ഓപ്പറേഷന്‍ റോമിയോ; 7 പേര്‍ പിടിയില്‍

കോഴിക്കോട്: ഓപ്പറേഷന്‍ റോമിയോയില്‍ 7 പേരെ പൊലീസ് പിടികൂടി. പൊതുയിടങ്ങളില്‍ സ്ത്രീകളെയും കുട്ടികളെയും അശ്ലീലം പറയുന്നവര്‍ക്കെതിരെ നടപടിയെടുക്കാനാണ് പൊലീസിന്റെ ഓപ്പറേഷന്‍ റോമിയോ. യൂണിഫോമിലല്ലാതെയാണ് വനിതാ പൊലീസ്ക്കാരും പുരുഷ പൊലീസ്ക്കാരും പൊതുയിടങ്ങളില്‍ നിന്നും ഇത്തരക്കാരെ പിടികൂടുന്നത്. ബസ് യാത്രക്കാരായ സ്ത്രീകളോടും മഫ്ടി ധരിച്ച വനിതാ പൊലീസ്ക്കാരോടും അപമര്യാദയോടെ പെരുമാറിയവരെയാണ് കസബ ഇന്‍സ്‌പെക്ടര്‍ എന്‍. പ്രജീഷിന്റെയും എസ്.ഐ കെ.വി.ബാബുവിന്റെയും Read More …

സൗദി അറേബ്യയില്‍ പുരുഷ നഴ്‌സുമാരെ നിയമിക്കുന്നു

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക്ക് മുഖേന സൗദി അറേബ്യയിലെ പ്രമുഖ ആരോഗ്യകേന്ദ്രത്തിലേക്ക് നിയമനത്തിന് രണ്ട് വര്‍ഷം പ്രവൃത്തിപരിചയമുള്ള ബി.എസ്‌സി പുരുഷ നഴ്‌സുമാരുടെ അപേക്ഷകള്‍ ക്ഷണിച്ചു. സൗദി പ്രോമെട്രിക്ക് ഉള്ളവര്‍ക്ക് മുന്‍ഗണന. പ്രതിമാസ ശമ്ബളം 90,000 രൂപ. വിസ, ടിക്കറ്റ്, താമസസൗകര്യം എന്നിവ സൗജന്യമായിരിക്കും. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും സഹിതം 25നകം recruit@odepc.in ല്‍ Read More …

യുഎസില്‍ ഇന്ത്യന്‍ യുവതിയുടെ ആത്മഹത്യ; ഭര്‍തൃപീഡനമെന്ന് പരാതി

ലക്നൗ : ഭര്‍ത്താവിന്റെ പീഡനം സഹിക്കവയ്യാതെ അമേരിക്കയില്‍ യുവതി ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശ് സ്വദേശിയായ 30 കാരി മന്‍ദീപ് കൗര്‍ ആണ് ആത്മഹത്യ ചെയ്തത്. ഭര്‍ത്താവ് നിരന്തരം പീഡിപ്പിച്ചിരുന്നുവെന്ന് അഞ്ച് മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ യുവതി ആരോപിക്കുന്നു. ഭര്‍ത്താവിനെതിരെ മാത്രമല്ല,അയാളുടെ മാതാപിതാക്കള്‍ക്കുമെതിരെയും ഗുരുതര ആരോപണങ്ങളാണ് മന്ദീപ് ഉന്നയിക്കുന്നത്. ഭര്‍ത്താവ് രഞ്‌ജോദ്ബീര്‍ സിങ് സന്ധു എട്ട് വര്‍ഷമായി Read More …

വിവാഹ വാഗ്ദാനം നല്‍കി പശ്ചിമ ബംഗാളില്‍നിന്ന് തട്ടിക്കൊണ്ടുവന്ന 16കാരിയെ മോചിപ്പിച്ചു

പെരിന്തല്‍മണ്ണ: വിവാഹ വാഗ്ദാനം നല്‍കി കടത്തിക്കൊണ്ടുവന്ന 16 വയസ്സുകാരിയെ പശ്ചിമ ബംഗാള്‍ സ്വദേശിക്കൊപ്പം പെരിന്തല്‍മണ്ണയില്‍ കണ്ടെത്തി. പെണ്‍കുട്ടിയെ പെരിന്തല്‍മണ്ണ പൊലീസിന്‍റെ സഹായത്തോടെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ മോചിപ്പിച്ച്‌ മലപ്പുറം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗം അഡ്വ. പി. ജാബിര്‍ മുമ്ബാകെ ഹാജറാക്കി സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. കുട്ടിയെ തട്ടിക്കൊണ്ടുവന്ന മോനു സര്‍ക്കാറിനെ (24) പൊലീസ് കസ്റ്റഡിയിലെടുത്തു. Read More …

