പു​തി​യ​തെ​രു​വി​ല്‍ ബി​ജെ​പി ഓ​ഫീ​സി​നു നേ​രെ ബോം​ബേ​റ്; ഒ​രാ​ള്‍​ക്ക് പ​രി​ക്ക്

ക​ണ്ണൂ​ര്‍: വ​ള​പ​ട്ട​ണം പു​തി​യ​തെ​രു​വി​ല്‍ ബി​ജെ​പി ഓ​ഫീ​സി​ന് നേ​രെ ആ​ക്ര​മ​ണം. ഒ​രാ​ള്‍​ക്ക് പ​രി​ക്കേ​റ്റു. വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ചെ ഒ​ന്നോ​ടെ​യാ​ണ് സം​ഭ​വം. ചി​റ​ക്ക​ല്‍ ധ​ന​രാ​ജ് തീ​യേ​റ്റ​റി​ന് സ​മീ​പ​ത്തു​ള്ള പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ഓ​ഫീ​സി​ന് നേ​രെ പെ​ട്രോ​ള്‍ ബോം​ബെ​റി​യു​ക​യാ​യി​രു​ന്നു.  ഓ​ഫീ​സി​ന് മു​ന്നി​ല്‍ വ​രാ​ന്ത​യി​ല്‍ കി​ട​ന്നു​റ​ങ്ങു​ക​യാ​യി​രു​ന്ന മ​ധ്യ​വ​യ​സ്ക​ന് ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റു. വ​ള​പ​ട്ട​ണം മൂ​പ്പ​ന്‍​പ്പാ​റ​യി​ലെ സു​രേ​ശ​നാ​ണ് (53) പ​രി​ക്കേ​റ്റ​ത്.​ ദേ​ശീ​യ പാ​ത​യി​ലെ വാ​ഹ​ന യാ​ത്ര​ക്കാ​ര്‍ ന​ല്‍​കി​യ Read More …

കൂടുതല്‍ യുവതികളെ ശബരിമലയിലേയ്ക്ക് എത്തിക്കുമെന്ന് നവോത്ഥാന കേരളം

പത്തനംതിട്ട: ശബരിമലയില്‍ കൂടുതല്‍ യുവതികളെ എത്തിക്കുമെന്ന് നവോത്ഥാന കേരളം. അടുത്തയാഴ്ച രണ്ട് യുവതികളെ ശബരിമലയില്‍ എത്തിക്കുമെന്നാണ് കൂട്ടായ്മ പറയുന്നത്. സംഘാടകന്‍ ശ്രേയസ് കണാരനാണ് ഇക്കാര്യം പറഞ്ഞത്. ബിന്ദുവിനും കനക ദുര്‍ഗയ്ക്കും പിന്തുണ നല്‍കിയതും ഈ കൂട്ടായ്മയാണ്. അതേസമയം, ശബരിമല യുവതി പ്രവേശത്തിന് പിന്നാലെയുണ്ടായ അക്രമം പല ജില്ലകളിലും ആവര്‍ത്തിച്ചേക്കാമെന്നാണ് പൊലീസ് പറയുന്നത്. സംസ്ഥാന വ്യാപകമായി കനത്ത Read More …

കോഴിക്കോട് നഗരത്തില്‍ നിരോധനാജ്ഞ

കോഴിക്കോട് നഗരത്തില്‍ നിരോധനാജ്ഞ. വൈകിട്ട് 6 മണി വരംയാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുന്നത്. ശബരിമല സ്ത്രീ പ്രവേശനത്തെ തുടര്‍ന്ന് ശബരിമല കര്‍മ സമിതിയും ബിജെപിയും നടത്തിയ ഹര്‍ത്താലില്‍ കോഴിക്കോട് വലിയ സംഘര്‍ഷമാണ് നടന്നത്. രണ്ട് ദിവസമായി സംഘര്‍ഷം തുടരുകയാണ്

