വിവാഹിതനാണെന്ന വിവരം മറച്ചുവെച്ചു; വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി യുവതിയെ പീഡിപ്പിച്ച പ്രതി​ പിടിയില്‍

തി​രൂ​ര്‍: വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി യു​വ​തി​യെ പീ​ഡി​പ്പി​ച്ച കേസില്‍ യുവാവ് പോലീസ് പിടിയില്‍. തി​രൂ​രി​ലെ ഓ​ണ്‍​ലൈ​ന്‍ ബി​സി​ന​സ് സ്ഥാ​പ​ന​ത്തി​ലെ സെ​യി​ല്‍​സ്മാ​നാ​യ വ​ട​ക​ര സ്വ​ദേ​ശി ന​മ്ബൂ​ടി ത​റ​മ്മ​ല്‍ ഹി​ഫ്​​ലു​റ​ഹ്മാ​നെ​യാ​ണ്​ (23) തി​രൂ​ര്‍ സി.ഐയുടെ നേ​തൃ​ത്വ​ത്തി​ലെ പോലീ​സ് സം​ഘം അറസ്റ്റ് ചെയ്തത്. ന​വം​ബ​റി​ല്‍ പ്ര​തി യു​വ​തി​യെ തി​രൂ​രി​ല്‍​വെച്ചാണ് പ​രി​ച​യ​പ്പെ​ട്ടത്.തുടര്‍ന്ന് വി​വാ​ഹി​ത​നാ​ണെ​ന്ന വി​വ​രം മറച്ചുവെച്ച്‌ വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി യുവതിയെ Read More …

‘നേതൃത്വത്തിന്റെ അറിവില്ലാതെ എസ്‌എഫ് ഐ ഇത്തരത്തില്‍ അഴിഞ്ഞാടില്ല’; രമേശ് ചെന്നിത്തല

തിരുവനന്തപുരം : സി പി എമ്മിനും ബി ജെ പിക്കും എതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. വയനാട് കല്‍പ്പറ്റയിലുളള രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അക്രമിച്ച സംഭവത്തില്‍ ആയിരുന്നു ഇരു പാര്‍ട്ടികള്‍ക്കും എതിരെ ചെന്നിത്തലയുടെ വിമര്‍ശനം ഉണ്ടായത്. രാഹുല്‍ ഗാന്ധിയെ ബി ജെ പി യും സി പി എമ്മും Read More …

അനധികൃത ഭക്ഷണശാലകള്‍ക്കെതിരെ പരിശോധന കര്‍ശനമാക്കി- മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ അനധികൃത ഭക്ഷണ ശാലകള്‍ക്കെതിരെ തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തില്‍ പരിശോധന കര്‍ശനമാക്കിയതായി തദ്ദേശസ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ അറിയിച്ചു. സംസ്ഥാനത്തുടനീളം പഞ്ചായത്തുകളിലും നഗരസഭകളിലും ആരോഗ്യ വകുപ്പുമായി ചേര്‍ന്നു നടത്തിയ സംയുക്ത പരിശോധനയില്‍ അനധികൃതമായി കണ്ടെത്തിയ ഭക്ഷണശാലകള്‍ക്കെതിരെ സ്ഥാപനം അടിച്ചുപൂട്ടുന്നതും പിഴ ഈടാക്കുന്നതുമുള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ സ്വീകരിച്ചുവരികയാണ്. സംസ്ഥാനത്ത് Read More …

അയല്‍വാസിയെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമം; പ്രതി പിടിയില്‍

പരവൂര്‍: വധശ്രമക്കേസില്‍ യുവാവ് പോലീസിന്റെ പിടിയില്‍. പരവൂര്‍ പൊഴിക്കര എള്ളുവിള വീട്ടില്‍ രാജേന്ദ്രപ്രസാദ് (38) ആണ് അറസ്റ്റിലായത്. പൊഴിക്കര എള്ളുവിള വീട്ടില്‍ മണികണ്ഠനെയാണ് ഇയാള്‍ കൊടുവാള്‍ ഉപയോഗിച്ച്‌ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം നടത്തിയത്.പ്രതിക്കെതിരെ പരവൂര്‍ പോലീസ് സ്റ്റേഷനില്‍ വീടുകയറി ആക്രമിച്ചതിനും ഇലക്‌ട്രിസിറ്റി ആക്‌ട് പ്രകാരവും നേരത്തെയും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതിയായ രാജേന്ദ്രപ്രസാദ് ബന്ധുവും അയല്‍വാസിയുമായ മണികണ്ഠ‍െന്‍റ Read More …

