസ്ത്രീകള്‍ ബിഷപ്പിനു കത്തു നല്‍കി

കൊച്ചി: ബിളപ്പിനെതിരായ ബലാല്‍സംഗ കേസ് അടേടിമറിക്കാന്‍ നിരന്തരം ശ്രമം നടക്കുന്നുവെന്ന് കുറവിലങ്ങാട് മഠത്തിലെ നാലു കന്യാസ്ത്രീകള്‍ ആരോപിച്ചു. ഇതു ചൂണ്ടിക്കാട്ടി അവര്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തു നല്‍കുകയും ചെയ്തു. ബിഷപ്പിനെതിരെ പ്രവര്‍ത്തിച്ചതിന് ഇവരെ സഭ സ്ഥലം മാറ്റിയിരുന്നു. കേസ് ദുര്‍ബലപ്പെടുത്താനാണ് ഈ സ്ഥലം മാറ്റമെന്ന് അവര്‍ അന്നു തന്നെ ആരോപിച്ചിരുന്നു. ഈ സ്ഥലം മാറ്റം Read More …

യുപിയില്‍ പശു സംരക്ഷണത്തിനായി മദ്യത്തിന് പ്രത്യേക സെസ് ഏര്‍പ്പെടുത്താനൊരുങ്ങുന്നു

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ പശുവിന്റെ സംരക്ഷണത്തിന് വേണ്ടി മദ്യത്തിന് പ്രത്യേക സെസ് ഏര്‍പ്പെടുത്താനൊരുങ്ങി യോഗി ആദിത്യനാഥ് സര്‍ക്കാര്‍. പശുക്കള്‍ക്ക് വേണ്ടിയുള്ള ഷെല്‍ട്ടര്‍ ഹോമുകള്‍, പുല്‍മൈതാനങ്ങള്‍ എന്നിവ നിര്‍മ്മിക്കുന്നതിനായുള്ള പദ്ധതികള്‍ നടപ്പിലാക്കുന്നതിനായിട്ടാണ് മദ്യത്തിന് സെസ് ഏര്‍പ്പെടുത്താന്‍ ഒരുങ്ങുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് തീരുമാനം എടുത്തിരിക്കുന്നത്. മദ്യത്തിന് സെസ് ഏര്‍പ്പെടുത്തുന്നതോടെ 155 കോടി രൂപ Read More …

മകരവിളക്ക് തീര്‍ത്ഥാടനത്തിന് സമാപനം; ശബരിമല നട നാളെ അടയ്ക്കും

സന്നിധാനം: മകരവിളക്ക് തീര്‍ത്ഥാടനത്തിന് സമാപനം കുറിച്ചുകൊണ്ട് ശബരിമല നട നാളെ അടയ്ക്കും. തീര്‍ത്ഥാടകര്‍ക്ക് ഇന്ന് വൈകിട്ട് വരെ മാത്രമാണ് ദര്‍ശന സൗകര്യമുള്ളത്. നട അടയ്ക്കുന്ന നാളെ പന്തളം രാജകുടുംബത്തിന്‍റെ പ്രതിനിധിക്ക് മാത്രമാണ് ദര്‍ശനം. തീര്‍ത്ഥാടകര്‍ക്കുള്ള നിയന്ത്രണങ്ങള്‍ ഉച്ചയോടെ ആരംഭിക്കും വൈകിട്ട് അഞ്ച് മണി വരെ മാത്രമാണ് പമ്ബയില്‍ നിന്ന് തീര്‍ത്ഥാടകരെ കടത്തി വിടുക. അവസാന ദിവസമാണെങ്കിലും Read More …

സൗദി അറേബ്യയില്‍ നഴ്‌സ്‌ ഒഴിവ്

സൗദി അറേബ്യയിലെ അല്‍-മൗവ്വാസാത്ത് ഹെല്‍ത്ത് ഗ്രൂപ്പിലേക്ക് ബി.എസ്.സ്/ഡിപ്ലോമ നഴ്‌സുമാരെ (സ്ത്രീകള്‍ മാത്രം) നിയമിക്കുന്നതിനായി ഒ.ഡി.ഇ.പി.സി തിരുവനന്തപുരം, വഴുതക്കാട് ഓഫീസില്‍ ഈ മാസം 30 ന് സ്‌കൈപ്പ് അഭിമുഖം നടത്തും. അഭിമുഖത്തില്‍ താല്‍പര്യമുളളവര്‍ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം odepcmou@gmail.com എന്ന ഇ-മെയില്‍ അപേക്ഷിക്കുക. കുടുതല്‍ വിവരങ്ങള്‍ക്ക് www.odepc.kerala.gov.inഫോണ്‍-0471-2329440/41/42/43/45.

ആലപ്പാട്ടെ കരിമണല്‍ ഖനനം: വിഎസിന്‍റെ നിലപാട് തള്ളി സിപിഎം

തിരുവനന്തപുരം: ആലപ്പാട്ടെ കരിമണല്‍ ഖനനം പൂര്‍ണ്ണമായി നിര്‍ത്തേണ്ടതില്ലെന്ന് സിപിഎം. ഖനനം പൂര്‍ണ്ണമായി നിര്‍ത്തിയാല്‍ ഐആര്‍ഇ പൂട്ടേണ്ടിവരുമെന്നാണ് സിപിഎമ്മിന്‍റെ നിലപാട്. ആലപ്പാട്ടെ തീരദേശത്തുള്ള കരിമണല്‍ ഖനനം താല്‍ക്കാലികമായി നിര്‍ത്തിവെക്കണമെന്ന് മുതിര്‍ന്ന സിപിഎം നേതാവും ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനുമായ വിഎസ് അച്യുതാനന്ദന്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ജനിച്ച മണ്ണില്‍ ജീവിക്കണം എന്ന ആലപ്പാട്ടുകാരുടെ ആഗ്രഹത്തിന് കരിമണലിനേക്കാള്‍ വിലയുണ്ട് എന്നും Read More …