സ്വന്തം മുലപ്പാല്‍ ആരാധകര്‍ക്ക് വിറ്റ് യുവതി; ഒരു ദിവസം മാത്രം നാലുലക്ഷം രൂപയോളം വരുമാനം
സ്വന്തം അധോവായു കുപ്പിയിലാക്കി ആരാധകര്‍ക്ക് വിറ്റതിലൂടെ വാര്‍ത്തകളില്‍ ഇടംനേടിയ യുവതിയാണ് അമേരിക്കന്‍ ടെലിവിഷന്‍ താരവും യൂട്യൂബറുമായ സ്റ്റെഫനീ മാറ്റോ. ഇപ്പോഴിതാ, മറ്റൊരു വ്യത്യസ്തമായ ബിസിനസുമായി എത്തിയിരിക്കുകയാണ് താരം. തന്റെ മുലപ്പാലാണ് ആരാധകര്‍ക്ക് വലിയ വിലയില്‍ താരം വില്‍ക്കുന്നത്. മുലപ്പാല്‍ വിറ്റ് പ്രതിദിനം നാലുലക്ഷം രൂപയോളം മാറ്റോ സമ്ബാദിക്കുന്നുണ്ട്. സ്വന്തം വെബ്സൈറ്റിലൂടെയാണ് താരത്തിന്റെ വില്‍പന. പ്രതിദിനം പത്തു Read More …
