ഗൂഢാലോചന കേസ് : മുന്‍‌കൂര്‍ ജാമ്യാപേക്ഷയുമായി സ്വപ്‌ന വീണ്ടും ഹൈക്കോടതിയില്‍

കൊച്ചി: മുന്‍‌കൂര്‍ ജാമ്യാപേക്ഷയുമായി വീണ്ടും ഹൈക്കോടതിയെ സമീപിച്ചു സ്വപ്‌ന സുരേഷ്. ഗൂഢാലോചന കേസില്‍ വ്യാജ രേഖ ഉണ്ടാക്കി എന്നതടക്കം മൂന്ന് ജാമ്യമില്ലാ വകുപ്പുകള്‍ കൂടി തനിക്കെതിരെ ചുമത്തിയെന്നും അന്വേഷണ സംഘം അറസ്‌റ്റ് ചെയ്യാന്‍ സാധ്യത ഉണ്ടെന്നും സ്വപ്‌ന സുരേഷ് കോടതിയില്‍ പറഞ്ഞു. അതിനിടെ, ഗൂഢാലോചന കേസില്‍ ക്രൈം ബ്രാഞ്ചും സ്വര്‍ണക്കടത്ത് വെളിപ്പെടുത്തലില്‍ ഇഡിയും ഇന്ന് സ്വപ്‌നയെ Read More …

നിയമസഭയില്‍ ആസൂത്രിത സംഘര്‍ഷത്തിന് ഭരണപക്ഷം ശ്രമം : വി.ഡി.സതീശന്‍

തിരുവനന്തപുരം: നിയമസഭയ്ക്കകത്ത് ആസൂത്രിത സംഘ‌ര്‍ഷത്തിന് ഭരണപക്ഷം ശ്രമിച്ചതായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. മനഃപൂര്‍വം സംഘര്‍ഷമുണ്ടാക്കാനായി പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചു. സഭാ നടപടികള്‍ സ്തംഭിപ്പിച്ചത് ഈ ലക്ഷ്യത്തോടെയായിരുന്നുവെന്നും സതീശന്‍ ആരോപിച്ചു. ഇന്നലെ വയനാട്ടിലും സിപിഎം പ്രകോപനമുണ്ടാക്കി. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അറിവോടെയാണ് രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചത്. ആ സംഭവത്തില്‍ ആരോഗ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗമായിരുന്ന അവിഷിത്തിനെ ഇതുവരെ Read More …

മുസ്‍ലിംകളോടുള്ള ഇന്ത്യന്‍ സര്‍ക്കാറിന്റെ പെരുമാറ്റം തിരുത്തണം -സിമ്രന്‍ജിത് സിങ് മാന്‍

ചണ്ഡീഗഡ്: കേന്ദ്രസര്‍ക്കാര്‍ മുസ്‍ലിംകളോടുള്ള പെരുമാറ്റം തിരുത്തേണ്ടതുണ്ടെന്ന് സംഗ്രൂരില്‍ നിന്ന് പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ശിരോമണി അകാലിദള്‍ (അമൃത്സര്‍) നേതാവ് സിമ്രന്‍ജിത് സിങ് മാന്‍. കേന്ദ്രസര്‍ക്കാര്‍ മുസ്ലിംകളുടെ താമസസ്ഥലങ്ങളിലെത്തി അവരുടെ നിലനില്‍പ്പ് ചോദ്യം ചെയ്യുകയാണ്. പൗരത്വം ചോദ്യം ചെയ്യപ്പെടുന്നു. കശ്മീരില്‍ ഇന്ത്യന്‍ സൈന്യം അതിക്രമം നടത്തുകയും ദിനംപ്രതി മുസ്‍ലിംകളെ കൊന്നൊടുക്കുകയും ചെയ്യുന്നു. അവരോട് ഇങ്ങനെ പെരുമാറരുത്. മുസ്‍ലിംകളെ പരിഗണിക്കേണ്ടതുണ്ട്. Read More …

യുവനടിയെ പീഡിപ്പിച്ച കേസ്: നടന്‍ വിജയ് ബാബു അറസ്റ്റില്‍

കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസില്‍ നടന്‍ വിജയ് ബാബു അറസ്റ്റില്‍. എറണാകുളം സൗത്ത് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. മുന്‍കൂര്‍ ജാമ്യ വ്യവസ്ഥകള്‍ പ്രകാരമാണ് ജാമ്യത്തില്‍ വിട്ടയക്കുക.ഇന്ന് മുതല്‍ ജൂലൈ 3 വരെ രാവിലെ 9 മണി മുതല്‍ വൈകിട്ട് 6 മണി വരെ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ ഉണ്ടാകണം എന്നാണ് കോടതി നിര്‍ദേശം. കേസിനെ Read More …

