സഹോദര ഭാര്യയുടെ 200 പവന്‍ മോഷ്ടിച്ച് കാമുകിക്ക് കാര്‍ വാങ്ങി, കാര്‍ അടക്കം പിടിയിലായി
ചെന്നൈ: സ്വന്തം വീട്ടില്‍ നിന്ന് ഇളയ സഹോദരന്റെ ഭാര്യയുടെ 200 പവന്‍ സ്വര്‍ണം മോഷ്ടിച്ച് കാമുകിക്ക് ആഡംബര കാര്‍ വാങ്ങി നല്‍കിയ വിരുതന്‍ പിടിയില്‍.കാമുകിയും കാറും കസ്റ്റഡിയിലായി. പൂനമല്ലിയില്‍ ബേക്കറി ബിസിനസും പണമിടപാട് സ്ഥാപനവും നടത്തുന്ന കുടുംബത്തിലെ അംഗമായ ശേഖറും (40) 22കാരിയായ കാമുകി സ്വാതിയുമാണ് പിടിയിലായത്. വീട്ടില്‍നിന്ന് 550 പവന്‍ നഷ്ടപ്പെട്ടെന്ന സഹോദരന്റെ പരാതിയെ Read More …
