‘എല്ലാ മതങ്ങളെയും ബഹുമാനിക്കുക’: കാണ്‍പൂര്‍ സംഘര്‍ഷത്തില്‍ ബി.ജെ.പി

ന്യൂഡല്‍ഹി: ഒരു മതത്തെയും അവഹേളിക്കുന്ന പ്രസ്താവനയെ അംഗീകരിക്കില്ലെന്ന് ബി.ജെ.പി. കാണ്‍പൂര്‍ സംഘര്‍ഷത്തെ തുടര്‍ന്നാണ് ബി.ജെ.പി തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

കേന്ദ്രം ഇന്ധനവില കുറച്ചിട്ടും, കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ എന്തുകൊണ്ട് കുറയ്ക്കുന്നില്ല; സ്മൃതി ഇറാനി

കേന്ദ്രം ഇന്ധനവില കുറച്ചിട്ടും, കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ എന്തുകൊണ്ട് കുറയ്ക്കുന്നില്ലെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. റായ്പൂരിലെ ബിജെപി ഓഫീസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് മന്ത്രിയുടെ പ്രതിപ്രകരണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സര്‍ക്കാര്‍ പെട്രോളിനും ഡീസലിനും 9 രൂപയും 7 രൂപയും കുറച്ചു. ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതിനായി ഒരു ലക്ഷം കോടിയുടെ നികുതി ഭാരം ഏറ്റെടുത്തു. ഉജ്ജ്വല പദ്ധതിയുടെ Read More …

ഹോട്ടലില്‍ ​ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; രണ്ട് പേര്‍ക്ക് അപകടത്തില്‍ ​ഗുരുതരമായി പരുക്കേറ്റു

പന്തളം മെഡിക്കള്‍ മിഷന്‍ ജം​ഗ്ഷനിലെ ഹോട്ടലില്‍ ​ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു. ഇതര സംസ്ഥാനക്കാരായ രണ്ട് പേര്‍ക്ക് അപകടത്തില്‍ ​ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഹൈദരാബാദ് സ്വദേശികളായ സിറാജ്, സല്‍മാന്‍ എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. അപകടത്തില്‍ കട ഭാ​ഗികമായി കത്തി നശിച്ചു. ഫലക്ക് മജ്ലിസ് ഹോട്ടലിലെ രണ്ട് ​ഗ്യാസ് സിലിണ്ടറുകളാണ് പൊട്ടിത്തെറിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് ശേഷമാണ് അപകടമുണ്ടായത്. ഉച്ചഭക്ഷണം Read More …

തൃപ്പുണിത്തറയിലെ ബൈക്ക് അപകടം; നാല് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു

തൃപ്പുണിത്തറയിലെ പാലം അപകടത്തില്‍ നാല് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. പാലം വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍, ഓവര്‍സിയര്‍ എന്നിവര്‍ക്കാണ് സസ്പെന്‍ഷന്‍. കരാറുകാരുടെ ഭാഗത്ത് അശ്രദ്ധ ഉണ്ടെങ്കില്‍ ഉദ്യോഗസ്ഥര്‍ തിരുത്തണം. അത് ചെയ്യാത്ത ഉദ്യോഗസ്ഥര്‍ക്ക് എതിരെ തലോടല്‍ നടപടി സാധ്യമല്ലെന്നും പൊതുമരാമത്ത് മന്ത്രി വ്യക്തമാക്കി. കൂടാതെ തൃപ്പുണിത്തറയിലെ പാലം അപകടത്തില്‍ കരാറുകാര്‍ക്കെതിരെ Read More …

മോണിറ്ററിംഗ് ഓഫീസർമാരിലൂടെ യൂത്ത് ലീഗിന്റെ സംഘടനാ രംഗം ശാസ്ത്രീയതയിലേക്ക്.