പ്രതിപക്ഷ നേതാവിനെതിരേ മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് മാധ്യമപ്രവര്‍ത്തകരോട് ഭീഷണി സ്വരത്തില്‍ സംസാരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പത്രസമ്മേളനത്തില്‍ പങ്കെടുക്കുന്ന ആളെ ഇറക്കിവിടുമെന്ന് ഭീഷണി സ്വരത്തില്‍ പറയുന്നത് ഇവിടെ ആദ്യമായി നടന്ന കാര്യമായിരിക്കുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.സംസാരിക്കുന്ന ആളുടെ ഇഷ്ടത്തിനല്ലല്ലോ മാധ്യമപ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ചോദിക്കുന്നത്. പ്രതിപക്ഷ നേതാവിനോട് അങ്ങനെ ചോദ്യം ചോദിച്ചപ്പോള്‍ അവിടെ ഉണ്ടായ മറുപടി ദൃശ്യമാധ്യമങ്ങളില്‍ കണ്ടതാണ്. Read More …

ഓടുന്ന കാറില്‍ അമ്മയും മകളും കൂട്ടബലാത്സംഗത്തിന് ഇരയായി

റൂര്‍ക്കി: ഉത്തരാഖണ്ഡില്‍ ഓടുന്ന കാറിനുള്ളില്‍ അമ്മയും ആറ് വയസ്സുകാരി മകളും കൂട്ടബലാത്സംഗത്തിന്നിരയായി. ഹരിദ്വാറിന് അടുത്ത് റൂര്‍ക്കിയിലാണ് സംഭവം നടന്നത്. മുസ്ലീം തീര്‍ത്ഥാടന കേന്ദ്രമായ പിരണ്‍ കാളിയാറിലേക്ക് പോകുകയായിരുന്നു അമ്മയും മകളും എന്ന് പൊലീസ് പറഞ്ഞു. ലിഫ്റ്റ് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് കാറില്‍ കയറ്റിയ സോനു എന്നയാളും അയാളുടെ സുഹൃത്തുക്കളും ചേര്‍ന്നാണ് ഇരുവര്‍ക്കുമെതിരെ അതിക്രമം നടത്തിയത്. തുടര്‍ന്ന് Read More …

ജില്ലാ പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പ് ആതവനാട് ഡിവിഷനിൽഅഷ്‌റഫ് പുത്തനത്താണി എസ് ഡി പി ഐ സ്ഥാനാർഥി

മലപ്പുറം : ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മലപ്പുറം ജില്ലാ പഞ്ചായത്ത് ആതവനാട് ഡിവിഷനിൽ നിന്നും എസ്.ഡി.പി.ഐ ജില്ലാ കമ്മിറ്റി അംഗമായ അഷ്‌റഫ് പുത്തനത്താണി ജനവിധി തേടുമെന്ന്  ജില്ലാ പ്രസിഡന്റ് ഡോ. സിഎച്ച്. അശ്റഫ് വാർത്ത സമ്മേളനത്തിൽ പറഞ്ഞു.മാറി മാറി വരുന്ന മുന്നണികൾ ജില്ലയുടെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിൽ കാര്യക്ഷമമായി ശ്രമിച്ചിട്ടില്ല എന്നതിന്റെ തെളിവാണ് ഇന്നും വിദ്യാഭ്യാസ, ആരോഗ്യമേഖലയിൽ ജില്ലയുടെ Read More …

രാഷ്ട്രപതി തെരഞ്ഞെടുപ്പ്: ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച്‌ ദ്രൗപതി മുര്‍മു

റാഞ്ചി: ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച്‌ എന്‍ഡിഎ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ദ്രൗപദി മുര്‍മു. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പിന്തുണ തേടിയാണ് മുര്‍മു ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ സന്ദര്‍ശിച്ചത്. അതേസമയം, ബിഎസ്പി നേതാവ് മായാവതി മുര്‍മുവിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി, എന്‍സിപി നേതാവ് ശരത് പവാര്‍, തൃണമൂല്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി മമത ബാനര്‍ജി തുടങ്ങിയ Read More …