വൈസ് ചാന്‍സലര്‍ നിയമനങ്ങളില്‍ പിടിമുറുക്കാന്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സിലേക്ക്

തിരുവനന്തപുരം : സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനങ്ങളില്‍ പിടിമുറുക്കാന്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സിലേക്ക്. ഒക്ടോബര്‍ അവസാനം ഒഴിവ് വരുന്ന കേരള സര്‍വകലാശാല വി.സി പദവിയില്‍ നിയമനത്തിന് മുമ്ബ് നിയമനരീതിയില്‍ മാറ്റം കൊണ്ടുവരാന്‍ ലക്ഷ്യമിട്ടാണ് ഓര്‍ഡിനന്‍സിനുള്ള നീക്കം. ഡോ.എന്‍.കെ. ജയകുമാര്‍ അധ്യക്ഷനായ സര്‍വകലാശാല നിയമപരിഷ്കരണ കമീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ ശിപാര്‍ശ നടപ്പാക്കുന്നതിന്‍റെ ഭാഗമായാണ് ഓര്‍ഡിനന്‍സ് പരിഗണിക്കുന്നത്. വി.സി നിയമനത്തില്‍ Read More …

ജാമ്യവ്യവസ്ഥകൾ ലംഘിച്ചു, ദിലീപിന്റെ ജാമ്യം റദ്ദാക്കണം: ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പ്രതിയായ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ. ദിലീപ് ജാമ്യവ്യവസ്ഥകൾ ലംഘിച്ചുവെന്നാരോപിച്ച് ക്രൈംബ്രാഞ്ച് നൽകിയ ഹർജി വിചാരണ കോടതി തള്ളിയിരുന്നു. ഈ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരിക്കുന്നത്. ദിലീപ് തെളിവുകൾ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ശ്രമിച്ചതിനു തെളിവുകളുണ്ടായിട്ടും വിചാരണക്കോടതി ഇക്കാര്യം പരിഗണിച്ചില്ലെന്നാണ് അപ്പീലിലെ പ്രോസിക്യൂഷന്റെ വാദം. വസ്തുതകൾ പരിശോധിക്കാതെയാണ് Read More …

ബാര്‍ ലൈസന്‍സ്: സ്മൃതി ഇറാനിക്കെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്

ഡല്‍ഹി: ഗോവയിലെ ബാര്‍ ലൈസന്‍സ് വിവാദത്തില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. ഹൈക്കോടതിയില്‍ സ്മൃതി ഇറാനി തെറ്റായ വിവരങ്ങള്‍ നല്‍കിയെന്ന് വ്യക്തമാക്കുന്ന സ്ഥാപനത്തിന്‍റെ രേഖകളാണ് പുറത്ത് വന്നത്. മന്ത്രിയുടെ ഭര്‍ത്താവിനും മകള്‍ക്കും മദ്യം വിളമ്ബുന്ന റെസ്റ്റോറന്‍റിന്‍റെ ഉടമസ്ഥതയില്‍ പങ്കുണ്ടെന്നും രേഖകളില്‍ നിന്ന് വ്യക്തം. സ്മൃതി ഇറാനിയുടെ മകളായ സോയിഷ് ഇറാനിയുടെ ഉടമസ്ഥതയില്‍ ഭക്ഷണം Read More …

മ​യ​ക്കു​മ​രു​ന്നുകളുമായി മൂ​ന്നു യു​വാ​ക്ക​ള്‍ അറസ്റ്റില്‍

വി​ഴി​ഞ്ഞം: മ​യ​ക്കു​മ​രു​ന്നാ​യ മെ​ത്താം​ഫെ​റ്റാ​മൈ​നും നൈ​ട്രാ​സെ​പാം ഗു​ളി​ക​ക​ളു​മാ​യി കോ​വ​ള​ത്തെ ഹോ​ട്ട​ലി​ല്‍ ത​ങ്ങി​യ മൂ​ന്നു യു​വാ​ക്ക​ള്‍ അറസ്റ്റില്‍. ഓ​ള്‍ സെ​യി​ന്‍റ്സ് മു​സ് ലീം ​പ​ള്ളി​ക്ക് സ​മീ​പം നി​സാം മ​ന്‍​സി​ലി​ല്‍ അ​ന​സ് (23), തൊ​ടു​പു​ഴ കോ​ടി​കു​ളം പൊ​ട്ടോ​ള വീ​ട്ടി​ല്‍ ജി​ന്‍​സ​ണ്‍ ജോ​സ് (28), പൂ​ന്തു​റ മാ​ണി​ക്യ​വി​ളാ​കം ആ​സാ​ദ് ന​ഗ​റി​ല്‍ പു​തു​വ​ല്‍ പു​ര​യി​ട​ത്തി​ല്‍ നി​സാം(26) എ​ന്നി​വ​രെ​യാ​ണ് കോ​വ​ളം പൊ​ലീ​സ് അ​റ​സ്റ്റു ചെ​യ്തത്. Read More …

