അമേരിക്കയില്‍ ട്രംപ് തരംഗം
ന്യൂയോർക് :വരാനിരിക്കുന്ന പ്രസിഡൻ്റ് തെരഞ്ഞെടുപ്പില്‍ പ്രസിഡൻ്റ് ജോ ബൈഡൻ ഡൊണാള്‍ഡ് ട്രംപിനെ പരാജയപ്പെടുത്തുമെന്ന് പുതിയ സർവേ സൂചിപ്പിക്കുന്നു, കഴിഞ്ഞ ആഴ്ചയില്‍ ഒരേപോലെ പ്രവചനം നടത്തുന്ന മൂന്നാമത്തെ സർവേയാണിത്. ഭൂരിപക്ഷം പ്രസിഡൻഷ്യല്‍ പ്രൈമറികളില്‍ വിജയിച്ചു ഇരു പാർട്ടികളുടെയും നോമിനേഷൻ ലഭിച്ചു ബൈഡനും ട്രംപും വീണ്ടും മത്സരിക്കുമെന്നു ഉറപ്പായശേഷം കഴിഞ്ഞ ആഴ്ച നടത്തി സർവേയിലാണ് പുതിയകണ്ടെത്തല്‍ . പൊതുതിരഞ്ഞെടുപ്പില്‍ ഏത് Read More …
