ഏറ്റവും വലിയ ഹിന്ദുമത സമ്മേളനത്തിന് ഒരുക്കമായി; ചെറുകോല്‍പ്പുഴ ഹിന്ദുമതപരിഷത്ത് 3 മുതല്‍ പമ്ബാ തീരത്ത്
പത്തനംതിട്ട: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഹിന്ദു മത സമ്മേളനമായ അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദു മത സമ്മേളനം ഫെബ്രുവരി മൂന്നിന് ആരംഭിക്കും. അയിരൂര്‍ ഹിന്ദുമത മണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ ചെറുകോല്‍പ്പുഴ മണല്‍ തീരത്ത് തയ്യാറാക്കിയ വിദ്യാധിരാജ നഗറിലാണ് സമ്മേളനം നടക്കുന്നത്. ഫെബ്രുവരി 10 വരെയാണ് സമ്മേളനം നടക്കുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഫെബ്രുവരി മൂന്നിന് വൈകിട്ട് മൂന്നുമണിക്ക് ഉപരാഷ്ട്രപതി Read More …
