പഞ്ചാബില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി: നാല് മുന്‍ മന്ത്രിമാര്‍ ബിജെപിയിലേക്ക്
ന്യൂഡല്‍ഹി: പഞ്ചാബ് കോണ്‍ഗ്രസിന് വീണ്ടും കനത്ത തിരിച്ചടി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും മുന്‍ മന്ത്രിമാരുമായ നാല് പേര്‍ കൂടി ബിജെപി കൂടാരത്തിലേക്ക്. മുന് പഞ്ചാബ് ക്യാബിനറ്റ് മന്ത്രിമാരായ ഗുര്പ്രീത് സിംഗ് കംഗാര്, ബല്ബീര് സിംഗ് സിദ്ധു, രാജ്കുമാര് വെര്ക്ക, സുന്ദര് ഷാം അറോറ, മുന് എംഎല്‌എ കേവല് സിംഗ് ധില്ലന് എന്നിവരാണ് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് Read More …
