ബൈക്കുകള്‍ ഇടിച്ചു മരത്തില്‍ തട്ടി മറിഞ്ഞു; നാലു യുവാക്കള്‍ക്ക് പരിക്ക്
വൈത്തിരി: ദേശീയപാതയില്‍ വൈത്തിരി കെ.എസ്.ഇ.ബി ഓഫിസിനു മുന്നില്‍ രണ്ടു ബൈക്കുകള്‍ ഇടിച്ചു മരത്തില്‍ തട്ടി മറിഞ്ഞ് മലപ്പുറം സ്വദേശികളായ നാലു യുവാക്കള്‍ക്ക് പരിക്കേറ്റു. മലപ്പുറം സ്വദേശികളായ മുസ്തഫ (18), മുഹമ്മദ് ഷഹനാദ് (18), മുഹമ്മദ് റിഷാദ് (19), നവീദ് മുഹമ്മദ് (19) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമായതിനാല്‍ മുഹമ്മദ് റിഷാദിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ Read More …
