‘കുട്ടികള്‍ക്ക് ഉപയോഗിക്കാനാകുന്നത് അഞ്ച് ശതമാനം കഴിവ് മാത്രം’; ഹിന്ദി വാദവുമായി അമിത് ഷാ
ഹിന്ദി വാദവുമായി വീണ്ടും കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ. ഇംഗ്ലീഷിനോടുള്ള അഭിനിവേശം മൂലം രാജ്യത്ത് ജനങ്ങളുടെ കഴിവിന്റെ അഞ്ച് ശതമാനം മാത്രമാണ് ഉപയോഗിക്കപ്പെടുന്നുള്ളൂ എന്നായിരുന്നു അമിത് ഷായുടെ പ്രതികരണം. ഭാഷാഭേദമില്ലാതെ മുഴുവന്‍ കഴിവും ഉപയോഗിക്കാനായാല്‍ ഇന്ത്യ ‘സൂര്യനെ പോല ജ്വലിക്കും’ എന്നും അമിത് ഷാ പറഞ്ഞു. കോടതി കേസുകളില്‍ താന്‍ ‘കുടുങ്ങിക്കിടന്ന’ നാളുകളെ ഉദാഹരണമാക്കിയായിരുന്നു കേന്ദ്രമന്ത്രിയുടെ Read More …
