രാജ്യത്ത് നടപ്പാക്കി കൊണ്ടിരിക്കുന്ന വിദ്യാഭ്യാസ ഘടന ഭാവിൽ വലിയ തോതിലുള്ളഅസന്തുലിതാവസ്ഥ സ്രഷ്ടിക്കുമെന്ന് ഇ.ടി മുഹമ്മദ് ബഷീർ എംപി.
ന്യൂ ഡൽഹി: ബിജെപി സർക്കാർ രാജ്യത്ത് നടപ്പാക്കി കൊണ്ടിരിക്കുന്ന വിദ്യാഭ്യാസ ഘടന ഭാവിൽ വലിയ തോതിലുള്ളഅസന്തുലിതാവസ്ഥ സ്രഷ്ടിക്കുമെന്നുംവിഷയത്തിൽ അടിയന്തരമായ പരിഹാരം കണ്ടിട്ടില്ലെങ്കിൽ വലിയ തോതിലുള്ള അപകടങ്ങളിൽ കാര്യങ്ങൾ എത്തിച്ചേരുമെന്നും മുസ്ലിംലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറിയും പാർലമെന്ററി പാർട്ടി ലീഡറുമായ ഇ.ടി മുഹമ്മദ് ബഷീർ എംപി പാർലമെന്റിൽ 377 റൂൾ പ്രകാരം രേഖാമൂലം സമർപ്പിച്ച രേഖയിൽ പറഞ്ഞു. Read More …