ലസ് വണ്‍ പ്രവേശനം : കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റിന് പകരം എസ്‌എസ്‌എല്‍സി ബുക്ക് ഹാജരാക്കിയാല്‍ മതി: മന്ത്രി വി ശിവന്‍കുട്ടി

പ്ലസ് വണ്‍ പ്രവേശനവുമായി(Plus One Admission) ബന്ധപ്പെട്ട് കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റിന് പകരം എസ്‌എസ്‌എല്‍സി ബുക്ക്(SSLC Certificate) ഹാജരാക്കിയാല്‍ മതിയാകുമെന്ന് മന്ത്രി വി ശിവന്‍കുട്ടി(V Sivankutty). സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തില്‍ ആണ് മന്ത്രിയുടെ നിര്‍ദേശം. മഴക്കെടുതി മൂലം വില്ലേജ് ഓഫീസര്‍മാര്‍ അടക്കമുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ജോലിഭാരം കൂടുതല്‍ ഉള്ളതിനാലും അപേക്ഷകര്‍ക്ക് എത്തിച്ചേരാന്‍ ബുദ്ധിമുട്ട് ഉള്ളതിനാലുമാണ് ഈ Read More …

ലക്ഷങ്ങള്‍ വിലവരുന്ന ഹഷീഷ് ഓയിലുമായി രണ്ടുപേര്‍ അറസ്റ്റില്‍

പെരിന്തല്‍മണ്ണ: അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ലക്ഷങ്ങള്‍ വിലവരുന്ന ഹഷീഷ് ഓയിലുമായി രണ്ടുപേരെ പെരിന്തല്‍മണ്ണയില്‍ പൊലീസ് അറസ്റ്റ് ചെയ്തു. വയനാട് മേപ്പാടി സ്വദേശി പാമ്ബനാല്‍ ബാബു സെബാസ്റ്റ്യന്‍ (51), അങ്ങാടിപ്പുറം വലമ്ബൂര്‍ സ്വദേശി കൂരിമണ്ണില്‍ സിദ്ദീഖ് (52) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരില്‍നിന്ന് 1.020 കി.ഗ്രാം ഹഷീഷ് ഓയില്‍ പിടിച്ചെടുത്തു. ഗ്രാമിന് അയ്യായിരം മുതല്‍ പതിനായിരം രൂപവരെ വിലവരുന്ന Read More …

പൊലീസുകാരെ കബളിപ്പിച്ച്‌ ഒന്നരക്കോടിയുമായി മുങ്ങിയ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

പൊലീസുകാരെ കബളിപ്പിച്ച്‌ പണം തട്ടി മുങ്ങിയ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. കാഞ്ഞിരപ്പള്ളി പാറത്തോട് സ്വദേശി അമീര്‍ ഷാ (43) ആണ് തമിഴ്‌നാട്ടില്‍ നിന്നും പിടിയിലായത്. ഒന്നരക്കോടി രൂപയുടെ തട്ടിപ്പാണ് ഇയാള്‍ നടത്തിയത്.2017- 18 കാലത്ത് പൊലീസ് സൊസൈറ്റിയില്‍ നിന്നും സഹപ്രവര്‍ത്തകരെ കൊണ്ട് വായ്പ എടുപ്പിച്ചാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. ഷെയര്‍ മാര്‍ക്കറ്റില്‍ പണം നിക്ഷേപിച്ച്‌ Read More …

യാത്രാ വിലക്ക് അവസാനിച്ചെങ്കിലും ഇനി ഇന്‍ഡിഗോയില്‍ യാത്രയില്ലെന്ന് ഇ പി ജയരാജന്‍

ഇന്‍ഡിഗോ ഏര്‍പ്പെടുത്തിയ യാത്രാവിലക്ക് ഇന്ന് അവസാനിക്കുമെങ്കിലും ഇനി ഇന്‍ഡിഗോയില്‍ യാത്രയില്ലെന്ന് ഉറപ്പിച്ചിരിക്കുകയാണ് ഇടതുമുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്‍. അതേ സമയം വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ചതില്‍ ഇ പി പ്രതിയായ കേസ് അന്വേഷണം എങ്ങുമെത്തിയില്ല. വിമാനത്തില്‍ നടന്ന അസാധാരണ പ്രതിഷേധങ്ങളുടെ പേരിലാണ് ഇ പി ജയരാജനും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും Read More …