മുഖ്യമന്ത്രിക്കെതിരെ അക്രമം: കോണ്‍ഗ്രസ് സംഘപരിവാര്‍ രാഷ്ട്രീയ ശൈലിക്കൊപ്പമെന്ന് തെളിയിക്കുന്നു- ഇ പി ജയരാജന്‍
തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് നേരെ തുടര്‍ച്ചയായി അക്രമണം സംഘടിപ്പിക്കുന്ന നടപടി അങ്ങേയറ്റം അപലപനീയമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. വിമാനത്തില്‍ വെച്ച് മുഖ്യമന്ത്രിയെ അക്രമിക്കാന്‍ നടത്തിയ ശ്രമം വ്യക്തമായ പദ്ധതിയുടെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമായതാണ്. അതിനെതിരായി വ്യാപകമായ പ്രതിഷേധവും ഉയര്‍ന്നുവന്നതാണ്. ജനാധിപത്യ സമൂഹം എതിര്‍പ്പ് പ്രകടിപ്പിച്ച് മുന്നോട്ട് വരികയും ചെയ്തു. എന്നിട്ടും അത്തരം നടപടികള്‍ ഇനിയും തുടരുമെന്നതിന്റെ Read More …