പന്തളത്ത് കല്ലേറില്‍ മരിച്ച ചന്ദ്രന്‍ ഉണ്ണിത്താന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കില്ല

പത്തനംതിട്ട: ശബരിമല യുവതീ പ്രവേശനത്തില്‍ പ്രതിഷേധിച്ച്‌ ശബരിമല കര്‍മസമിതി നടത്തിയ മാര്‍ച്ചിനിടെ കല്ലേറില്‍ കൊല്ലപ്പെട്ട ചന്ദ്രന്‍ ഉണ്ണിത്താന്റെ മൃതദേഹം പന്തളത്ത് പൊതുദര്‍ശനത്തിന് വയ്ക്കില്ല. സമാധാനപരമായ വിലാപ യാത്രയ്ക്ക് വേണ്ടിയാണ് തീരുമാനം. പന്തളത്ത് നിന്ന് കുരമ്ബാലയിലേക്ക് കല്‍നട യാത്രയായി വിലാപയാത്ര നടത്തും. ചന്ദ്രന്‍ ഉണ്ണിത്താന്റെ മൃതദേഹം പന്തളത്ത് പെതു ദര്‍ശനത്തിന് വച്ച ശേഷം വിലാപയാത്ര നടത്താനായിരുന്നു നേരത്തെ Read More …

അതൊക്കെ അവിടെ മതി, ഇവിടെ വേണ്ട;കേ​ര​ള എം​പി​മാ​ര്‍​ക്ക് സോ​ണി​യ​ ഗാന്ധിയു​ടെ ശാ​സ​ന

ന്യൂ​ഡ​ല്‍​ഹി: ശ​ബ​രി​മ​ല യു​വ​തി പ്ര​വേ​ശ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ ക​​റു​ത്ത ബാ​ഡ്ജ് ധ​രി​ച്ച്‌ പാ​ര്‍​ല​മെ​ന്‍റി​ലെ​ത്തി​യ കേ​ര​ള​ത്തി​ലെ കോ​ണ്‍​ഗ്ര​സ് എം​പി​മാ​ര്‍​ക്ക് സോ​ണി​യാ ഗാ​ന്ധി​യു​ടെ ശാ​സ​ന. ലോ​ക്സ​ഭ​യി​ല്‍ എം​പി​മാ​ര്‍ ബാ​ഡ്ജ് കൈ​മാ​റി​യ​പ്പോ​ഴാ​ണ് സോ​ണി​യ ത​ട​ഞ്ഞ​ത്. ദേ​ശീ​യ മാ​ധ്യ​മ​മാ​യ ഇ​ന്ത്യ​ന്‍ എ​ക്സ്പ്ര​സ് ആ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. യു​വ​തി പ്ര​വേ​ശ​ത്തി​നെ​തി​രെ കേ​ര​ള​ത്തി​ല്‍ കോ​ണ്‍​ഗ്ര​​സ് ക​രി​ദിനം ആ​ച​രി​ച്ച​തി​നെ പി​ന്തു​ണ​ച്ചാ​ണ് എം​പി​മാ​ര്‍ ക​റു​ത്ത ബാ​ഡ്ജ് ധ​രി​ക്കാ​ന്‍ Read More …

സംസ്ഥാനത്തെ അക്രമ സംഭവങ്ങളില്‍ ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനത്തിനു പിന്നാലെ, സംസ്ഥാനത്തുണ്ടായ അക്രമസംഭവങ്ങളെക്കുറിച്ചും പൊതു, സ്വകാര്യ സ്വത്തുവകകള്‍ നശിപ്പിക്കപ്പെട്ടതിനെക്കുറിച്ചും ഗവര്‍ണര്‍ പി.സദാശിവം മുഖ്യമന്ത്രി പിണറായി വിജയനോട് റിപ്പോര്‍ട്ട് തേടി. അടിയന്തര പ്രാധാന്യത്തോടെ ക്രമസമാധാന റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടതായി ഗവര്‍ണര്‍ ട്വിറ്ററില്‍ കുറിച്ചു. ശാന്തിയും സമാധാനവും നിലനിറുത്താന്‍ എല്ലാ വിഭാഗം ജനങ്ങളോടും ഗവര്‍ണര്‍ അഭ്യര്‍ത്ഥിച്ചു. ശബരിമലയില്‍ രണ്ടു യുവതികള്‍ പ്രവേശിച്ചതിനെതിരെ ശബരിമല Read More …