സൗദിയില്‍നിന്ന്​ വിദേശികളയക്കുന്ന പണത്തില്‍ കുറവ്​

റിയാദ്​: സൗദി അറേബ്യയില്‍നിന്ന്​ വിദേശികള്‍ പുറത്തേക്ക്​ അയക്കുന്ന പണത്തില്‍ കുറവ്​. രാജ്യത്ത്​ ജോലി ചെയ്യുന്നവരടക്കം താമസക്കാരായ വിദേശികള്‍ സ്വന്തം നാടുകളിലേക്കും മറ്റും അയക്കുന്ന പണത്തി​െന്‍റ തോതിലാണ്​ കുറവ്​ വന്നിരിക്കുന്നത്​. ഇക്കഴിഞ്ഞ ജൂണിലെ കണക്കാണിത്​. ഈ വര്‍ഷം ആദ്യത്തെ ആറുമാസത്തിനിടെ ആകെ അയച്ചത്​ 1321 കോടി റിയാലാണ്​. കഴിഞ്ഞവര്‍ഷം ഇതേ കാലയളവിലെ കണക്കുമായി താരതമ്യം ചെയ്യു​േമ്ബാള്‍ രണ്ട്​ Read More …

ബഫര്‍സോണ്‍ : വ്യക്തത തേടി കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കും

ന്യൂഡല്‍ഹി : വന്യജീവി സങ്കേതങ്ങള്‍, ദേശീയപാര്‍ക്കുകള്‍ എന്നിവയുടെ ബഫര്‍സോണ്‍ സംബന്ധിച്ച ഉത്തരവില്‍ വ്യക്തത ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കും. കേന്ദ്ര വനം, പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവ് ലോക്സഭയില്‍ വ്യക്തമാക്കിയതാണിത്. ഉത്തരവിലെ 44(എ), 44(ഇ) എന്നീ ഖണ്ഡികകള്‍ സംബന്ധിച്ചാണ് വിശദീകരണം തേടുന്നതെന്ന് വന്യജീവി സംരക്ഷണ നിയമ ഭേദഗതി ബില്ലിന്റെ ചര്‍ച്ചയ്ക്കുള്ള മറുപടിയില്‍ മന്ത്രി Read More …

കെഎസ്‌ആര്‍ടിസി : ആസ്തികളും കെടിഡിഎഫ്സി നിര്‍മാണങ്ങളും സര്‍ക്കാര്‍ ഓഡിറ്റ് നടത്തണമെന്ന് ഹൈക്കോടതി

കൊച്ചി : കെഎസ്‌ആര്‍ടിസിയുടെ ആസ്തികളും കെടിഡിഎഫ്സി നടത്തിയ നിര്‍മാണങ്ങളും സര്‍ക്കാര്‍ ഓഡിറ്റിനു വിധേയമാക്കണമെന്നു ഹൈക്കോടതി. ബാങ്ക് കണ്‍സോര്‍ഷ്യത്തിനുള്ള കെഎസ്‌ആര്‍ടിസിയുടെ വായ്പ എങ്ങനെ തീര്‍പ്പാക്കുമെന്നുള്ള കാര്യത്തിലും ഓഡിറ്റ് കാര്യത്തിലും സര്‍ക്കാരിന്റെ തീരുമാനം അറിയിക്കാന്‍ ഒരു മാസം അനുവദിച്ചു. കെഎസ്‌ആര്‍ടിസിയുടെ ഭാവി ഇരുട്ടിലാണെന്നു പറഞ്ഞ കോടതി, മാനേജ്മെന്റും ജീവനക്കാരും സര്‍ക്കാരും ഇതു മനസ്സിലാക്കി പ്രവര്‍ത്തിക്കണമെന്ന് ഓര്‍മപ്പെടുത്തി. സര്‍ക്കാര്‍ സഹായിച്ചാല്‍ Read More …

നിയമസഭാംഗമായി കൂടുതല്‍ കാലം; ഉമ്മന്‍ ചാണ്ടിക്ക് അഭിനന്ദനവുമായി സ്പീക്കര്‍

തിരുവനന്തപുരം: കേരള നിയമസഭയില്‍ ഏറ്റവും കൂടുതല്‍ കാലം അംഗമായി പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ സ്പീക്കര്‍ എം ബി രാജേഷ് ഫോണില്‍ വിളിച്ച്‌ അഭിനന്ദിച്ചു. 2022 ഓഗസ്റ്റ് മൂന്ന് വരെയുള്ള കണക്കു പ്രകാരം 18729 ദിവസം ഉമ്മന്‍ ചാണ്ടി നിയമസഭാംഗമായി പ്രവര്‍ത്തിച്ചു. കെ എം മാണിയുടെ 18728 ദിവസമെന്ന റെക്കോര്‍ഡാണ് ഉമ്മന്‍ Read More …