തിരുവല്ല റെയില്‍വേ സ്റ്റേഷന് സമീപം യുവാവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

തിരുവല്ല : തിരുവല്ല റെയില്‍വേ സ്റ്റേഷന് സമീപം യുവാവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കൊമ്ബാടി സ്വദേശി അരുണ്‍ ( 38 ) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയോടെയാണ് റെയില്‍വേ സ്റ്റേഷനും പുഷ്പഗിരി ലെവല്‍ ക്രോസിനും ഇടയിലായി ട്രാക്കിന് സമീപത്ത് കമിഴ്ന്ന് കിടക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം കോഴഞ്ചേരിയിലെ Read More …

കറുപ്പിന് വിലക്കില്ല; കറുത്ത വസ്ത്രങ്ങളും മാസ്‌കും വിലക്കിയിട്ടില്ലെന്ന് മുഖ്യമന്ത്രി ; ആരേയും വഴിയില്‍ തടയില്ല

തിരുവനന്തപുരം: കറുത്ത വസ്ത്രത്തിന് വിലക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കറുത്ത വസ്ത്രവും കറുത്ത മാസ്‌കും വിലക്കിയിട്ടില്ല. മുഖ്യമന്ത്രിയുടെ സുരക്ഷയുടെ പേരിലുള്ള പോലീസ് നടപടിയില്‍ ആദ്യമായാണ് മുഖ്യമന്ത്രി പ്രതികരിക്കുന്നത്. കേരളത്തില്‍ ആരുടേയും സഞ്ചാര സ്വാതന്ത്ര്യം തടയുന്ന നടപടി ഉണ്ടാകില്ലെന്നും ഗ്രന്ഥശാലാ പ്രവര്‍ത്തകരുടെ സംസ്ഥാന സംഗമത്തില്‍ സംസാരിക്കവേ മുഖ്യമന്ത്രി വ്യക്തമാക്കി. പൗരാവകാശം തടയുന്ന നടപടികള്‍ ഒന്നും ഉണ്ടാകില്ല. സര്‍ക്കാരിനെ Read More …

പ്ലസ് വണ്‍ പരീക്ഷ ഇന്നു മുതല്‍; ഏറ്റവും കൂടുതല്‍ പേര്‍ പരീക്ഷ എഴുതുന്നത് മലപ്പുറം ജില്ലയില്‍: 30നു പരീക്ഷ അവസാനിക്കും

ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷ ഇന്ന് ആരംഭിക്കും. 4,24,696 പേര്‍ പരീക്ഷയ്ക്കു രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പരീക്ഷ എഴുതുന്നവരില്‍ 2,11,904 പേര്‍ പെണ്‍കുട്ടികളും 2,12,792 പേര്‍ ആണ്‍കുട്ടികളുമാണ്. മലപ്പുറം ജില്ലയിലാണു കൂടുതല്‍ പേര്‍ പരീക്ഷ എഴുതുന്നത്. 77,803 പേര്‍. കുറവ് ഇടുക്കിയിലും. 11,008 പേര്‍. ഗള്‍ഫില്‍ 505 പേരും ലക്ഷദ്വീപില്‍ 906 പേരും മാഹിയില്‍ 791 Read More …

സൗദി: സന്ദര്‍ശക വിസക്കാര്‍ക്ക് ഒരു ലക്ഷം റിയാല്‍ വരെ ഇന്‍ഷുറന്‍സ്

റിയാദ്: സൗദി അറേബ്യയില്‍ സന്ദര്‍ശന വിസയിലെത്തുന്നവര്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ പരമാവധി ഒരു ലക്ഷം റിയാല്‍ വരെ ഇന്‍ഷുറന്‍സ് ലഭിക്കും. കൗണ്‍സില്‍ ഓഫ് ഹെല്‍ത്ത് ഇന്‍ഷുറന്‍സാണ് ഇക്കാര്യം അറിയിച്ചത്. സ്ത്രീകള്‍ക്ക് ഗര്‍ഭ ചികിത്സയും അടിയന്തര പ്രസവ ചെലവിലേക്ക് പോളിസി കാലയളവില്‍ പരമാവധി 5000 റിയാല്‍ വരെയും ഇന്‍ഷുറസ് കവറേജും ലഭിക്കും. സൗദി വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിച്ച്‌ Read More …

