വാഴ നടുന്ന കുഴിയില്‍ ചാണകപ്പൊടി ഇടുക, മണ്ടയടപ്പില്‍ നിന്ന് രക്ഷപ്പെടും – പി.വി. അന്‍വര്‍ എം.എല്‍.എ
നിലമ്ബൂര്‍: വയനാട്ടില്‍ രാഹുല്‍ ഗാന്ധി എം.പി.യുടെ ഓഫിസ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച് തകര്‍ത്ത് വാഴ നട്ട സംഭവത്തില്‍ രാഹുലിനെതിരെ പരിഹാസവുമായി പി.വി. അന്‍വര്‍ എം.എല്‍.എ. വാഴ നടുന്നതിന്റെ ശാസ്ത്രീയ വശങ്ങള്‍ വിശദീകരിച്ചാണ് എം.എല്‍.എയുടെ പോസ്റ്റ്. രാഹുല്‍ ഗാന്ധിയെ നട്ടെല്ലില്ലാത്ത വാഴയോടുപമിച്ചാണ് എസ്.എഫ്.ഐക്കാര്‍ രാഹുലിന്റെ ചിത്രം കെട്ടിത്തൂക്കിയ വാഴ എം.പി ഓഫിസിലെ കസേരയില്‍ സ്ഥാപിച്ചത്. ഇത് വന്‍ Read More …