ക്രിമിനക്രിമിനലുകളെ ഒപ്പം കൊണ്ടുനടക്കുന്ന ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ വഴിയില്‍ തടയും : ഷാഫി പറമ്ബില്‍

മാനന്തവാടി: ക്രിമിനലുകളെ ഒപ്പം കൊണ്ടുനടക്കുന്ന ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ വഴിയില്‍ തടയുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്ബില്‍. സര്‍ക്കാരിന്റേയും സിപിഎമ്മിന്റേയും അറിവോടെയാണ് രാഹുല്‍ ഗാന്ധിയുടെ ഓഫീസിന് നേരെ അക്രമം നടന്നത്. നടന്ന അക്രമം വിദ്യാര്‍ഥി സമൂഹത്തിന് അപമാനമാണ്. എസ്‌എഫ്‌ഐ. അക്രമണത്തിന് വിഷയം ബഫര്‍ സോണല്ല, രാഹുല്‍ ഗാന്ധിയാണെന്നും ഷാഫി പറഞ്ഞു. ഡിവൈഎസ്പിയുടെ സസ്‌പെന്‍ഷനില്‍ Read More …

റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; യുവതി അറസ്റ്റില്‍

റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് ആളുകളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ യുവതി അറസ്റ്റില്‍. കണ്ണൂര്‍ ഇരിട്ടി ചരല്‍ സ്വദേശി ബിന്‍ഷ തോമസാണ് അറസ്റ്റിലായത്. ജോലി വാഗ്ദാനം നിരവധി പേരില്‍ നിന്നും ഇവര്‍ പണം തട്ടിയിട്ടുണ്ടെന്നാണ് വിവരം. നിലവില്‍ അഞ്ച് പേരാണ് കണ്ണൂര്‍ ടൗണ്‍ പോലീസില്‍ ബിന്‍ഷയ്‌ക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ടിക്കറ്റ് പരിശോധന Read More …

വാഴ നടുന്ന കുഴിയില്‍ ചാണകപ്പൊടി ഇടുക, മണ്ടയടപ്പില്‍ നിന്ന് രക്ഷപ്പെടും – പി.വി. അന്‍വര്‍ എം.എല്‍.എ

നിലമ്ബൂര്‍: വയനാട്ടില്‍ രാഹുല്‍ ഗാന്ധി എം.പി.യുടെ ഓഫിസ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച്‌ തകര്‍ത്ത് വാഴ നട്ട സംഭവത്തില്‍ രാഹുലിനെതിരെ പരിഹാസവുമായി പി.വി. അന്‍വര്‍ എം.എല്‍.എ. വാഴ നടുന്നതിന്റെ ശാസ്ത്രീയ വശങ്ങള്‍ വിശദീകരിച്ചാണ് എം.എല്‍.എയുടെ പോസ്റ്റ്. രാഹുല്‍ ഗാന്ധിയെ നട്ടെല്ലില്ലാത്ത വാഴയോടുപമിച്ചാണ് എസ്.എഫ്.ഐക്കാര്‍ രാഹുലിന്റെ ചിത്രം കെട്ടിത്തൂക്കിയ വാഴ എം.പി ഓഫിസിലെ കസേരയില്‍ സ്ഥാപിച്ചത്. ഇത് വന്‍ Read More …

ഐസ്ക്രീം നല്‍കാമെന്ന് പറഞ്ഞ് കടക്കുള്ളിലേക്ക് വിളിച്ചുകയറ്റി ഭിന്നശേഷിക്കാരിയായ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അറുപതുകാരന്‍ അറസ്റ്റില്‍

ഐസ്ക്രീം നല്‍കാമെന്ന് പറഞ്ഞ് കടക്കുള്ളിലേക്ക് വിളിച്ചുകയറ്റിയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. കടയുടമയായ ഷുക്കൂര്‍ പിടിയിലായി. ഭിന്നശേഷിക്കാരിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിക്ക് നേരെയാണ് വയോധികന്റെ ലൈംഗികാക്രമണമുണ്ടായത്. പെണ്‍കുട്ടിയുടെ വീടിനടുത്ത് പലചരക്ക് കട നടത്തുന്ന ആളാണ് പിടിയിലായ ഷുക്കൂര്‍. കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് സ്കൂളില്‍ നിന്ന് മടങ്ങിയെത്തിയശേഷം സാധനങ്ങള്‍ വാങ്ങാന്‍ കടയില്‍ എത്തിയപ്പോഴാണ് പീഡന ശ്രമം നടന്നെന്നാണ് പരാതി. വിവിധ Read More …