ജോലി കഴിഞ്ഞ് മടങ്ങിയ യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍
കൊല്ലം: ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോയ സ്ത്രീയെ സന്ധ്യ സമയത്ത് വിജനമായ ഭാഗത്ത് വച്ച് ഉപദ്രവിച്ചയാളെ പോലീസ് പിടികൂടി. അഞ്ചല്‍ ഏരൂര്‍ നടുക്കുന്നംപുറം രതീഷ് മന്ദിരത്തില്‍ വിജി എന്നറിയപ്പെടുന്ന രാജേഷിനെയാണ് (35) ഏരൂര്‍ എസ് ഐ ശരലാലും സംഘവും ചേര്‍ന്ന് ചൊവ്വാഴ്ച രാത്രി കോഴഞ്ചേരിയില്‍ നിന്നും പിടികൂടിയത്. കഴിഞ്ഞ ഏപ്രില്‍ ഇരുപത്തിരണ്ടാം തീയതി രാത്രി 8 Read More …
