പതിനേഴുകാരിയെ പീഡിപ്പിച്ച കേസ്;ദുബായില്‍ അഞ്ചുപേര്‍ അറസ്റ്റില്‍
ദുബായ്:പതിനേഴുകാരിയെ പീഡിപ്പിച്ച കേസില്‍ ബംഗ്ലാദേശ് സ്വദേശിയടക്കം അഞ്ചുപേര്‍ ദുബായില്‍ അറസ്റ്റില്‍. 44 വയസുള്ള പ്രതിക്കെതിരെ മനുഷ്യക്കടത്തിനും കേസെടുത്തു. ബംഗ്ലാദേശ് സ്വദേശിനിയായ യുവതിയെ ദുബായിലെ ഒരു ഫ്‌ളാറ്റില്‍ നിന്നാണ് പൊലീസ് രക്ഷിച്ചത്. പ്രതികള്‍ക്കെതിരെ പെണ്‍വാണിഭം, മനുഷ്യക്കടത്ത്, പീഡനം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. എന്നാല്‍ ഈ കുറ്റങ്ങള്‍ പ്രതി കോടതിയില്‍ നിഷേധിച്ചു. പ്രതി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും ചൈനീസ് യുവതിയുമായി Read More …
