നെയ്യാറ്റിന്‍കരയില്‍ സിപിഎം-കോണ്‍ഗ്രസ് സംഘര്‍ഷം; മൂന്ന് പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ സിപിഎം- കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. സംഭവത്തില്‍ കോണ്‍ഗ്രസ് ഡിസിസി സെക്രട്ടറി ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂവരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് സൂചന. എന്താണ് സംഘര്‍ഷത്തിന് കാരണമെന്ന് വ്യക്തമല്ല. പോലീസസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. സ്ഥലത്ത് വന്‍ പോലീസ് സംഘം ക്യാമ്ബ് ചെയ്യുക‍യാണെന്നാണ് വിവരം.

ശ​ബ​രി​മ​ല: യു​വ​തി​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ ദേ​വ​സ്വം ബോ​ര്‍​ഡ് ശേ​ഖ​രി​ക്കി​ല്ല

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല​യി​ലെ​ത്തു​ന്ന യു​വ​തി​ക​ളു​ടെ വി​വ​രം ദേ​വ​സ്വം ബോ​ര്‍​ഡ് സ്വീ​ക​രി​ക്കി​ല്ലെ​ന്ന് ബോ​ര്‍​ഡം​ഗം കെ.​പി.​ശ​ങ്ക​ര്‍​ദാ​സ്. വി​വ​ര ശേ​ഖ​ര​ണം ബോ​ര്‍​ഡി​ന്‍റെ പ​ണി​യ​ല്ലെ​ന്നു പ​റ​ഞ്ഞ ശ​ങ്ക​ര്‍​ദാ​സ് അ​ത് പോ​ലീ​സി​ന്‍റെ​യും സ​ര്‍​ക്കാ​രി​ന്‍റെ​യും ജോ​ലി​യാ​ണെ​ന്നും വ്യ​ക്ത​മാ​ക്കി. ശ​ബ​രി​മ​ല​യി​ല്‍ 51 യു​വ​തി​ക​ള്‍ പ്ര​വേ​ശി​ച്ചെ​ന്ന് കാ​ട്ടി സ​ര്‍​ക്കാ​ര്‍ കോ​ട​തി​യി​ല്‍ ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ടി​ല പി​ഴ​വു​ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി​യ​പ്പോ​ഴാ​ണ് ശ​ങ്ക​ര്‍​ദാ​സ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

വിജയിപ്പിക്കാന്‍ വിന്‍ഗാഡെ; ബ്ലാസ്റ്റേഴ്സിന് പുതിയ കോച്ച്‌

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന് പുതിയ പരിശീലകനെ നിയമിച്ചു. പോര്‍ച്ചുഗല്‍ കോച്ച്‌ നെലോ വിന്‍ഗാഡെയാണ് പുതിയ കോച്ച്‌. ഡേവിഡ് ജെയിംസിന് പകരക്കാനായി നിയമിച്ചിരിക്കുന്ന വിന്‍ഗാഡെയുടെ കാലാവധി എത്രനാളാണെന്ന് ടീം അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.

മമതാ ബാനര്‍ജിയുടെ യുണൈറ്റഡ് ഇന്ത്യ റാലിക്ക് പിന്തുണയറിയിച്ച്‌ രാഹുല്‍ ഗാന്ധിയുടെ കത്ത്

ന്യൂദല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജിയുടെ യുണൈറ്റഡ് ഇന്ത്യ റാലിക്ക് പിന്തുണയറിയിച്ച്‌ രാഹുല്‍ ഗാന്ധിയുടെ കത്ത്. പ്രതിപക്ഷം മുഴുവന്‍ ഒരുമിച്ചു കഴിഞ്ഞുവെന്നാണ് കോണ്‍ഗ്രസ് പ്രസിഡന്റ് മമതാ ദിയെന്ന് അഭിസംബോധന ചെയ്തുള്ള കത്തില്‍ പറയുന്നത്. ‘ഈ ഐക്യപ്രകടനത്തില്‍ എന്റെ പൂര്‍ണമായ പിന്തുണ മമതാ ദിയ്ക്ക് വാഗ്ദാനം ചെയ്യുന്നു. ഒരുമിച്ച്‌ നിന്ന് നമ്മള്‍ ശക്തമായ സന്ദേശം നല്‍കിയിരിക്കുന്നു.’ Read More …

യുഡിഎഫില്‍ തര്‍ക്കം നിലനില്‍ക്കെ കൊല്ലത്ത‌് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച‌് ആര്‍എസ‌്പി

