കൊല്ലത്ത് മദ്യപാനത്തിനിടെ തര്‍ക്കം; യുവാവിന്റെ നെഞ്ചില്‍ സ്‌ക്രൂ ഡ്രൈവര്‍ കുത്തിയിറക്കി
മദ്യപാനത്തെ തുടര്‍ന്നുള്ള തര്‍ക്കത്തിനിടെ യുവാവിനെ സ്‌ക്രൂ ഡ്രൈവര്‍ കൊണ്ട് കുത്തിപരിക്കേല്‍പ്പിച്ചയാള്‍ അറസ്റ്റില്‍. കൊല്ലം പരവൂരിലാണ് സംഭവം. കോങ്ങാല്‍ സ്വദേശിയായ സജിനെ ആക്രമിച്ച കേസില്‍ പരവൂര്‍ പൊഴിക്കര തെക്കേമുള്ളില്‍ അബ്ദുള്‍ വാഹിദിനെയാണ് (38) പരവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. സജിന്‍ ചികിത്സയിലാണ്.ഇരുവരും ശനിയാഴ്ച ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെയാണ് സംഭവം. തര്‍ക്കത്തെ തുടര്‍ന്ന് സജിന്റെ വീട്ടിലെത്തിയ വാഹിദ് കൈയില്‍ കരുതിയിരുന്ന Read More …
