യുഎഇയിലുണ്ടായ വാഹനാപകടത്തില്‍ പ്രവാസി മലയാളി മരിച്ചു
യുഎഇയിലുണ്ടായ വാഹനാപകടത്തില്‍ പ്രവാസി മലയാളി മരിച്ചു. മലപ്പുറം കാടാമ്ബുഴ മാറാക്കട പറപ്പൂര്‍ മുക്രിയന്‍ ഷിഹാബുദ്ദീന്‍ (40) ആണ് മരിച്ചത്. അബുദാബി നാഷണല്‍ ഓയില്‍ കമ്ബനി ജീവനക്കാരനായ ഷിഹാബുദ്ദീന്‍ ജോലി സ്ഥലത്തേക്ക് പോകവെ വാഹനം നിയന്ത്രണം വിട്ടാണ് അപകടമുണ്ടായത്. മരുഭൂമിയിലെ റിഗ് സൈറ്റിലേക്ക് പോകവെ ഷിഹാബുദ്ദീനും സംഘവും യാത്ര ചെയ്‍തിരുന്ന വാഹനം ഓഫ് റോഡില്‍ നിയന്ത്രണം വിട്ട് Read More …
