പ്രവാചക നിന്ദ; ദേശീയ വക്താവിനെ സസ്‌പെന്റ് ചെയ്ത് ബിജെപി; പ്രസ്താവന തള്ളുന്നു
ന്യൂഡല്‍ഹി: ചാനല്‍ ചര്‍ച്ചയ്ക്കിടെ മുഹമ്മദ് നബിയെയും കുടുംബത്തെയും അപമാനിച്ച് സംസാരിച്ച ദേശീയ വക്താവ് നുപുര്‍ ശര്‍മയ്‌ക്കെതിരെ നടപടിയെടുത്ത് ബിജെപി. നുപുര്‍ ശര്‍മയെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. ഡല്‍ഹി ഘടകത്തിലെ മാധ്യമ വിഭാഗം മേധാവി നവീന്‍ കുമാര്‍ ജിന്‍ഡാലിനെയും ബിജെപി സസ്‌പെന്റ് ചെയ്തിട്ടുണ്ട്. നുപുര്‍ ശര്‍മയുടെ പ്രസ്താവന ദേശീയ തലത്തില്‍ വിവാദമായിരുന്നു. കാണ്‍പൂരില്‍ പ്രതിഷേധവുമായി മുസ്ലിങ്ങള്‍ Read More …
