നൂപുര്‍ ശര്‍മയെ വധിക്കാനെത്തിയ പാക്ക് പൗരന് തീവ്രവാദ ബന്ധമെന്ന് റിപ്പോര്‍ട്ടുകള്‍

ജയ്പുര്‍: പ്രവാചക നിന്ദയുടെ പേരില്‍ വിവാദത്തില്‍പെട്ട ബിജെപി മുന്‍ വക്താവ് നൂപുര്‍ ശര്‍മയെ കൊലപ്പെടുത്താന്‍ പാക്കിസ്ഥാനില്‍നിന്നെത്തിയ റിസ്‌വാന്‍ അഷ്റഫിന് (24) തെഹ്‌രികെ ലബൈക് എന്ന തീവ്രവാദ സംഘടനയുമായി ബന്ധമുണ്ടെന്ന് പൊലീസ് വെളിപ്പെടുത്തി. പാക്ക് അതിര്‍ത്തിയില്‍ ശ്രീഗംഗാനഗറില്‍ നിന്ന് അതിര്‍ത്തിരക്ഷാ സേനയാണ് കഴിഞ്ഞ 17ന് പുലര്‍ച്ചെ ഇയാളെ പിടികൂടി പൊലീസിനു കൈമാറിയത്. കഴിഞ്ഞവര്‍ഷം ലഹോര്‍ കോട്ടയില്‍ രാജാ Read More …

ഒരുമാധ്യമ സ്ഥാപനവും പൂട്ടിക്കണമെന്ന നിലപാട് പാര്‍ട്ടിക്കില്ല; എം വി ജയരാജന്‍

കണ്ണൂര്‍: ഒരു മാധ്യമസ്ഥാപനവും നിരോധിക്കണമെന്ന നിലപാട് പാര്‍ട്ടിക്കില്ലെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. കണ്ണൂരില്‍, ഈ വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘മാധ്യമം’ നിരോധിക്കണമെന്ന അഭിപ്രായം പാര്‍ട്ടിക്കില്ല. ജലീല്‍ ചെയ്തതായി പറയുന്നത് വിദേശത്തെ എഡിഷനില്‍ ചില വാര്‍ത്തകള്‍ വന്നപ്പോള്‍ അത് തെറ്റായിരുന്നു, അത് ചിലരെ അപമാനിക്കുന്നതായിരുന്നു, അതാണ് സൂചിപ്പിച്ചത്. പാര്‍ട്ടി ഒരു മാധ്യമവും Read More …

കൈക്കൂലി വാങ്ങല്‍; മലപ്പുറത്തെ മുതുവല്ലൂര്‍ പഞ്ചായത്ത് അസിസ്‌റ്റന്റ് എഞ്ചിനീയര്‍ വിജിലന്‍സിന്റെ പിടിയില്‍

മലപ്പുറം: മുതുവല്ലൂര്‍ പഞ്ചായത്ത് അസിസ്‌റ്റന്റ് എഞ്ചിനീയര്‍ എസ് ബിനീതയെ വിജിലന്‍സ് സംഘം അറസ്‌റ്റ്‌ ചെയ്‌തു. കൈക്കൂലി വാങ്ങുന്നതിനിടെയാണ് ബിനീതയെ വിജിലന്‍സ് സംഘം പിടികൂടുന്നത്. മരാമത്ത് കരാറുകാരനായ കൊണ്ടോട്ടി സ്വദേശി മുഹമ്മദ് ഷാഫിയുടെ പരാതിയെ തുടര്‍ന്നാണ് കൊല്ലം സ്വദേശിനിയായ ബിനീതയെ വിജിലന്‍സ് അറസ്റ്റ് ചെയ്തത്. മലപ്പുറം വിജിലന്‍സ് ഡിവൈഎസ്‌പി ഫിറോസ് എം ഷഫീഖിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ Read More …

ആ​യി​രം രൂ​പ​യ്ക്ക് മു​ക​ളി​ലു​ള്ള ബി​ല്ലു​ക​ള്‍ കൗ​ണ്ട​റു​ക​ളി​ല്‍ സ്വീ​ക​രി​ക്കി​ല്ലെന്ന് കെ​എ​സ്‌ഇ​ബി

തി​രു​വ​ന​ന്ത​പു​രം: ആ​യി​രം രൂ​പ​യ്ക്ക് മു​ക​ളി​ലു​ള്ള വൈ​ദ്യൂ​തി ബി​ല്ലു​ക​ള്‍ ഇ​നി മു​ത​ല്‍ കൗ​ണ്ട​റു​ക​ളി​ല്‍ സ്വീ​ക​രി​ക്കി​ല്ലെ​ന്ന് കെ​എ​സ്‌ഇ​ബി. ഇ​ല​ക്‌ട്രി​സി​റ്റി ബോ​ര്‍​ഡി​ന്‍റെ പേ​യ്‌​മെ​ന്‍റ് സം​വി​ധാ​നം പൂ​ര്‍​ണ​മാ​യും ഡി​ജി​റ്റ​ല്‍​വ​ത്ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് തീ​രു​മാ​നം. അ​ടു​ത്ത ത​വ​ണ മു​ത​ല്‍ വൈ​ദ്യൂ​തി ബി​ല്ലു​ക​ള്‍ ആ​യി​രം രൂ​പ​യ്ക്ക് മു​ക​ളി​ലാ​ണെ​ങ്കി​ല്‍ തു​ക ഡി​ജി​റ്റ​ലാ​യി ത​ന്നെ അ​ട​യ്ക്കാ​ന്‍ ഉ​പ​ഭോ​ക്താ​ക്ക​ളെ പ്രേ​രി​പ്പി​ക്ക​ണ​മെ​ന്നാ​ണ് ജീ​വ​ന​ക്കാ​ര്‍​ക്ക് ന​ല്‍​കി​യി​രി​ക്കു​ന്ന നി​ര്‍​ദേ​ശം. ഇ​തി​നു എ​തി​ര്‍​പ്പു പ്ര​ക​ടി​പ്പി​ക്കു​ന്ന​വ​രെ ബോ​ധ​വ​ത്​ക്ക​രി​ക്ക​ണം.​തീ​ര്‍​ത്തും Read More …

ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്ററിന്റെ വികസനത്തിന് 2.8 കോടി- വീണാ ജോര്‍ജ്

തിരുവനന്തപുരം: ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്ററിന്റെ (സി.ഡി.സി) സമഗ്ര വികസനത്തിനായി 2.8 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി മന്ത്രി വീണാ ജോര്‍ജ്. സി.ഡി.സിയുടെ കെട്ടിട നവീകരണം, അവശ്യ ഉപകരണങ്ങള്‍, ഫര്‍ണിച്ചറുകള്‍, ഗവേഷണം, പരിശീലനം, സ്‌പെഷ്യാലിറ്റി ക്ലിനിക്കുകള്‍, അക്കാദമിക് പ്രവര്‍ത്തനങ്ങള്‍, മറ്റ് തുടര്‍ പ്രവര്‍ത്തനങ്ങളായ ഡിസെബിലിറ്റി പ്രീസ്‌കൂള്‍, അഡോളസന്റ് കെയര്‍, വിമന്‍സ് & യൂത്ത് വെല്‍ഫെയര്‍, ന്യൂ സ്‌പെഷ്യാലിറ്റി Read More …

ബസ് സ്റ്റോപ്പില്‍ ഒരുമിച്ചിരുന്ന വിദ്യാര്‍ഥികളെ മര്‍ദിച്ച സംഭവം; രണ്ടുപേര്‍ അറസ്റ്റില്‍

മണ്ണാര്‍ക്കാട്: പാലക്കാട് മണ്ണാര്‍ക്കാട് സദാചാര പോലീസ് ചമഞ്ഞ് പ്ലസ് ടു വിദ്യാര്‍ഥികളെ മര്‍ദിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കരിന്പ സ്വദേശികളായ സിദ്ദിഖ്, ജലീല്‍ എന്നിവരെയാണ് പോലീസ് അറസ്റ്റുചെയ്തത്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബസ് സ്റ്റോപ്പില്‍ ഒരുമിച്ചിരുന്ന് ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഇവര്‍ മര്‍ദിക്കുകയായിരുന്നു. സംഭവത്തില്‍ പരുക്കേറ്റ കരിമ്ബ ഹൈസ്കൂളിലെ അഞ്ച് വിദ്യാര്‍ഥികള്‍ മണ്ണാര്‍ക്കാട് താലൂക്ക് Read More …

തൃശൂരില്‍ യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി; ഭര്‍ത്താവും ബന്ധുവും അറസ്റ്റില്‍

തൃശൂര്‍: കുന്നംകുളത്ത് യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. യുവതിയുടെ ഭര്‍ത്താവും ബന്ധുവുമാണ് അറസ്റ്റിലായത്. പ്രതികള്‍ക്കെതിരെ ബലാത്സംഗക്കുറ്റവും ഐടി ആക്ടുമുള്‍പ്പെടെ ചുമത്തിയിട്ടുണ്ട്. യുവതി സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയതിനെ തുടര്‍ന്നാണ് വിവരം പുറത്തുവന്നത്. പീഡനദൃശ്യം പകര്‍ത്തി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കാന്‍ പ്രതികള്‍ ശ്രമിച്ചു എന്നും പൊലീസ് പറയുന്നു.നാല് ദിവസം മുന്‍പാണ് വിവരങ്ങള്‍ Read More …

അഴിമതിക്കേസിൽ ഇ.ഡി. റെയ്ഡ്; ബംഗാള്‍ മന്ത്രി അറസ്റ്റില്‍

അഴിമതിക്കേസിൽ ബംഗാൾ വ്യവസായ മന്ത്രി പാർത്ഥ ചാറ്റർജിയെ ഇ ഡി അറസ്റ്റ് ചെയ്‌തു. 24 മണിക്കൂർ ചോദ്യം ചെയ്യലിന് ശേഷമാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പാർത്ഥ ചാറ്റർജിയെ അറസ്റ്റ് ചെയ്‌തത്‌. പാർത്ഥ ചാറ്റർജിയുടെ സഹായി അർപ്പിത മുഖർജിയിൽ നിന്നും ഇ ഡി 20 കോടി രൂപ പിടിച്ചെടുത്തിരുന്നു. തൃണമൂൽ കോൺഗ്രസിന്റെ നേതാവും മുൻ വിദ്യാഭ്യാസ മന്ത്രിയുമാണ് പാർത്ഥ Read More …