ഇടക്കാല ബജറ്റ്​ പൊതുതെരഞ്ഞെടുപ്പ്​ ലക്ഷ്യം വെച്ചുള്ളത്; മന്‍മോഹന്‍ സിങ്​.

ന്യൂഡല്‍ഹി: ​കേന്ദ്ര സര്‍ക്കാറി​​െന്‍റ ഇടക്കാല ബജറ്റ്​ പൊതുതെരഞ്ഞെടുപ്പ്​ ലക്ഷ്യം വെച്ചുള്ളതാണെന്ന്​ മുന്‍ പ്രധാനമന്ത്രിയും സാമ്ബത്തിക വിദഗ്​ധനുമായ ഡോ. മന്‍മോഹന്‍ സിങ്​. ഇടത്തരക്കാര്‍ക്കും ചെറുകിട കര്‍ഷകര്‍ക്കും ഗ്രാമീണര്‍ക്കും വാരിക്കോരി നല്‍കിക്കൊണ്ടാണ്​ കേന്ദ്രസര്‍ക്കാര്‍ ബജറ്റ്​ അവതരിപ്പിച്ചത്​. കര്‍ഷകര്‍ക്കും ഇടത്തരക്കാര്‍ക്കുമുള്ള ആനുകൂല്യങ്ങള്‍ തെരഞ്ഞെടുപ്പ്​ മുന്നില്‍ കണ്ടുള്ളത്​ മാത്രമാണെന്നും മന്‍മോഹന്‍ സിങ്​ ആരോപിച്ചു. അതേസമയം, ജനങ്ങള്‍ക്ക്​ വേണ്ടിയുള്ള ജനകീയ ബജറ്റാണിതെന്ന്​ കേന്ദ്രമന്ത്രി Read More …

അഴിമതി വിരുദ്ധ നടപടിയില്‍ കുറ്റവാളികളെ വിട്ടയച്ചെന്ന് സൗദി കോടതി

ജിദ്ദ: 2017 നവംബറില്‍ ആരംഭിച്ച അഴിമതി വിരുദ്ധ നടപടിയുടെ ഭാഗമായി സൗദിയില്‍ പിടിയിലായവരെ വിട്ടയച്ചും നഷ്​ടം ഈടാക്കിയും നടപടികള്‍ അവസാനിപ്പിച്ചതായി സൗദി റോയല്‍ കോര്‍ട്ട്​ അറിയിച്ചു. ഒത്തുതീര്‍പ്പിന് വഴങ്ങാത്തവരുടെയും ക്രിമിനല്‍ കുറ്റം ചെയ്തെന്ന് കണ്ടെത്തിയവരുടേയും കേസുകള്‍ കോടതിക്ക് കൈമാറി. പണമായി മാത്രം 107 ശതകോടി ഡോളറാണ് പിടിയിലായവരില്‍ നിന്ന് ഈടാക്കിയത് എന്ന്​ റോയല്‍ കോര്‍ട്ട്​ വാര്‍ത്താ Read More …

വിധി എതിരാകാന്‍ സാധ്യത; എഫ്‌ഐആറുകള്‍ പിന്‍വലിക്കണമെന്ന ഹര്‍ജികളില്‍ നിന്ന് തോമസ് ചാണ്ടി പിന്‍മാറുന്നു

കൊച്ചി: തനിക്കെതിരെയുള്ള എഫ്‌ഐആറുകള്‍ പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് മുന്‍മന്ത്രി തോമസ് ചാണ്ടി ഹൈക്കോടതിയില്‍ നല്‍കിയിരുന്ന ഹര്‍ജികള്‍ പിന്‍വലിക്കുന്നു. ജസ്റ്റിസ് സുധീന്ദ്ര കുമാര്‍ വിധി പറയാനിരിക്കെയാണ് പിന്‍മാറ്റം. തിങ്കളാഴ്ച ഹര്‍ജികള്‍ പിന്‍വലിക്കാന്‍ അപേക്ഷ നല്‍കും. അഞ്ച് ഹര്‍ജികളാണ് തോമസ് ചാണ്ടി പിന്‍വലിക്കുന്നത്. ഭൂമി, കായല്‍ കയ്യേറ്റ കേസുകളിലെ എഫ്‌ഐആറുകള്‍ പിന്‍വവലിക്കണം എന്നായിരുന്നു ചാണ്ടിയുടെ ഹര്‍ജി. വിധി എതിരാകാന്‍ സാധ്യതതയുണ്ട് എന്ന Read More …

