‘ഈ വെബ്സൈറ്റ് റിന്യൂ ചെയ്യുവാന്‍ സര്‍വ്വീസ് പ്രൊവൈഡര്‍ വീണ്ടും മറന്നുപോയി എന്ന് തോന്നുന്നു’: വി.ടി. ബല്‍റാം
പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍, വീണാ വിജയന്‍റെ ഐ.ടി കമ്ബനിയായ എക്സാലോജിക്കിന്‍റെ വെബ്സൈറ്റ് പ്രവര്‍ത്തനരഹിതമായ സംഭവത്തില്‍ പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് വി.ടി. ബല്‍റാം. എക്സാലോജിക്കിന്‍റെ വെബ്സൈറ്റ് അഡ്രസ് ഫേസ്ബുക്കില്‍ പങ്കുവെച്ചുകൊണ്ടായിരുന്നു ബല്‍റാമിന്‍റെ കുറിപ്പ്. വെബ്സൈറ്റ് റിന്യൂ ചെയ്യുവാന്‍ സര്‍വ്വീസ് പ്രൊവൈഡര്‍ വീണ്ടും മറന്നുപോയിക്കാണുമെന്നും പ്രമുഖ ഫൗണ്ടര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു. വി.ടി. Read More …
