അബുദാബിയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ച് മലപ്പുറം സ്വദേശി മരിച്ച സംഭവം; കുടുംബത്തിന് 95.4 ലക്ഷ രൂപ നഷ്ടപരിഹാരം
അബൂദാബി ⚫റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ച് മരിച്ച മലപ്പുറം സ്വദേശിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാൻ വിധിച്ച് അബൂദാബി കോടതി. നാല് ലക്ഷം ദിർഹം (ഏകശേദം 95.4 ലക്ഷ രൂപ) ആണ് നഷ്ടപരിഹാര തുക. രണ്ടത്താണി കൽപകഞ്ചേരി സ്വദേശി മുസ്തഫ ഓടായപ്പുറത്ത് മൊയ്തീൻറെ കുടുംബത്തിനാണ് നഷ്ടപരിഹാരമായി 95.4 ലക്ഷം രൂപ കോടതി വിധിച്ചത്. 2023 ജൂലൈ ആറിന് Read More …
