13കാരിയുടെ അണ്ഡം വിറ്റത് എട്ട് തവണ; ഒരു അണ്ഡത്തിനു വില 20,000 രൂപ വരെ; അമ്മയും കാമുകനും അറസ്റ്റില്‍
ഈറോഡ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ അണ്ഡം വില്‍പന നടത്തിയ സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്ത് തമിഴ്‌നാട് പോലീസ്. ഈറോഡിലെ ഒരു ഫെര്‍ട്ടിലിറ്റി ക്ലിനിക്ക് കേന്ദ്രീകരിച്ചാണ് അനധികൃത ഇടപാട് നടന്നതെന്നാണ് പോലീസ് പറയുന്നത്. 13വയസുള്ള പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് എട്ട് തവണയോളം അണ്ഡം ദാനം ചെയ്യിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.കുട്ടിയുടെ അമ്മയും കാമുകനും മറ്റൊരു സ്ത്രീയുമാണ് അറസ്റ്റിലായിട്ടുള്ളത്. കുട്ടിയുടെ അമ്മയും ആശുപത്രിയുമായുള്ള Read More …
