ഹിന്ദു പ്രീണനം ലക്ഷ്യമിട്ട് യോഗി ആദിത്യനാഥ്, ഉത്തര്‍പ്രദേശിലെ സന്യാസികള്‍ക്ക് വയോജന പെന്ഷന്
ലക്നൗ: ലോകസഭ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ ശേഷിക്കെ യോഗി ആദിത്യനാഥ് ഗവണ്മെന്റ് സന്യാസികള്‍ക്ക് ഗ്രാന്റ് പെന്ഷന് നല്‍കാനൊരുങ്ങുന്നു. ഉത്തര്‍പ്രദേശിലെ 60 വയസു പിന്നിട്ട സന്യാസികള്‍ക്കാണ പെന്ഷന് നല്‍കാനൊരുങ്ങുന്നത്. സംസ്ഥാനത്തെ നിലവിലുള്ള മുതിര്‍ന്ന പൗരന്മാരുടെ പെന്ഷന് പദ്ധതിയില്‍ നിന്നാണ് സന്യാസികള്‍ക്കും പെന്ഷന് നല്‍കുക. ജനുവരി 30 വരെ പ്രത്യേക ക്യാംപുകള്‍ സംഘടിപ്പിച്ച് സന്യാസികളം പെന്ഷന് പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് പറയുന്നു. ഇത്തരം Read More …