രാഷ്‌ട്രപിതാവിനെ അപമാനിച്ച സംഭവം: നിയമസഭ അപലപിച്ചു

തി​രു​വ​ന​ന്ത​പു​രം: രാഷ്‌ട്രപിതാവ് മഹാത്മ ഗാന്ധിയുടെ ചി​ത്ര​ത്തി​നു നേ​രെ ഹി​ന്ദു​മ​ഹാ​സ​ഭ പ്ര​വ​ര്‍​ത്ത​ക​ര്‍ പ്ര​തീ​കാ​ത്മ​ക​മാ​യി നി​റ​യൊ​ഴി​ച്ച്‌ ചോ​ര​വീ​ഴ്ത്തി​യ സം​ഭ​വ​ത്തെ നി​യ​മ​സ​ഭ അ​പ​ല​പി​ച്ചു. സഭ ഒന്നടങ്കം സംഭവത്തെ അപലപിക്കുകയായിരുന്നു. ഹി​ന്ദു​മ​ഹാ​സ​ഭയുടെ ന​ട​പ​ടി നീ​ച​വും പ്രാ​കൃ​ത​വു​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഫേ​സ്ബു​ക്കി​ല്‍ കുറിച്ചു. ഗാ​ന്ധി​ജി​യെ നി​ന്ദി​ക്കു​ക​യും ഗോ​ഡ്സ​യെ സ്തു​തി​ക്കു​ക​യും ചെ​യ്ത സംഭവം രാജ്യദ്രോഹമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ എ​ഴു​പ​ത്തി​യൊ​ന്നാം ര​ക്ത​സാ​ക്ഷി Read More …

ആലപ്പാട്ടെ കരിമണല്‍ ഖനനം; ഭൂമി നഷ്ടപ്പെട്ടത് സുനാമി മൂലമെന്ന് ആവര്‍ത്തിച്ച്‌ ഇ.പി ജയരാജന്‍

ആലപ്പുഴ: ആലപ്പാട്ടെ കരിമണല്‍ ഖനന മേഖലകളില്‍ സന്ദര്‍ശനം നടത്തി ആശങ്കകള്‍ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുകയാണെന്ന് വ്യവസായ മന്ത്രി ഇ.പി ജയരാജന്‍. എന്നാല്‍ വിഷയവുമായി ബന്ധപ്പെട്ട് സമരത്തില്‍ പങ്കെടുക്കുന്ന പ്രദേശവാസികളുടെ എണ്ണം കുറവാണെന്നും ഭൂമി നഷ്ടപ്പെട്ടത് കരിമണല്‍ ഖനനം കൊണ്ടല്ലെന്നും മറിച്ച്‌ സുനാമി മൂലമാണെന്നും മന്ത്രി പറഞ്ഞു. വന്‍ തോതിലാണ് കരിമണല്‍ തമിഴ്‌നാട്ടിലേക്ക് കടത്തുന്നതെന്നും നാടിന്റെ പുരോഗതി Read More …