കൊല്ലം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫില്‍ യുഡിഎഫില്‍ സീറ്റിനെ ചൊല്ലി തര്‍ക്കം നിലനല്‍ക്കെ കൊല്ലത്ത‌് ആര്‍എസ‌്പി സ്ഥാനാര്‍ത്ഥിയായി എന്‍ കെ പ്രേമചന്ദ്രനെ പ്രഖ്യാപിച്ചു. നിലിവില്‍ സിറ്റിങ‌് എംപി കൂടി ആയിട്ടുള്ള പ്രേമചന്ദ്രന്‍ തന്നെ ആയിരിക്കും ആര്‍എസ‌്പി സ്ഥാനാര്‍ത്ഥിയെന്ന‌് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സംസ്ഥാന സെക്രട്ടറി എ എ അസീസാണ‌് വാര്‍ത്താ സമ്മേളനം നടത്തി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത‌്.

കളക്ടര്‍ ഇടപെട്ടു; ഇരുപക്ഷത്തെയും പുറത്താക്കി; മാന്ദാമംഗലം പള്ളി അടച്ചു

തൃശൂര്‍: ഓര്‍ത്തഡോക്‌സ്, യാക്കോബായ വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ സംഘര്‍ഷം ഉടലെടുത്ത തൃശൂര്‍ മാന്ദാമംഗലംപള്ളി കളക്ടറുടെ ഇടപെടലിനെ തുടര്‍ന്ന് അടച്ചു. ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഇരുവിഭാഗത്തോടും പളളിയില്‍ നിന്ന് പുറത്തിറങ്ങാന്‍ കളക്ടര്‍ ടിവി അനുപമ നിര്‍ദ്ദേശിക്കുകയായിരുന്നു. സെന്റ് മേരീസ് പള്ളിയില്‍ ഇന്നലെ രാത്രി ഇരുവിഭാഗങ്ങളും ഏറ്റുമുട്ടിയിരുന്നു. അക്രമം ഉണ്ടായ സാഹചര്യത്തിലായിരകുന്നു കളക്ടര്‍ യോഗം വിളിച്ചുചേര്‍ത്തത്.യോഗത്തില്‍ ഒത്തുതീര്‍പ്പ് നിര്‍ദ്ദേശങ്ങള്‍ Read More …

ശമ്ബളം വൈകിപ്പിച്ചാല്‍ ഇനി പിഴ ഉറപ്പ്

റിയാദ്: തൊഴിലാളികളുടെ ശമ്ബളം വൈകിപ്പിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഇനി മുതല്‍ സൗദിയില്‍ പിഴ ചുമത്തും . ഇതേ തുടര്‍ന്ന് കേസുകള്‍ കോടതികളില്‍ എത്തുന്നതിന് മുന്‍പ് തൊഴിലാളികളുമായുള്ള പ്രശ്നം രമ്യമായി പരിഹരിക്കാനുമുള്ള ശ്രമം കമ്ബനികള്‍ തുടങ്ങി. തൊഴില്‍ നിയമം തൊണ്ണൂറ്റിനാലാം വകുപ്പ് പ്രകാരമാണ് രാജ്യത്തെ തൊഴില്‍ കോടതികള്‍ ശമ്ബളം വൈകിപ്പിക്കുന്ന സ്ഥാപനങ്ങള്‍ക്ക് പിഴയിടുന്നത്. തൊഴിലാളിയുടെ ശമ്ബളത്തിന്റെ പകുതി തുകയാണ് Read More …

ശബരിമല യുവതീപ്രവേശനം: സുപ്രീംകോടതിയെ കബളിപ്പിക്കാനുള്ള സര്‍ക്കാര്‍ ശ്രമം ലജ്ജാകരമെന്ന് ചെന്നിത്തല

തിരുവനന്തപുരം: ശബരിമലയിലെ യുവതീ പ്രവേശന വിഷയത്തില്‍ സുപ്രീംകോടതിയെ കബളിപ്പിക്കാന്‍ സര്‍ക്കാര്‍ നടത്തിയ ശ്രമം ലജ്ജാകരമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അയ്യപ്പഭക്തരുടെ വികാരം വൃണപ്പെടുത്താനാണ് സര്‍ക്കാര്‍ ആവര്‍ത്തിച്ചു ശ്രമിക്കുന്നത്. സുപ്രീംകോടതിയില്‍ തെറ്റായ വിവരം പോലും നല്‍കി ശബരിമല വിഷയം ആളിക്കത്തിച്ച്‌ സംഘര്‍ഷം നിലനിര്‍ത്താനുള്ള ഹീന ശ്രമമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നതെന്നും ചെന്നിത്തല പറഞ്ഞു. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട Read More …