നേമം ടെര്‍മിനല്‍ ഉപേക്ഷിക്കില്ല, സില്‍വര്‍ ലൈന്‍ ബദലായി അതിവേഗ പാത പരിഗണനയിലെന്ന് ബിജെപി
സില്‍വര്‍ ലൈന്‍ ബദലുമായി മുന്നോട്ട് പോകാന്‍ കേന്ദ്രം. ബദലായി അതിവേഗ പാത പരിഗണനയില്‍. നേമം ടെര്‍മിനല്‍ ഉപേക്ഷിക്കില്ലെന്നും ബിജെപി നേതാക്കള്‍ക്ക് കേന്ദ്രം ഉറപ്പ് നല്കി. ഏതാനം ദിവസങ്ങള്‍ക്കകം നടപടി തുടങ്ങുമെന്ന് ഉറപ്പ് ലഭിച്ചെന്നും വി മുരളീധരന് പറഞ്ഞു.പദ്ധതി ഉപേക്ഷിക്കാനുള്ള ഒരു നീക്കവും ഉണ്ടാകില്ലെന്ന് കേന്ദ്ര മന്ത്രി ഉറപ്പ് നല്‍കിയെന്നും ബിജെപി പ്രതിനിധി സംഘം വ്യക്തമാക്കി. വേഗത Read More …
