നടിയെ ആക്രമിച്ച കേസ‌്; മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ‌് ആവശ്യപ്പെട്ട ദിലീപിന്റെ ഹര്‍ജി ഫെബ്രുവരിയിലേക്ക‌് മാറ്റി
ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ‌് ആവശ്യപ്പെട്ട‌് ദിലീപ‌് നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത‌് സുപ്രീം കോടതി ഫെബ്രുവരി അവസാന വാരത്തേക്ക‌് മാറ്റി. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ സത്യവാങ‌്മൂലത്തിന‌് മറുപടി നല്‍കാന്‍ ഒരാഴ‌്ചകൂടി നല്‍കണമെന്ന‌് ദിലീപ‌് സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടതനുസരിച്ചാണ‌് നടപടി. ജസ്റ്റിസ് എ എന്‍ ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് ദിലീപിന്റെ ഹര്‍ജി മാറ്റിവെച്ചത് പകര്‍പ്പ‌് Read More …
