ഈസക്കയുടെ ഓര്‍മ്മകള്‍ക്ക് ആസ്പയര്‍ കോളേജില്‍ പുനര്‍ജനി
ജീവകാരുണ്യ പ്രവര്‍ത്തകനും പ്രവാസി വ്യവസായിയുമായിരുന്ന മുഹമ്മദ് ഈസ സാഹിബിന്റെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് തൃത്താല ആസ്പയര്‍ കോളേജില്‍ അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു. പ്രമുഖ എഴുത്തുകാരന്‍ പി.സുരേന്ദ്രന്‍ അനുസ്മരണ പ്രഭാഷണം നടത്തി. സാമ്പത്തികമായും മാനസികമായും പിന്തുണ ആവശ്യമുള്ളവരെ തിരിച്ചറിഞ്ഞ് സഹായിച്ച മഹാമനസ്‌കനായിരുന്നു മുഹമ്മദ് ഈസയെന്ന് അദ്ദേഹം പറഞ്ഞു. സാഹിത്യം, കല, കായികം, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളില്‍ ഒട്ടേറെ Read More …
