ഗള്‍ഫിലുള്ള ഭര്‍ത്താവിനെയും മൂന്ന് കുട്ടികളേയും ഉപേക്ഷിച്ച സൈനബ ഒളിച്ചോടിയത് രണ്ടും കുട്ടികളെയും ഭാര്യയെയും ഉപക്ഷിച്ച ഓട്ടോ ഡ്രൈവര്‍ക്ക് ഒപ്പം: കമിതാക്കളെ റിമാന്‍ഡ് ചെയ്ത് കോടതി
കാഞ്ഞങ്ങാട്: പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ ഗള്‍ഫുകാരന്റെ ഭാര്യയേയും കാമുകനായ ഓട്ടോ ഡ്രൈവറെയും കോടതി റിമാന്റ് ചെയ്തു. പള്ളിക്കര സിഎച്ച് നഗറില്‍ താമസിക്കുന്ന പടന്നക്കാട് അനന്തംപള്ളയിലെ ജാസ്മിന്റെ മകള്‍ സൈനബ, ഇവരുടെ കാമുകന്‍ ബേക്കല്‍ പള്ളിക്കരയിലെ ഓട്ടോറിക്ഷ ഡ്രൈവര്‍ ഷെഫീഖ് എന്നിവരെയാണ് കോടതി റിമാന്‍ഡ് ചെയ്തത്. കഴിഞ്ഞ മാസം 31 നാണ് ഇരുവരെയും കാണാതായത്. സൈനബയ്ക്ക് Read More …
