പാക്കിസ്ഥാന് പോലും ചെയ്യാന്‍ സാധിക്കാത്ത കാര്യം മോദി അഞ്ച് വര്‍ഷം കൊണ്ട് ചെയ്തെന്ന് അരവിന്ദ് കെജ്റിവാള്‍
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും ബിജ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായ്ക്കെതിരെയും ആഞ്ഞടിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്റിവാള്‍ രംഗത്ത്. പാക്കിസ്ഥാന് 70 വര്‍ഷം കൊണ്ട് ചെയ്യാന്‍ സാധിക്കാത്ത കാര്യം മോദിയും അമിത് ഷായും ചേര്‍ന്ന് അഞ്ച് വര്‍ഷം കൊണ്ട് ചെയ്ത് കാണിച്ചെന്ന് കെജ്റിവാള്‍ പറഞ്ഞു. അവര്‍ രാജ്യത്ത് മുസ്ലിങ്ങളെയും ഹിന്ദുക്കളെയും തമ്മില്‍ വേര്‍തിരിച്ചു. മുസ്ലിങ്ങള്‍ക്കെതിരെ ഹിന്ദുക്കളെ Read More …
