ഗാന്ധിഘാതകര്‍ ഭരിക്കുന്നത് രാജ്യം നേരിടുന്ന വെല്ലുവിളി; ബൃന്ദ കാരാട്ട്

തിരുവനന്തപുരം ​ഗാന്ധിഘാതകരായ ക്രിമിനലുകള്‍ നാട് ഭരിക്കുന്നതാണ് ഇന്ത്യ ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് സിപിഐ എം പൊളിറ്റ‌്ബ്യൂറോ അം​​ഗം ബൃന്ദ കാരാട്ട് പറഞ്ഞു. ആറ്റിങ്ങലില്‍ ഡിവെെഎഫ്‌ഐ സംഘടിപ്പിച്ച യുവസാക്ഷ്യം ഉദ്ഘാടനംചെയ്യുകയായിരുന്നു അവര്‍. ഇന്ത്യ ഇന്ന് ഭീഷണി നേരിടുന്നത് പുറം ശക്തികളില്‍ നിന്നല്ല, മറിച്ച്‌ ആഭ്യന്തരശക്തികളില്‍നിന്നാണ്. ആര്‍എസ്‌എസ് നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ ഭരണഘടനയെ വെല്ലുവിളിക്കുകയാണ്. ജനാധിപത്യവും Read More …

ഇ​ന്ത്യ​യെ എ​റി​ഞ്ഞൊ​തു​ക്കി ബോ​ള്‍​ട്ട്; വെ​റും 92 റ​ണ്‍​സി​ന് പു​റ​ത്ത്

ഹാ​മി​ല്‍​ട്ട​ണ്‍: ഹാ​മി​ല്‍​ട്ട​ണ്‍ ഏ​ക​ദി​ന​ത്തി​ല്‍ ഇ​ന്ത്യ​ക്കു ബാ​റ്റിം​ഗ് ത​ക​ര്‍​ച്ച. ആ​ദ്യം ബാ​റ്റു ചെ​യ്ത ഇ​ന്ത്യ 30.5 ഓ​വ​റി​ല്‍ വെ​റും 92 റ​ണ്‍​സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി.  അ​ഞ്ച് വി​ക്ക​റ്റെ​ടു​ത്ത ട്രെ​ന്‍റ് ബോ​ള്‍​ട്ടും മൂ​ന്നു വി​ക്ക​റ്റെ​ടു​ത്ത ഗ്രാ​ന്‍റ്ഹോ​മു​മാ​ണ് ഇ​ന്ത്യ​യെ ത​ക​ര്‍​ത്ത​ത്. വെ​റും 21 റ​ണ്‍​സ് മാ​ത്രം വി​ട്ടു​ന​ല്‍​കി​യാ​യി​രു​ന്നു ബോ​ള്‍​ട്ടി​ന്‍റെ പ്ര​ക​ട​നം. 18 റ​ണ്‍​സ് നേ​ടി പു​റ​ത്താ​കാ​തെ​നി​ന്ന യു​സ്വേ​ന്ദ്ര ചാ​ഹ​ലാ​ണ് ഇ​ന്ത്യ​യു​ടെ Read More …

കെഎം മാണിക്ക് 86-ാം പിറന്നാള്‍; നിയമസഭയില്‍ ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും

തിരുവനന്തപുരം: ബജറ്റ് ദിനത്തില്‍ നിയമസഭയിലെ മുഖ്യ ആകര്‍ഷണം ധനമന്ത്രി തോമസ് ഐസക് ആയിരുന്നില്ല. കെഎം മാണിയായിരുന്നു. മറ്റൊന്നുമല്ല 86-ാം പിറന്നാള്‍ നിറവിലായിരുന്നു അദ്ദേഹം. സാമാജികരെല്ലാം ആദ്യമെത്തിയത് കെഎം മാണിയുടെ ഇരിപ്പിടത്തിനരികിലേക്ക്. കൈ കൊടുത്തും ആശംസ നേര്‍ന്നും മന്ത്രിമാരും എംഎല്‍എമാരും മാണിക്കടുത്തെത്തി. സഭയ്ക്ക് പുറത്ത് ബദ്ധ വൈരിയാണെങ്കിലും എണ്‍പത്താറാം പിറന്നാളാഘോഷിച്ച മാണിയെ ആശംസിക്കാന്‍ പിസി ജോജ്ജും എത്തി. Read More …

പ്ര​വാ​സി​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ള്‍ നോ​ര്‍​ക്ക ചെ​ല​വി​ല്‍ നാ​ട്ടി​ലെ​ത്തി​ക്കാ​ന്‍ പ​ദ്ധ​തി

തി​രു​വ​ന​ന്ത​പു​രം: വി​ദേ​ശ​ത്ത് മ​രി​ക്കു​ന്ന കേ​ര​ള​ത്തി​ല്‍​നി​ന്നു​ള്ള പ്ര​വാ​സി​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ള്‍ നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നു​ള്ള ചെ​ല​വ് നോ​ര്‍​ക്ക ഏ​റ്റെ​ടു​ക്കു​മെ​ന്ന് ബ​ജ​റ്റി​ല്‍ പ്ര​ഖ്യാ​പ​നം.  പ്ര​വാ​സി സം​രം​ഭ​ക​ര്‍​ക്ക് പ​ലി​ശ സ​ബ്സി​ഡി​യി​ല്‍ 15 കോ​ടി രൂ​പ വാ​യ്പ ന​ല്‍​കും. തൊ​ഴി​ല്‍ ന​ഷ്ട​പ്പെ​ട്ട് തി​രി​ച്ചു​വ​രു​ന്ന​വ​ര്‍​ക്ക് സാ​ന്ത്വ​നം പ​ദ്ധ​തി. 25 കോ​ടി രൂ​പ ഇ​തി​നാ​യി വ​ക​യി​രു​ത്തി.

