ഉദയ്പൂര്‍ കൊല: ജാഗ്രതയില്‍ രാജസ്ഥാന്‍; എ.എസ്.ഐക്ക് സസ്പെന്‍ഷന്‍

ജയ്പുര്‍: തയ്യല്‍ക്കാരനെ വെട്ടിക്കൊലപ്പെടുത്തിയതിനു പിന്നാലെ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന രാജസ്ഥാനില്‍ കനത്ത ജാഗ്രത. സംസ്ഥാനത്തുടനീളം ഇന്‍റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു. ഒരു മാസത്തേക്ക് ആള്‍ക്കൂട്ട പരിപാടികളെല്ലാം നിരോധിച്ചു. ഉദയ്പൂരില്‍ സുരക്ഷക്കായി ആയിരത്തിലധികം പൊലീസുകാരെ അധികമായി വിന്യസിച്ചിട്ടുണ്ട്. നഗരത്തിന്‍റെ പലഭാഗങ്ങളിലും കര്‍ഫ്യൂ പ്രഖ്യാപിച്ചു. നടപടി സ്വീകരിക്കുന്നതില്‍ വീഴ്ച വരുത്തിയതിന് ധാന്‍ മണ്ഡി പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐയെ സസ്പെന്‍ഡ് ചെയ്തു. പ്രവാചക Read More …

അക്രമസമരം തുടര്‍ന്നാല്‍ കോണ്‍ഗ്രസും തകര്‍ന്നടിയും -തോമസ് ഐസക്

ജ​ന​കീ​യ​സ​ര്‍ക്കാ​റി​നെ അ​ട്ടി​മ​റി​ക്കാ​നു​ള്ള അ​ക്ര​മ സ​മ​രം തു​ട​ര്‍ന്നാ​ല്‍ കോ​ണ്‍ഗ്ര​സും ബി.​ജെ.​പി​യെ​പ്പോ​ലെ ത​ക​ര്‍ന്ന​ടി​യു​മെ​ന്ന് മു​ന്‍ ധ​ന​മ​ന്ത്രി ഡോ. ​ടി.​എം. തോ​മ​സ് ഐ​സ​ക്. മു​ഖ്യ​മ​ന്ത്രി​ക്കും സ​ര്‍ക്കാ​റി​നു​മെ​തി​രെ യു.​ഡി.​എ​ഫും ബി.​ജെ.​പി​യും ന​ട​ത്തു​ന്ന അ​ക്ര​മ​സ​മ​ര​ങ്ങ​ള്‍ തു​റ​ന്നു​കാ​ട്ടാ​ന്‍ ക​ണ്ണൂ​ര്‍ ക​ല​ക്‌ട്രേ​റ്റ് മൈ​താ​നി​യി​ല്‍ ന​ട​ത്തി​യ എ​ല്‍.​ഡി.​എ​ഫ് ബ​ഹു​ജ​ന റാ​ലി ഉ‍ദ്ഘാ​ട​നം ചെ​യ്യു​ക‍യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി​യു​ടെ വാ​ക്കും​കേ​ട്ട് തു​ള്ളു​ന്ന യു.​ഡി.​എ​ഫി​നെ​യും ബി.​ജെ.​പി​യേ​യും ജ​ന​ങ്ങ​ള്‍ തി​രി​ച്ച​റി​യും. Read More …

കോഴിക്കോട് എന്‍ഐടിയില്‍ വിദ്യാര്‍ത്ഥി തൂങ്ങി മരിച്ച നിലയില്‍

എന്‍ഐടിയില്‍ വിദ്യാര്‍ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. രണ്ടാം വര്‍ഷ എംടെക് ഇലക്‌ട്രിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായ യു.പി സ്വദേശി രാഹുല്‍ പാണ്ഡെയെയാണ് ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. ഹോസ്റ്റലില്‍ രാഹുല്‍ താമസിച്ചിരുന്ന മുറിയിലെ ഫാനിലാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. രാഹുലിന്റെ Read More …

കെഎസ്‌ആര്‍ടിസിയിലെ ശമ്ബള പ്രതിസന്ധി; ഗതാഗത മന്ത്രി വിളിച്ച യോഗം ഇന്ന്

കെഎസ്‌ആര്‍ടിസിയിലെ ശമ്ബള പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ ഗതാഗതമന്ത്രി ആന്റണി രാജു വിളിച്ച യോഗം ഇന്ന്. മൂന്ന് അംഗീകൃത യൂണിയനുകളുടെ നേതാക്കളും മാനേജ്‌മെന്റ് പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുക്കും. ഭരണപ്രതിപക്ഷ ഭേദമന്യേ തൊഴിലാളികളുടെ ഉപരോധ സമരം തുടരുകയാണ്. കെ.എസ്.ആര്‍.ടിസിയിലെ ശമ്ബള പ്രതിസന്ധിയില്‍ സമരം തുടരുന്നതിനിടെയാണ് ഗതാഗത മന്ത്രി വിളിച്ച ചര്‍ച്ച. മൂന്ന് അംഗീകൃത യൂണിയനുകളുടെ നേതാക്കളും മാനേജ്‌മെന്റ് പ്രതിനിധികളും Read More …

