അയോധ്യ കേസ് ഭരണഘടനാ ബെഞ്ചിലേക്ക്, ഈ മാസം 10 മുതല്‍ വാദം കേള്‍ക്കും
ന്യൂഡല്‍ഹി: അയോധ്യയിലെ ഭൂമിതര്‍ക്കക്കേസിലെ വാദം ചീഫ് ജസ്‌റ്റിസ് രഞ്ജന്‍ ഗൊഗോയ് അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിടാന്‍ സുപ്രീം കോടതിയുടെ തീരുമാനം. ഈ മാസം 10 മുതലാണ് കേസില്‍ വാദം കേള്‍ക്കുക. ചീഫ് ജസ്‌റ്റിസിന് പുറമെ ജസ്‌റ്റിസുമാരായ എസ്.എ.ബോഡ്‌ബെ, എന്‍.വി.രാമന, യു.യു.ലളിത്, ഡി.വൈ.ചന്ദ്രചൂഡ് എന്നിവരാണ് ബെഞ്ചില്‍. ഭൂമി മൂന്നായി വിഭജിച്ച് നല്‍കിയ അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ Read More …