മദ്യലഹരിയില്‍ യുവാവ് കമ്ബിവടികൊണ്ട് ഭാര്യയെ തലയ്ക്കടിച്ചുകൊന്നു

കൊല്ലം: നഗരത്തിനടുത്ത് ഇരവിപുരത്ത് മദ്യലഹരിയില്‍ യുവാവ് കമ്ബിവടികൊണ്ട് ഭാര്യയെ തലയ്ക്കടിച്ചുകൊന്നു. ഇരവിപുരം ചന്തയുടെ എതിര്‍വശത്ത് വാടകയ്ക്കുതാമസിക്കുന്ന ഈശ്വരിയാ(27)ണ് മരിച്ചത്. ശനിയാഴ്ച രാത്രിയായിരുന്നു കൊലപാതകം. ഭാര്യ മരിച്ചതറിയാതെ അടുത്തമുറിയിലെ കട്ടിലില്‍ കിടന്നുറങ്ങിയ ഭര്‍ത്താവ് മുരുക(42)നെ ഇരവിപുരം പോലീസ് അറസ്റ്റ് ചെയ്തു. മാടന്‍നട-ഇരവിപുരം റോഡില്‍ ഇരവിപുരം മാര്‍ക്കറ്റിന്റെ എതിര്‍വശത്താണ് മുരുകനും ഈശ്വരിയും മക്കളായ സരസ്വതിയും ശങ്കരേശ്വരിയും താമസിക്കുന്നത്. വീട്ടില്‍ത്തന്നെ Read More …

പ്രവാചകനെതിരേ പരാമര്‍ശം; നൂപുര്‍ ശര്‍മയ്ക്ക് മുംബൈ പോലീസ് നോട്ടീസയച്ചു

പ്രവാചകനെതിരേ പരാമര്‍ശം നടത്തിയ കേസില്‍ ചോദ്യംചെയ്യുന്നതിന് 25-ന് ഹാജരാകണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. മുന്‍ ദേശീയവക്താവ് നൂപുര്‍ ശര്‍മയ്ക്ക് മുംബൈ പൈഥുനി പോലീസ് നോട്ടീസയച്ചു. രാവിലെ 11-ന് പോലീസ് സ്റ്റേഷനില്‍ നേരിട്ട് ഹാജരാകണമെന്നാണ് ആവശ്യം. വിവാദ പരാമര്‍ശമുണ്ടായ ചര്‍ച്ചയുടെ വീഡിയോക്ലിപ്പ് ഹാജരാക്കാന്‍ സ്വകാര്യ ചാനലിനോടും പോലീസ് ആവശ്യപ്പെട്ടു. ഇതേ സംഭവത്തില്‍ നേരത്തെ മുംബ്രയില്‍ രജിസ്റ്റര്‍ചെയ്ത കേസില്‍ ജൂണ്‍ 22-ന് Read More …

ഹര്‍ത്താലില്‍ പോലും സി.പി.എമ്മിന് ആത്മാര്‍ഥതയില്ല -കെ. മുരളീധരന്‍ എം.പി

മാനന്തവാടി: ബഫര്‍ സോണ്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ റിവ്യൂ പെറ്റീഷന്‍ നല്‍കാന്‍ തയാറാകണമെന്ന് കെ. മുരളീധരന്‍ എം.പി ആവശ്യപ്പെട്ടു. യു.ഡി.എഫ് മാനന്തവാടിയില്‍ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശബരിമല വിഷയത്തില്‍ റിവ്യൂ പെറ്റീഷന്‍ നല്‍കിയ ചരിത്രമുണ്ട്. സി.പി.എമ്മിന് ഹര്‍ത്താലില്‍പോലും ആത്മാര്‍ഥതയില്ലാത്തതുകൊണ്ടാണ് ഞായറാഴ്ച നടത്തുന്നതെന്നും എം.പി ആരോപിച്ചു. സോളാര്‍ വിഷയത്തില്‍ ഉമ്മന്‍ ചാണ്ടി Read More …

ബത്തേരിയില്‍ 161 കിലോ കഞ്ചാവ്‌ പിടികൂടി; രണ്ട് പേര്‍ പിടിയില്‍

വയനാട്: ജില്ലയില്‍ വന്‍ കഞ്ചാവ് ശേഖരം പിടികൂടി.ആന്ധ്രയില്‍നിന്ന് കടത്തിയ 161 കിലോ കഞ്ചവുമായി രണ്ടുപേരെയാണ് എക്സെെസ് സംഘം അറസ്റ്റ് ചെയ്തത്. പാലക്കാട് പരദൂര്‍ സ്വദേശി നിസാര്‍(37), മലപ്പുറം കൊണ്ടോട്ടി സ്വദേശി ഷിഹാബുദ്ദീന്‍ (45) എന്നിവരാണ് പിടിയിലായത്.എക്സെെസ് എന്‍ഫോഴ്സ്മെന്റിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ബത്തേരി –താളൂര്‍ റോഡിലെ അമ്മായിപ്പാലത്ത്‌ നടത്തിയ പരിശോധനയിലാണ് പിക്കപ്പ് വാഹനത്തില്‍ കടത്തിയ കഞ്ചാവ് Read More …