നമ്ബി നാരായണനെ വിമര്‍ശിച്ച സെന്‍കുമാറിനെതിരെ മേജര്‍ രവി

കൊച്ചി: നമ്ബി നാരായണന് പത്മഭൂഷന്‍ നല്‍കിയതിനെ വിമര്‍ശിച്ച സെന്‍കുമാറിനെതിരെ സംവിധായകന്‍ മേജര്‍ രവി രംഗത്ത്. പത്മഭൂഷന്‍ നല്‍കുന്നത് കേന്ദ്രസര്‍ക്കാരാണെന്നും അതിനെ മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ തന്നെ വിമര്‍ശിക്കുന്നത് ശരിയല്ലെന്നും വര്‍ഷങ്ങളോളം മാനസികമായും വ്യക്തിപരമായും പീഡനം നേരിട്ട വ്യക്തിയാണ് നമ്ബി നാരായണനെന്നും ഇപ്പോള്‍ അദ്ദേഹം കുറ്റവിമുക്തനാണെന്നും അതിനാല്‍ തന്നെ ഈ വിധിയെ മാനിക്കണമെന്നും മേജര്‍ രവി പറഞ്ഞു. Read More …

കു​വൈ​ത്തി​ല്‍ ഇനി മുതല്‍ ഡ്രൈ​വി​ങ്​ ലൈ​സ​ന്‍സിന് ഓണ്‍ലൈന്‍ സംവിധാനം

കു​വൈ​ത്ത്​ : കു​വൈ​ത്തി​ല്‍ ഡ്രൈ​വി​ങ്​ ലൈ​സ​ന്‍സ് ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക്. ഡ്രൈ​വി​ങ്​ ലൈ​സ​ന്‍​സ്​ സം​ബ​ന്ധ​മാ​യ ഇ​ട​പാ​ടു​ക​ള്‍ ഓണ്‍​ലൈ​നാ​ക്കു​ന്ന പ​ദ്ധ​തി ഗ​താ​ഗ​ത വ​കു​പ്പ്​ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​പ്പാ​ക്കി. പ​രീ​ക്ഷ​ണ​ത്തി​ല്‍ സാങ്കേ​തി​ക ത​ക​രാ​റു​ക​ളൊ​ന്നും ഉ​ണ്ടാ​യി​ല്ല. സ്വ​ദേ​ശി​ക​ളു​ടെ ലൈ​സ​ന്‍​സ്​ സം​ബ​ന്ധി​ച്ച്‌​ ഇ​ട​പാ​ടു​ക​ള്‍ ര​ണ്ടു മാ​സ​ത്തി​ന​കം ഓണ്‍​ലൈ​നാ​ക്കും. ഇ​തി​ന്​ മു​ന്നോ​ടി​യാ​യാ​ണ്​ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ല്‍ ഓ​ണ്‍​ലൈ​നാ​യി ലൈ​സ​ന്‍​സ്​ പു​തു​ക്കാ​ന്‍ അ​നു​വ​ദി​ച്ച​ത്. ലൈ​സ​ന്‍​സ്​ വി​ത​ര​ണം, പു​തു​ക്ക​ല്‍, കേ​ടു​വ​ന്ന​തോ ന​ഷ്​​ട​പ്പെ​ട്ട​തോ Read More …

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ സമരപ്പന്തല്‍ സന്ദര്‍ശിച്ച്‌ ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ സമരപ്പന്തല്‍ ഉമ്മന്‍ ചാണ്ടി സന്ദര്‍ശിച്ചു. എന്‍ഡോസള്‍ഫാന്‍ ഇരകളുള്ള കുടുംബങ്ങളെ മുഴുവന്‍ ബി പി എല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണം, ചികിത്സാ സഹായം ഉറപ്പാക്കണം, അര്‍ഹതപ്പെട്ടവരെ കണ്ടെത്താന്‍ ക്യാമ്ബ് നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം, വീടില്ലാത്ത എല്ലാവര്‍ക്കും വീട് നല്‍കണം തുടങ്ങിയ ആവശ്യങ്ങള്‍ സര്‍ക്കാര്‍ നടപ്പാക്കണമെന്ന് ഉമ്മന്‍ചാണ്ടി സമരപന്തല്‍ സന്ദര്‍ശിച്ച്‌ പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ ബാധിതരായ എട്ടുകുട്ടികളും Read More …