സൗദിയില്‍ 869 പേര്‍ക്ക് കൂടി കോവിഡ്; മൂന്നു മരണം

ജിദ്ദ: സൗദിയില്‍ 869 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 992 പേര്‍ രോഗമുക്തി നേടി. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളുടെ എണ്ണം 7,93,729 ഉം രോഗമുക്തരുടെ എണ്ണം 7,74,954 ഉം ആയി. പുതുതായി മൂന്ന് മരണങ്ങളും രേഖപ്പെടുത്തി. ഇതോടെ രാജ്യത്തെ കോവിഡ് മരണം 9,205 ആയി. നിലവില്‍ 9,570 പേര്‍ രോഗം Read More …

സ്വപ്‌നയുടെ മുന്‍കൂര്‍ ജാമ്യഹരജി; ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി

കൊച്ചി: ഗൂഢാലോചന കേസില്‍ മുന്‍കൂര്‍ ജാമ്യം തേടിയുള്ള സ്വപ്‌ന സുരേഷിന്റെ ഹരജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. വെള്ളിയാഴ്ച വിശദീകരണം ബോധിപ്പിക്കണമെന്നു സര്‍ക്കാരിനു കോടതി നിര്‍ദ്ദേശം നല്‍കി. വെള്ളിയാഴ്ച വരെ അറസ്റ്റ് തടയണമെന്ന സ്വപ്‌നയുടെ ആവശ്യവും അനുവദിക്കാനാവില്ലെന്നു കോടതി വ്യക്തമാക്കി. തിരുവനന്തപുരം കന്റോണ്‍മെന്റ് പോലിസിന്‍ കെ ടി ജലീല്‍ എംഎല്‍എ നല്‍കിയ പരാതിയെ തുടര്‍ന്നു രജിസ്റ്റര്‍ Read More …

അഡ്വ. തിരുവോണം നാള്‍ രാജ രാജ വര്‍മ്മ നിര്യാതനായി

പത്തനംതിട്ട | പന്തളം വലിയതമ്ബുരാനായി നിയമിതനായ ലഷ്മീ വിലാസം കൊട്ടാരത്തില്‍ അഡ്വ. തിരുവോണം നാള്‍ രാജ രാജ വര്‍മ്മ(98) നിര്യാതനായി. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് പാലക്കാട് മണ്ണാര്‍ക്കാട് വച്ചായിരുന്നു അന്ത്യം. മൃതദേഹം ഉച്ചക്ക് രണ്ട് മണിക്ക് പാമ്ബാടി തിരുവില്ല്യാ മല ഐവര്‍മഠത്തില്‍ സംസ്കരിച്ചു. കുമ്മനം കരുവേലില്‍ ഇല്ലത്ത് ദേവദത്തന്‍ നമ്ബൂതിരിയുടെയും പന്തളം കൈപ്പുഴ ലക്ഷ്മി Read More …

എല്ലാ മെഡിക്കല്‍ കോളേജുകളിലും സേവന ഗുണനിലവാരം മെച്ചപ്പെടുത്തല്‍ പദ്ധതി നടപ്പിലാക്കുമെന്ന് വീണാ ജോര്‍ജ്

സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളേജുകളിലും സേവന ഗുണനിലവാരം മെച്ചപ്പെടുത്തല്‍ പദ്ധതി നടപ്പിലാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആദ്യഘട്ടമായി അത്യാഹിത വിഭാഗങ്ങള്‍ രോഗീ സൗഹൃദമാക്കും. അത്യാഹിത വിഭാഗങ്ങളില്‍ അസി. പ്രൊഫസര്‍ റാങ്കിലുള്ള സീനിയര്‍ ഡോക്ടര്‍മാരുടെ സേവനം 24 മണിക്കൂറും ലഭ്യമാക്കും. അത്യാഹിത വിഭാഗത്തിലെത്തുന്നവരോട് അനുഭാവപൂര്‍വമായ സമീപനം ജീവനക്കാര്‍ സ്വീകരിക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി. എല്ലാ Read More …