സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ വൈദ്യുതി നിരക്ക് വര്‍ധന നിലവില്‍ വരും
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അര്‍ദ്ധരാത്രിമുതല്‍ വൈദ്യുതി നിരക്ക് കൂടും. മാസം 50 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് താരിഫ് വ്യത്യാസം ഇല്ല. 100 മുതല്‍ 150 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ യൂണിറ്റിന് 25 പൈസ അധികം നല്‍കണം. കൊവിഡ് കാല ബുദ്ധിമുട്ടുകള്‍ കൂടി പരിഗണിച്ചാണ് നിരക്ക് വര്‍ദ്ധനയെന്ന് റഗുലേറ്ററി കമ്മീഷന്‍ അറിയിച്ചു അനാഥാലയങ്ങള്‍ വൃദ്ധ Read More …