മലപ്പുറം: സംഘടനാ ശാക്തീകരണ ദൗത്യം ലക്ഷ്യമിട്ട് മുസ്‌ലിം യൂത്ത്ലീഗ് മലപ്പുറം ജില്ല കമ്മിറ്റിക്ക് കീഴിൽ രൂപപ്പെടുത്തിയ മോണിറ്റിംഗ് ഓഫീസർമാരിലൂടെ ജില്ലയിൽ മുസ്‌ലിം യൂത്ത്ലീഗ് പ്രവർത്തനം ശാസ്ത്രീയതയിലേക്ക്. 106 മോണിറ്ററിംഗ് ഓഫീസർമാർ കർമ്മ രംഗത്തിറങ്ങി. തിരഞ്ഞെടുക്കപ്പെട്ട മോണിറ്ററിംഗ് ഓഫീസർമാരുടെ ശിൽപ്പശാല മലപ്പുറം റൂബി ലോഞ്ചിൽ മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലി കകുട്ടി Read More …

കൊച്ചി പള്ളുരുത്തിയില്‍ വീട്ടമ്മയെ വെട്ടിക്കൊന്നു; ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍

കൊച്ചി: പള്ളുരുത്തിയില്‍ സ്ത്രീയെ അക്രമി വെട്ടിക്കൊന്നു. സരസ്വതിയാണ് കുത്തേറ്റ് മരിച്ചത്. അക്രമത്തില്‍ ഭര്‍ത്താവ് ധര്‍മ്മന്‍ ഗുരുതരാവസ്ഥയില്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.അക്രമം നടത്തിയ ജയന്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. പ്രതികാര കൊലപാതകമാണെന്ന് പൊലീസ് പറഞ്ഞു. ധര്‍മ്മന്റെയും സരസ്വതിയുടെ മകന്‍ മധു കൊലപാതകക്കേസിലെ പ്രതിയാണ്. അക്രമിയായ ജയന്റെ ഭാര്യയെ കൊലപ്പടുത്തിയ കേസില്‍ പ്രതിയാണ് മധു. 2011ലായിരുന്നു ഈ Read More …

ഹജ്ജ് സര്‍വ്വീസുകള്‍: 14 വിമാനങ്ങള്‍ നീക്കിവെച്ചതായി സൗദിയ

റിയാദ്: ഹജ്ജ് സര്‍വ്വീസുകള്‍ക്കായി 14 വിമാനങ്ങള്‍ നീക്കിവെച്ച്‌ സൗദി ദേശീയ വിമാന കമ്ബനിയായ സൗദിയ. വിവിധ രാജ്യങ്ങളിലെ 15 വിമാനത്താവളങ്ങളില്‍ നിന്ന് 268 ഹജ്ജ് സര്‍വീസുകളാണ് സൗദിയ നടത്തുന്നത്. ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് വേണ്ടി സൗദിയിലെ ആറ് വിമാനത്താവളങ്ങളില്‍ നിന്ന് 32 സര്‍വീസുകളും സൗദിയ നടത്തും. ആഭ്യന്തര സെക്ടറില്‍ നടത്തുന്ന ഹജ്ജ് സര്‍വീസുകളില്‍ 12,800 ഓളം തീര്‍ത്ഥാടകര്‍ക്ക് Read More …

ഗോത്രസാരഥി മുടങ്ങില്ല

വയനാട് : എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം കേരളത്തിന്റെ പ്രത്യേകിച്ച്‌ വയനാടിന്റെയും വികസനത്തില്‍ നാഴിക കല്ലായി മാറുമെന്ന് പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്‍ പറഞ്ഞു. ഗോത്ര വര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ വിദ്യാലയത്തില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക് തടയാനും കോളനിയില്‍ നിന്നും വിദ്യാലയങ്ങളിലേക്കുള്ള യാത്ര ക്ലേശ്ശം പരിഹരിക്കുന്നതിനും തുടങ്ങിയ ഗോത്ര സാരഥി പദ്ധതി മുടങ്ങില്ലെന്ന പട്ടികജാതി Read More …