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് പ​ലി​ശ​ര​ഹി​ത വാ​യ്പ; പൊ​ഴി​യൂ​രി​ല്‍ തു​റ​മു​ഖം

തി​രു​വ​ന​ന്ത​പു​രം: മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ പു​ന​ര​ധി​വാ​സ​ത്തി​നാ​യി ഫ്ളാ​റ്റു​ക​ള്‍ നി​ര്‍​മി​ക്കു​മെ​ന്ന് ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്.  ക​ട​ലാ​ക്ര​മ​ണ​മു​ള്ള തീ​ര​ത്തു​നി​ന്നു മാ​റി​ത്താ​മ​സി​ക്കു​ന്ന​വ​ര്‍​ക്ക് വീ​ടി​ന് 10 ല​ക്ഷം രൂ​പ വീ​തം ല​ഭ്യ​മാ​ക്കും. ഇ​വ​രു​ടെ പു​ന​ര​ധി​വാ​സ​ത്തി​ന് 100 കോ​ടി രൂ​പ നീ​ക്കി​വ​യ്ക്കു​ന്നു. ഓ​ഖി പാ​ക്കേ​ജ് വി​പു​ലീ​ക​രി​ക്കും. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് പ​ലി​ശ​ര​ഹി​ത വാ​യ്പ ന​ല്‍​കും.  പൊ​ഴി​യൂ​രി​ല്‍ മ​ത്സ്യ​ബ​ന്ധ​ന തു​റ​മു​ഖം നി​ര്‍​മി​ക്കും. മ​ത്സ്യ​ഫെ​ഡി​ന് 100 കോ​ടി രൂ​പ അ​നു​വ​ദി​ക്കു​മെ​ന്നും മ​ന്ത്രി Read More …

മനോഹര്‍ പരീക്കരുടെ കടന്നാക്രമണത്തിനു പിന്നില്‍ പ്രധാനമന്ത്രി; രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: മനോഹര്‍ പരീക്കരുടെ കടന്നാക്രമണത്തിനു പിന്നില്‍ പ്രധാനമന്ത്രിയുടെ സമ്മര്‍ദമാണെന്ന് രാഹുല്‍ ഗാന്ധി. വ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ തന്നെ കടന്നാക്രമിക്കുന്നതിന് കാരണം പ്രധാനമന്ത്രിയുടെ സമ്മര്‍ദം ഉള്ളതുകൊണ്ടാണെന്നും തനിക്കി സാഹചര്യത്തില്‍ അദ്ദേഹത്തോട് ഹതാപമാണുള്ളതെന്നും രാഹുല്‍ ഗാന്ധി മറുപടി കത്തില്‍ വ്യക്തമാക്കി. രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം മനോഹര്‍ പരീക്ക കൂടിക്കാഴ്ച്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. മനോഹര്‍ Read More …

സൗദിയില്‍ കനത്ത മഴ

ജിദ്ദ: സൗദിയില്‍ കനത്ത മഴ. മഴ രണ്ടു ദിവസമായി തുടരുന്നത് ജനജീവിതം സ്തംഭിപ്പിച്ചു. സ്ഥലങ്ങളിലും പ്രളയവും വെള്ളക്കെട്ടും രൂപപ്പെട്ടിട്ടുണ്ട്. ജിദ്ദ, മദീന, സകാക്ക എന്നിവിടങ്ങളിലും പരിസര പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. പ്രളയബാധിത പ്രദേശങ്ങള്‍ മദീന ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ സല്‍മാന്‍ രാജകുമാരന്‍ സന്ദര്‍ശിച്ച്‌ സ്ഥിതിഗതികള്‍ വിലയിരുത്തി ആവശ്യമായ സഹായങ്ങള്‍ എത്തിക്കാന്‍ നിര്‍ദേശം കൊടുത്തിട്ടുണ്ട്. മഴയെ തുടര്‍ന്ന് Read More …

ഐ​ടി മേ​ഖ​ല​യ്ക്കു കൈ​ത്താ​ങ്ങ്; വ്യ​വ​സാ​യ പാ​ര്‍​ക്കു​ക​ള്‍​ക്ക് 141 കോ​ടി

തി​രു​വ​ന​ന്ത​പു​രം: വ്യ​വ​സാ​യ പാ​ര്‍​ക്കു​ക​ള്‍​ക്ക് 141 കോ​ടി അ​നു​വ​ദി​ക്കു​മെ​ന്ന് ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്. ഐ​ടി മേ​ഖ​ല​യി​ലെ തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ ഇ​ര​ട്ടി​യാ​ക്കും, സ്റ്റാ​ര്‍​ട്ട​പ്പു​ക​ള്‍​ക്ക് പ്രാ​മു​ഖ്യം ന​ല്‍​കും. അ​യ്യ​ങ്കാ​ളി തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​ക്കാ​യു​ള്ള തു​ക 50 കോ​ടി​യി​ല്‍ നി​ന്നും 75 കോ​ടി​യാ​യി ഉ​യ​ര്‍​ത്തു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.