നെ​യ്യാ​റ്റി​ന്‍​ക​ര​യി​ലെ സ​ന​ലി​ന്‍റെ കു​ടും​ബ​ത്തി​ന് സ​ര്‍​ക്കാ​രി​ന്‍റെ പ​ത്തു ല​ക്ഷം

തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​റ്റി​ന്‍​ക​ര​യി​ല്‍ കൊ​ല്ല​പ്പെ​ട്ട സ​ന​ല്‍​കു​മാ​റി​ന്‍റെ കു​ടും​ബ​ത്തി​ന് പ​ത്തു​ല​ക്ഷം രൂ​പ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ല്‍ നി​ന്ന് അ​നു​വ​ദി​ക്കാ​ന്‍ തീ​രു​മാ​നി​ച്ചു. സ​ന​ലി​ന് ഭാ​ര്യ വി​ജി​യും ര​ണ്ടു​മ​ക്ക​ളു​മാ​ണു​ള​ള​ത്.  സ​ര്‍​ക്കാ​ര്‍ വാ​ഗ്ദാ​നം ചെ​യ്ത ജോ​ലി ന​ല്‍​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​ന​ലി​ന്‍റെ ഭാ​ര്യ വി​ജി സെ​ക്ര​ട്ട​റി​യേ​റ്റു​മു​ന്നി​ല്‍ സ​ത്യ​ഗ്ര​ഹ സ​മ​രം ന​ട​ത്തി​യി​രു​ന്നു. സ​ര്‍​ക്കാ​ര്‍ വാ​ഗ്ദാ​നം പാ​ലി​ക്ക​ണ​മെ​ന്നും ജീ​വി​ക്കാ​ന്‍ സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു സ​മ​രം.  ന​വം​ബ​ര്‍ അ​ഞ്ചി​നാ​ണ് ഡി​വൈ​എ​സ്പി ഹ​രി​കു​മാ​റു​മാ​യു​ള്ള വാ​ക്കു​ത​ര്‍​ക്ക​ത്തി​നൊ​ടു​വി​ല്‍ Read More …

കോഴിക്കോട് മിഠായിത്തെരുവിലെ ക്ഷേത്ര പരിസരത്തുനിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്തു

കോഴിക്കോട്: മിഠായിത്തെരുവിലെ ക്ഷേത്ര പരിസരത്തുനിന്ന് ആയുധങ്ങള്‍ പിടികൂടി. മിഠായിത്തെരുവിന് മധ്യത്തിലുള്ള ശ്രീഗണപതി മാരിയമ്മന്‍ ക്ഷേത്രത്തില്‍ നിന്നാണ് ആയുധങ്ങള്‍ പിടിച്ചെടുത്തത്. ഇത് വിഎച്ച്‌പിയുടെ കാര്യാലയമായും പ്രവര്‍ത്തിക്കുന്ന ഇടമാണ്. ഇരുമ്ബുദണ്ഡും വടികളും കൊടുവാളും അടക്കമുള്ള ആയുധങ്ങളാണ് ക്ഷേത്രത്തിന്റെ വളപ്പില്‍ സൂക്ഷിച്ചിരുന്നത്. വളപ്പില്‍ ഒളിച്ചിരുന്നവരെ പിടികൂടാനെത്തിയപ്പോഴേയ്ക്ക് പലരും ചിതറിയോടി. നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. നാല് പേരും വിഎച്ച്‌പി പ്രവര്‍ത്തകരാണ്.ഹര്‍ത്താല്‍ Read More …